Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന്285 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത : ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 36 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 237 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 37 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ... Read more »

മിഷന്‍ സുനന്ദിനി പദ്ധതിക്ക് ഇലന്തൂര്‍ ബ്ലോക്കില്‍ തുടക്കമായി

    കോന്നി വാര്‍ത്ത : ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന മിഷന്‍ സുനന്ദിനി പദ്ധതിക്ക് തുടക്കമായി. പശുക്കള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയാണിത്. ഇതുവഴി ക്ഷീരകര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനും അതിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാദ്ധ്യമാകും.... Read more »

മൈലാടുംപാറയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; നവീകരണത്തിന് 31 ലക്ഷം രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ മൈലാടുംപാറ പ്രദേശത്തെ പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയവ ഇടാനും പുതിയ പമ്പ് സെറ്റ് സ്ഥാപിക്കുവാനുമായി 31,30,000 രൂപ അനുവദിച്ചു. വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. മൈലാടുംപാറ വളവുങ്കല്‍... Read more »

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

വെച്ചൂച്ചിറ പോളിടെക്നിക്ക് പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം 27ന്

  കോന്നി വാര്‍ത്ത : വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്നിക്കിന്റെ മെയിന്‍ ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 27 ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ അധ്യക്ഷത... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  കോന്നി വാര്‍ത്ത : ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് ഒന്ന്, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (തെങ്ങേലി ലക്ഷംവീട് കോളനി ഭാഗം), ആറന്‍മുള ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18 (പേരങ്ങാട്ട് കോളനി ഭഗം) എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.... Read more »

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് 27 മുതല്‍ അവസരം

കോന്നി വാര്‍ത്ത : സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്ക് പേര് ചേര്‍ക്കുന്നതിന് ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വീണ്ടും അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍,... Read more »

നവരാത്രി ആഘോഷങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രം നടത്തണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  കോന്നി വാര്‍ത്ത : നവരാത്രിയോടനുബന്ധിച്ച് പ്രത്യേക പൂജകള്‍, വിദ്യാരംഭം, സംഗീത കച്ചേരി തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ അറിയിച്ചു. പരമാവധി 40 പേര്‍ക്ക് മാത്രമേ പ്രവേശനം നല്‍കാവൂ. പ്രവേശന കവാടത്തില്‍... Read more »

ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ ഓണ്‍ലൈനായി പരുന്താട്ടം കണ്ടു

കോന്നി വാര്‍ത്ത : ഏക്  ഭാരത്  ശ്രേഷ്ഠ ഭാരത് പ്രോഗ്രാമിന്റെ ഭാഗമായി പത്തനംതിട്ട സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍  ജില്ലയിലെ  പുരാതന  കലാ  രൂപമായ പരുന്താട്ടം ഹിമാചല്‍ പ്രദേശിലെ കുട്ടികള്‍ക്കായി അവതരിപ്പിച്ചു. കോന്നി പിഎസ്‌വിപിഎം  സ്‌കൂളിലെ ആറാം  ക്ലാസ് വിദ്യാര്‍ഥി അഭിനവ്  ദിലീപ് പരുന്തായി വേഷമിട്ടു.... Read more »

മൂന്നു ദിവസം കൊണ്ട് പത്തനംതിട്ട ജില്ലയില്‍ 44 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  അതിഥി തൊഴിലാളികള്‍ക്കിടയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിക്കും കോന്നി വാര്‍ത്ത : അതിഥി തൊഴിലാളികള്‍ക്ക് ഇടയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ വ്യാപിക്കാന്‍ സാധ്യത ഏറെയായതിനാല്‍ ഇവരുടെ താമസ സ്ഥലങ്ങള്‍ കണ്ടെത്തി കോവിഡ് 19 ടെസ്റ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ചു. കഴിഞ്ഞ... Read more »
error: Content is protected !!