Trending Now

കോന്നി വകയാറിൽ വീട്ടമ്മയെ കൊല്ലാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി

കോന്നി വാർത്ത :കോന്നിയിൽ അംഗൻവാടി ഹെൽപ്പറെ കൊലപ്പെടുത്താൻ ശ്രമം.വകയാർ കൈതക്കര മുട്ടത്ത്പടിഞ്ഞാറ്റേതിൽപ്രസന്നകുമാരിയേയാണ് തൃശ്ശൂർ സ്വദേശിയായ യുവാവ് വീടിനുള്ളിൽ അതിക്രമിച്ച് കയറികയറിട്ട്മുറുക്കികൊലപ്പെടുത്താൻ ശ്രമിച്ചത്.ഇന്ന് രാവിലെയാണ് സംഭവം. സംഭവ ശേഷം ഓടിപ്പോയ യുവാവിനെ നാട്ടുകാർ പിടികൂടി കോന്നി പോലീസിൽ ഏല്പിച്ചു. ഒരു വർഷമായി ഇവിടെ മേസ്തിരിപ്പണി ചെയ്തു... Read more »

പൂവൻ പാറ -ചേരിമുക്ക് റോഡും,മാങ്കുളം -പാറേപ്പള്ളി റോഡും നിർമ്മാണ ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത : കോന്നി പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു.ആധുനിക രീതിയിൽ നിർമ്മാണം ആരംഭിക്കുന്ന പുനലൂർ മൂവാറ്റുപുഴ റോഡിൽ നിന്നും കോന്നി ചന്ദനപ്പള്ളി റോഡിൽ എത്തിചേരുന്ന പൂവൻ പാറ... Read more »

നഴ്സ് അഭിമുഖം: ഒക്ടോബർ 21ന് അഭിമുഖം നടത്തും ബയോഡാറ്റ വാട്ട്സ്അപ്പ് ചെയ്യണം

  കോന്നി വാര്‍ത്ത : കോട്ടയം ജില്ലാ എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിലെ – എംപ്ലോയബിലിറ്റി സെൻ്റർ എറണാകുളത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നഴ്സ്, അസിസ്റ്റൻറ് നഴ്സ് ഒഴിവുകളിലേക്ക് ഒക്ടോബർ 21ന് അഭിമുഖം നടത്തും. നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിംഗ് / ജി.എൻ.എം യോഗ്യതയും കേരള നഴ്സിംഗ്... Read more »

ടെണ്ടര്‍ ക്ഷണിച്ചു

  തിരുവനന്തപുരം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ കാര്‍/ജീപ്പ് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. പ്രതിമാസം 30,000 രൂപ വാടക (1,500 കിലോമീറ്റര്‍) ലഭിക്കും. വാഹനത്തിന് അഞ്ചുവര്‍ഷത്തിലധികം പഴക്കം പാടില്ല. ടാക്‌സി പെര്‍മിറ്റ് ഉള്‍പ്പടെ നിയമം അനുശാസിക്കുന്ന... Read more »

കോ​ന്നി- ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ അ​ശാ​സ്ത്രീ​യ പൂ​ട്ടു​ക​ട്ട പാ​ക​ൽ

  കോ​ന്നി വാര്‍ത്ത : അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക്മുന്‍പ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച കോ​ന്നി- ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ൽ ത​ക​ർ​ച്ച​യു​ടെ പേ​രി​ൽ അ​ശാ​സ്ത്രീ​യ പൂ​ട്ടു​ക​ട്ട പാ​ക​ൽ. 12 കി​ലോ​മീ​റ്റ​ർ റോ​ഡി​ൽ ഏ​താ​ണ്ട് നാ​ലു കി​ലോ​മീ​റ്റ​റും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പു​ട്ടു​ക​ട്ട​ക​ൾ പാ​കിക്ക​ഴി​ഞ്ഞു. പ്ര​മാ​ടം രാ​ജീ​വ്ഗാ​ഡി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പം... Read more »

കോന്നിയില്‍ ഹിന്ദി സിനിമ ഷൂട്ടിങ്ങ് ആരംഭിക്കുന്നു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയുടെ വിശാലമായ പ്രകൃതി രമണീയമായ സ്ഥലങ്ങളില്‍ വീണ്ടും സിനിമയുടെ ക്യാമറാ കണ്ണുകള്‍ പതിയുന്നു . ഇക്കുറി കൊക്കാത്തോട് ഗ്രാമത്തിലേക്ക് ആണ് പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എത്തിയത് . പുതിയ ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന്... Read more »

Kovid confirmed 5022 cases in Kerala today

കേരളത്തില്‍ ഇന്ന് 5022 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്്ന്‍മെന്റ് സോണുകള്‍ അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 ല്‍ (വൈക്കത്തേത്ത് പടി മുതല്‍ കല്ലുറുമ്പില്‍ ഭാഗം വരെ) ഒക്ടോബര്‍ 19 മുതല്‍ 7 ദിവസത്തേക്ക് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ... Read more »

മെഡിക്കൽ കോളേജിൽ ഒഴിവുകൾ

  കോന്നി വാര്‍ത്ത : PEID CELL ലേക്ക് ലാബ് ടെക്‌നിഷ്യൻ, ജൂനിയർ ലാബ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.(കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ) ലാബ് ടെക്‌നിഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡി.എം.എൽ.റ്റി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.... Read more »

ഗസ്റ്റ് ലക്ചർ ഒഴിവുകൾ

  കോന്നി വാര്‍ത്ത : തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്, ആർക്കിടെക്ചർ എന്നി വിഭാഗങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ ഒഴിവുകളുണ്ട്. ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക് ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/ എം.ടെക് ബിരുദവുമുള്ളവർക്ക് അപേക്ഷിക്കാം. രണ്ട് ഒഴിവുകളാണുള്ളത്.... Read more »

സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് ഉടമകള്‍ വാഹനത്തിന്റെ സമയക്രമ പട്ടിക ഹാജരാക്കണം

  കോന്നി വാര്‍ത്ത : മോട്ടോര്‍ വാഹന വകുപ്പ് ആധുനികവത്കരണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ജി.പി.എസ് അധിഷ്ടിത വാഹന നിരീക്ഷണ സംവിധാനം. കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ പെര്‍മിറ്റിനോടൊപ്പം അനുവദിച്ചിട്ടുള്ള സമയക്രമ പട്ടിക ഡിജിറ്റലൈസ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും... Read more »
error: Content is protected !!