Trending Now

പോപ്പുലര്‍ ഫിനാന്‍സ്:കൊല്ലം ജില്ലയിലെ ആസ്തികള്‍ കണ്ടുകെട്ടും

കോന്നി വാര്‍ത്ത : നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് പ്രകാരം പോപ്പുലര്‍ ഫിനാന്‍സിന്റെ കൊല്ലം ജില്ലയിലെ ആസ്തികളും സ്ഥാപര ജംഗമ സ്വത്തുക്കളും കണ്ടുകെട്ടുന്നതിനും ക്രയവിക്രയങ്ങള്‍ തടഞ്ഞ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഉത്തരവിട്ടു.... Read more »

എൽ.ഡി. ടൈപ്പിസ്റ്റ് നിയമനം

  കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന താത്കാലിക കോടതികളിൽ എൽ.ഡി.ടൈപ്പിസ്റ്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 19950 രൂപ. പി.എസ്.സി നിഷ്‌കർഷിച്ചിട്ടുളള യോഗ്യതയും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവുമുളളവർക്ക് അപേക്ഷിക്കാം. തത്തുല്യ തസ്തികയിലോ, ഉയർന്ന തസ്തികകളിലോ കേന്ദ്ര/സംസ്ഥാന- സർക്കാർ സർവീസിൽ... Read more »

ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്ക്

  സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷന്റെ (കെപ്‌കോയുടെ) ഉടമസ്ഥതയിലുളള ഫാമുകളിൽ വളർത്തിയെടുക്കുന്ന ഇറച്ചിക്കോഴികൾ (40-45 ദിവസം) വിൽപ്പനയ്ക്ക് തയ്യാറായി. താത്പ്പര്യമുളളവർക്ക് 0471-2478585, 9495000915 എന്നീ നമ്പരുകളിലോ നേരിട്ടോ ബന്ധപ്പെടാം Read more »

ജൂനിയർ ടീച്ചർ താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഈഴവ/തിയ്യ/ബില്ല വിഭാഗത്തിനു സംവരണം ചെയ്ത ജൂനിയർ ടീച്ചർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. കൺസെർവേഷനിൽ 55 ശതമാനം മാർക്കോടെ ബിരദാനന്തര ബിരുദമുളളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുളളവരുടെ അഭാവത്തിൽ കെമിസ്ട്രിയിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും... Read more »

പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കണം: മുഖ്യമന്ത്രി

  കൂടുതല്‍ പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രദേശമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് ആയിരത്തിലധികം പച്ചത്തുരുത്തുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുകയായിരുന്നു മുഖ്യമന്ത്രി. 1260 പച്ചത്തുരുത്തുകളാണ് ഇതുവരെ... Read more »

പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടത്തിന് 77 ലക്ഷം രൂപ കൂടി അനുവദിച്ചു

  പെരുനാട് മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാംഘട്ടം നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപ കൂടി അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. ഒന്നാംഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി ഒരു കോടി രൂപ നേരത്തെ അനുവദിച്ചതിന് പുറമേയാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്. ഒന്നാം... Read more »

കോവിഡ്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണം: കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ

  കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോന്നി നിയോജകമണ്ഡല തലത്തില്‍ ചേര്‍ന്ന പ്രത്യേക ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.... Read more »

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് 17 ന്

    കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ച് ദിവസവും 250 പേര്‍ എന്ന കണക്കില്‍ അയ്യപ്പ ഭക്തര്‍ക്ക് പ്രവേശനം തുലാമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട (16) വൈകുന്നേരം അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍... Read more »

കനത്ത മഴ : ജാഗ്രതാ നിര്‍ദേശം: പമ്പ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു

  കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (ഒക്ടോബര്‍ 15) വൈകുന്നേരം നാലിന് റിസര്‍വോയറിന്റെ... Read more »

7789 പേർക്ക് കൂടി കോവിഡ്, 7082 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 94,517; ഏഴു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ വ്യാഴാഴ്ച 7789 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോഴിക്കോട് 1264, എറണാകുളം 1209, തൃശൂർ 867, തിരുവനന്തപുരം 679, കണ്ണൂർ 557, കൊല്ലം 551, ആലപ്പുഴ 521, കോട്ടയം 495,... Read more »