Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 7631 പേര്‍ക്ക് കൂടി കോവിഡ്; 8410 പേർക്ക്‌ രോഗമുക്തി സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385,... Read more »

കലഞ്ഞൂരിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനംനടന്നു

  കലഞ്ഞൂർ : കലഞ്ഞൂർ പഞ്ചായത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു. ജെനിഷ് കുമാർ എം എൽ എ നിർവഹിച്ചു . കെ ഐ പി കനാലിനു സമാന്തരമായി പോകുന്ന വാഴപ്പാറ കൊന്നേലയ്യം റോഡും, അതിരുങ്കൽ അഞ്ചുമുക്ക് ജംഗ്ഷനിൽ... Read more »

നിലയ്ക്കലും ഇടത്താവളങ്ങളിലും വികസനത്തിന് കിഫ്ബി 145 കോടി രൂപ അനുവദിച്ചു

ശബരിമലയുമായി ബന്ധപ്പെട്ട് നിലയ്ക്കല്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 145 കോടി രൂപ അനുവദിച്ചതായി രാജു എബ്രഹാം എംഎല്‍എ അറിയിച്ചു. നിലയ്ക്കലും മറ്റ് ഇടത്താവളങ്ങളും വികസിപ്പിക്കുന്നതിന് വേണ്ടിയാണ് 11 പ്രോജക്ടുകളില്‍ ആയി ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ വിവിധ വികസന... Read more »

ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 8.5 കോടിയുടെ പുതിയ സമുച്ചയം ഉദ്ഘാടനം ചെയ്തു

കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റുമെന്നും, സബ് സെന്ററുകള്‍ ആധുനികവത്കരിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഏനാദിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.കെ.യു.ജനീഷ് കുമാര്‍... Read more »

ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി

ശബരിമലയിൽ തുലാമാസ പൂജകൾക്ക് തുടക്കമായി പുലർച്ചെ 5 മണിക്ക് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്ര നട തുറന്ന് നിർമ്മാല്യവും അഭിഷേകവും കഴിഞ്ഞതോടെ 5 ദിവസം നീളുന്ന തുലാമാസ പൂജകൾക്കാണ് തുടക്കമായത്. 5.30ന് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ മണ്ഡപത്തിൽ മഹാഗണപതി ഹോമം നടന്നു. 5.45 മുതൽ... Read more »

അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന 432 ജീവനക്കാരെ പിരിച്ചുവിടാൻ ഉത്തരവ്

പിരിച്ചുവിടുന്നത് 385 ഡോക്ടർമാരേയും 47 മറ്റ് ജീവനക്കാരേയും അനധികൃതമായി സർവീസിൽ നിന്ന് വർഷങ്ങളായി വിട്ടുനിൽക്കുന്ന ആരോഗ്യ വകുപ്പിന് കീഴിലുള്ള 385 ഡോക്ടർമാരുൾപ്പെടെയുള്ള 432 ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ സർക്കാർ ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പല തവണ... Read more »

9016 പേർക്ക് കൂടി കോവിഡ്, 7991 പേർക്ക് രോഗമുക്തി

ചികിത്സയിലുള്ളവർ 96,004; എട്ടു പുതിയ ഹോട്ട് സ്‌പോട്ടുകൾ കേരളത്തിൽ ശനിയാഴ്ച 9016 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1519, തൃശൂർ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം... Read more »

അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് നിര്‍മ്മാണം; അധിക തുകയായി 1.45 കോടി കൂടി അനുവദിച്ചു

  കോന്നി വാര്‍ത്ത : അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് നിര്‍മ്മാണത്തിന് 1.45 കോടി രൂപ കൂടി അധിക തുകയായി അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ആദ്യഘട്ടത്തില്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 14.62 കോടി രൂപ അനുവദിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഈ... Read more »

സംസ്ഥാനത്ത് 7283 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കേരളത്തിൽ 7283 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂർ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432, കൊല്ലം 418,... Read more »

കക്കി-ആനത്തോട് റിസര്‍വോയര്‍ ജലനിരപ്പ്; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

    കക്കി-ആനത്തോട് റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയുടെ ഫലമായും റീസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും റിസര്‍വോയറിന്റെ അനുവദനീയമായ പരമാവധി ശേഷിയിലേക്കു ജലനിരപ്പ് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍,... Read more »