Trending Now

നായ്ക്കളെ പരിചരിക്കാന്‍ ആളെ വേണം

  കോന്നി വാര്‍ത്ത : തെരുവ് നായ്ക്കളെ പിടിച്ച് വന്ധീകരിക്കുന്ന സ്ഥലത്ത് എത്തിക്കുക, ഓപ്പറേഷന് ശേഷമുള്ള പരിചരണം, ഓപ്പറേഷന്‍ കഴിഞ്ഞ നായ്ക്കളെ പിടിച്ച സ്ഥലത്ത് തിരികെ വിടുക തുടങ്ങിയ പ്രവൃത്തികള്‍ ചെയ്യാന്‍ താത്പര്യമുള്ള പരുഷന്‍മാര്‍ക്ക് കരാര്‍ നിയമനം നല്‍കും. താത്പര്യമുള്ളവര്‍ ഒക്‌ടോബര്‍ 23 ന്... Read more »

ലാബ് ടെക്‌നീഷ്യന്‍; വാക്ക് ഇന്‍ ഇന്റര്‍വ്യൂ 19 ന്

  കൊല്ലം ജില്ലയിലെ ഹോമിയോപ്പതി സ്ഥാപനങ്ങളില്‍ ലാബ് ടെക്‌നീഷ്യനെ നിയോഗിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 19 ന് രാവിലെ 11 ന് തേവള്ളി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഡി എം എല്‍ ടി/ബി എസ് സി എം എല്‍ ടി... Read more »

തൃശ്ശൂര്‍ മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് പോലീസ് സീല്‍ ചെയ്തു

  കോന്നി വാര്‍ത്ത : കോന്നി വകയാര്‍ ആസ്ഥാനമായുള്ള പോപ്പുലര്‍ ഫിനാന്‍സിന്‍റെ സഹോദര സ്ഥാപനമായ തൃശ്ശൂര്‍ ചാലക്കുടി പഴയ ദേശീയപാതയിൽ കോ ഓപ്പ്‌ടെക്‌സ് ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിച്ചിരുന്ന മേരിറാണി പോപ്പുലര്‍ ലിമിറ്റഡ് പോലീസ് സീല്‍ ചെയ്തു. തൃശ്ശൂര്‍ കലക്ടറുടെ ഉത്തരവിനെ തുടർന്നു ഇവരുടെ... Read more »

സൗദിയിലും യു.എ.ഇയിലും വനിതാ നഴ്‌സുമാർക്ക് അവസരം

  സൗദി അറേബ്യയിലെ ക്വാസിം പ്രവിശ്യയിൽ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് വനിതാ നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്. സി, എം.എസ്. സി, പി.എച്. ഡി യോഗ്യതയുള്ളവർക്കാണ് അവസരം. ക്രിട്ടിക്കൽ കെയർ യൂണിറ്റ് (മുതിർന്നവർ, നിയോനേറ്റൽ ), എമർജൻസി, ജനറൽ (ബി.എസ്.... Read more »

പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് ഇരയായ ഒരാൾ കൂടി മരിച്ചു

കോന്നി വാർത്ത :പോപ്പുലർ ഫിനാൻസിന്‍റെ വകയാർ ശാഖയിൽ ഇൻഷുറൻസ്സ് തുക നിക്ഷേപിക്കുകയും തട്ടിപ്പിന് ഇരയായി കോന്നി പോലീസിൽ പരാതി നൽകി നീതിയ്ക്കായി കാത്തിരുന്ന കോന്നി നിവാസി ഹൃദയ വേദനയോടെ മരിച്ചു. കോന്നി  അരുവാപ്പുലം പട്ടേരു മഠത്തിൽ പി.ജി ഭാസ്കരൻ നായർ ആണ് ആശുപത്രിയിൽവെച്ചു മരിച്ചത്.ഏറെ ... Read more »

ശബരിമല തീര്‍ത്ഥാടനം: കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നത് ഉറപ്പാക്കും

  കോന്നി വാര്‍ത്ത : ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചു നടക്കുന്നുവെന്ന് ഉറപ്പാക്കുമെന്ന് ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. തീര്‍ത്ഥാടകര്‍ കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലയിലെ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക്... Read more »

ആയിരം പച്ചത്തുരുത്തുകള്‍:പൂര്‍ത്തീകരണ പ്രഖ്യാപനം 15ന് മുഖ്യമന്ത്രി നിര്‍വഹിക്കും

  കോന്നി വാര്‍ത്ത : ഹരിതകേരളം മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത ആയിരത്തിലേറെ പച്ചത്തുരുത്തുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ 15ന് രാവിലെ 10 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. പച്ചത്തുരുത്ത് പദ്ധതിയുടെ അവലോകന റിപ്പോര്‍ട്ടും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.... Read more »

വിമുക്തഭടന്മാരുടെ കുട്ടികള്‍ക്കുളള ബി.എസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സൈനിക ക്ഷേമ വകുപ്പ് വഴി നല്‍കുന്ന 2020-21 ലെ മെറിറ്റ് സ്‌കോളര്‍ഷിപ്പിനുളള അപേക്ഷ ക്ഷണിച്ചു. പത്താംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ പരീക്ഷയില്‍ 50 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക്... Read more »

ഭക്ഷ്യ സംരംഭകര്‍ക്കും വ്യാപാരികള്‍ക്കുമുള്ള ലൈസന്‍സ്/രജിസ്ട്രേഷന്‍ പ്ലാറ്റ്ഫോമില്‍ മാറ്റം

  കോന്നി വാര്‍ത്ത : ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് എല്ലാ ഭക്ഷ്യ സംരംഭകരും കച്ചവടക്കാരും ലൈസന്‍സോ രജിസ്ട്രേഷനോ എടുക്കേണ്ടത് നിര്‍ബന്ധമാണ്. നിലവില്‍ സംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കും സ്വമേധയാ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതും അക്ഷയ സെന്ററുകള്‍ വഴി ലൈസന്‍സ് / രജിസ്ട്രേഷന്‍ വഴിയാണ് അപേക്ഷകള്‍... Read more »

റാന്നിയിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 4.12 കോടി രൂപ അനുവദിച്ചു

  കോന്നി വാര്‍ത്ത : റാന്നി നിയോജക മണ്ഡലത്തിലെ രണ്ടു സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനായി 4.12 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലില്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 3.5 കോടി രൂപയും അങ്ങാടിയില്‍ സര്‍ക്കാര്‍ ആശുപത്രി കെട്ടിടം നിര്‍മിക്കുന്നതിന് 62... Read more »