Trending Now

കുട്ടവഞ്ചി സവാരി പുനരാരംഭിച്ചു

  തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ട് സെപ്റ്റംബര്‍ 10 മുതല്‍ അടഞ്ഞുകിടന്നിരുന്ന അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള മുണ്ടോമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രം വ്യാഴാഴ്ച (സെപ്റ്റംബര്‍ 17) മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി കോന്നി ഡി.എഫ്.ഒ കെ.എന്‍ ശ്യാംമോഹന്‍ലാല്‍ അറിയിച്ചു. ഞായറാഴ്ച ഉള്‍പ്പെടെ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയില്‍ 136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 107 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. വിദേശത്തുനിന്ന് വന്നവര്‍ 1) യു.കെ.യില്‍ നിന്നും എത്തിയ തടിയൂര്‍... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കമ്പനി ഡയറക്ടർ റിയ ആൻ തോമസ് കസ്റ്റഡിയിൽ

  പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഒളിവിലായിരുന്ന അഞ്ചാം പ്രതിയും കമ്പനി ഡയറക്ടറുമായ റിയ ആൻ തോമസ് കസ്റ്റഡിയിൽ. മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. കമ്പനി ഉടമ ഡാനിയേലിന്റെ രണ്ടാമത്തെ മകളാണ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. കാഞ്ഞങ്ങാടുള്ള... Read more »

സംസ്ഥാനത്ത്‌ 4351 പേർക്ക്‌ കൂടി കോവിഡ്

    കേരളത്തില്‍ ഇന്ന് 4351 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം... Read more »

കാട്ടുപന്നി കൃഷി നശിപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമാടം കൃഷി ഭവന് കീഴില്‍ ഉള്ള വകയാര്‍ കൈതക്കര വാലു തുണ്ടില്‍ റോയി മോന്‍ ഡാനിയലിന്‍റെ കൃഷി പൂര്‍ണ്ണമായും കാട്ടു പന്നി തിന്നു . 30 സെന്‍റ് സ്ഥലത്തു നിന്ന കാര്‍ഷിക വിളകള്‍ തിന്നു തീര്‍ത്തു... Read more »

കുക്ക് താൽകാലിക ഒഴിവ്

കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിൽ സംവരണം ചെയ്ത കുക്ക് തസ്തികയിൽ 16,500 – 43,800 രൂപ ശമ്പള നിരക്കിൽ താൽകാലിക ഒഴിവുണ്ട്. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. കപ്പലിലോ കര/വ്യോമസേന ക്യാമ്പുകളിലോ തുറമുഖ വകുപ്പിലോ കുക്കായി ജോലി ചെയ്ത പ്രവൃത്തിപരിചയം... Read more »

സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം ജനങ്ങളെ അറിയിക്കണം

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതുക്കിയ മാർഗ്ഗ നിർദ്ദേശം പുറത്തിറക്കി. പുതിയ നിർദ്ദേശമനുസരിച്ച് സ്ഥാനാർത്ഥികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മൂന്ന് തവണ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കണം. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്ന അവസാന... Read more »

അടൂര്‍ താലൂക്ക്തല അദാലത്ത് ഒക്‌ടോബര്‍ 5 ന്; രജിസ്റ്റര്‍ ചെയ്യാം

  ജില്ലാ കളക്ടറുടെ അടൂര്‍ താലൂക്ക്തല അദാലത്ത് ഒക്‌ടോബര്‍ 5 ന് നടത്തും. ജില്ലാ കളക്ടര്‍ കളക്ടറേറ്റില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നത്. ഇതിനായി അടൂര്‍ താലൂക്കിലുള്ള അപേക്ഷകര്‍ക്ക് സെപ്റ്റംബര്‍ 17 മുതല്‍ 22 ന് വൈകുന്നേരം... Read more »

ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ചന്ദനപള്ളി – കോന്നി റോഡ് നവീകരിക്കാന്‍ 9.75 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഭാരം കൂടിയ ടിപ്പറുകളും മറ്റും ഓടി റോഡിന്റെ ഒരു ഭാഗം പൂര്‍ണമായും ടാറിംഗ് തകര്‍ന്നിരിക്കുകയാണ്. തകര്‍ന്നു... Read more »

കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയം നിര്‍മ്മാണം ആരംഭിച്ചു

  കോയിപ്രം പഞ്ചായത്ത് സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 60 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌റ്റേഡിയം നിര്‍മ്മിക്കുന്നത്. സെവന്‍സ് ഫുട്‌ബോള്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാവുന്ന രീതിയിലുള്ള ഉന്നത നിലവാരത്തിലുള്ള ഫുട്‌ബോള്‍ ഗ്രൗണ്ടും നാനൂറോളം പേര്‍ക്കിരുന്നു... Read more »