Trending Now

കോന്നി അച്ചന്‍കോവില്‍ പാത കാട്ടാനകളുടെ വിഹാര കേന്ദ്രം

    കോന്നി വാര്‍ത്ത : കോന്നി -അച്ചന്‍ കോവില്‍ കാനന പാതയില്‍ ഒറ്റയ്ക്കും കൂട്ടമായും കാട്ടാനകള്‍ ഉണ്ട് . കഴിഞ്ഞ ദിവസം ഈ പാതയോരത്ത് നിന്ന വലിയ മരം ആനകള്‍ റോഡിലേക്ക് മറിച്ചിട്ടു . ആനകള്‍ക്ക് പുറമെ കാട്ടു പോത്തുകളും ധാരാളമായി ഈ... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ 2 വെന്‍റലേറ്റര്‍ എത്തിച്ചു

  കോന്നി വാര്‍ത്ത :കോന്നി താലൂക്ക് ആശുപത്രിയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ ഉടൻ തന്നെ നടപ്പിലാക്കാൻ ആരോഗ്യ വകുപ്പ് കോന്നി നിയോജക മണ്ഡലം തല അവലോകന യോഗത്തിൽ തീരുമാനമായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. താലൂക്ക് ആശുപത്രിയുടെ... Read more »

അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തുന്നു

കോന്നി വാര്‍ത്ത :ആവണിപ്പാറ ആദിവാസി കോളനിയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മൂന്ന് ദിവസത്തിനകം പൂർത്തിയാകുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോളനിയ്ക്ക് മറുകരയിൽ വരെ വൈദ്യുതി കടത്തിവിട്ടുള്ള പരിശോധന (വ്യാഴം) നടക്കും.ഈ മാസം തന്നെ ഉദ്ഘാടനവും നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.... Read more »

ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ തുടങ്ങുന്നു

  ഇരുപത്തിയാറ് ടൂറിസം പദ്ധതികള്‍ നാളെ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു ‍.സംസ്ഥാനത്തെ ടൂറിസം രംഗം വലിയ മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിലും പുതിയ ഡെസ്റ്റിനേഷനുകള്‍ ഒരുക്കുന്നതിലും അതത് പ്രദേശവാസികള്‍ ടൂറിസം രംഗത്തെ വികസനത്തിന്റെ... Read more »

തദ്ദേശ തിരഞ്ഞെടുപ്പ്: കോവിഡ് 19 മാർഗ്ഗനിർദ്ദേശങ്ങൾ ഉത്തരവായി

  കോന്നി വാര്‍ത്ത : സംസ്ഥാനത്ത് കോവിഡ്-19 വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഈ വർഷം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും സര്‍ക്കാര്‍ ജീവനകാരും സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. തിരഞ്ഞെടുപ്പ് നടത്തുന്നത്... Read more »

പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോ ആപേ ഇ -സിറ്റി വിപണിയിൽ

  കോന്നി വാര്‍ത്ത : പിയാജിയോയുടെ ഇലക്ട്രിക് ഓട്ടോറിക്ഷ, ആപേ ഇ – സിറ്റി തിരുവനന്തപുരം വിപണിയിലിറക്കി.പുകരഹിതവും ഏതാണ്ട് പൂർണമായും ശബ്ദരഹിതവും കുലുക്കമില്ലാത്തതുമായ ഇ-സിറ്റി വിപണിയിലെത്തിക്കുക വഴി വിപ്ലവാത്മകമായ ഡ്രൈവിങ് അനുഭവമാണ് ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ 100 ശതമാനം സബ്സിഡിയറിയായ പിയാജിയോ വെഹിക്കിൾസ് പ്രൈവറ്റ്... Read more »

ഏഴംകുളം കൈതപറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് എംഎല്‍എ ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ

  കോന്നി വാര്‍ത്ത : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ കൈതപറമ്പിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണു നിര്‍മാണം നടത്തുന്നത്.... Read more »

മത്സ്യകൃഷിക്കായുള്ള അപേക്ഷ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍.എ.എസ്.) മത്സ്യകൃഷിയ്ക്കായുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ജല ആവശ്യകത കുറഞ്ഞ നൂതനമായ കൃഷിരീതിയാണ് ആര്‍.എ.എസ്. മത്സ്യത്തോടൊപ്പം പച്ചക്കറിയും വളര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് പ്രത്യേകത. നൈല്‍ തിലാപ്പിയ ആണ്... Read more »

പോലീസ് പതാക ജനങ്ങളിലേക്ക് എത്തിച്ച് ജില്ലാ പോലീസ്

  കോന്നി വാര്‍ത്ത : ഒക്ടോബര്‍ 21 പോലീസ് രക്തസാക്ഷിത്വ അനുസ്മരണദിനമായി ആചരിച്ചതോടൊപ്പം, പോലീസ് പതാക ദിനമായും ആചരിച്ചു ജില്ലാ പോലീസ്. ഇതുമായി ബന്ധപ്പെട്ടു പോലീസിനെ കുറിച്ചും രാഷ്ട്രനിര്‍മാണത്തില്‍ പോലീസ് നല്‍കുന്ന സംഭാവനകളെപറ്റിയും നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ബോധവല്‍ക്കരണം നടത്തും.... Read more »

കോവിഡ്-19 : ജാഗ്രത വേണം : പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്ന അളവില്‍ ഇല്ലെങ്കിലും ജാഗ്രത കൈവിട്ടാല്‍ അപകടകരമായ സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍ ഷീജ പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ , വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ തിരക്ക്... Read more »