Trending Now

ഗസ്റ്റ് അധ്യാപക നിയമനം: ഇന്റർവ്യൂ 11ന്

  ട്രിവാൻഡ്രം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷനിലോ തത്തുല്യ യോഗ്യതയോ ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദമോ ഉള്ളവർ 11ന് ഇലക്‌ട്രോണിക് ആൻഡ് കമ്മ്യൂണിക്കേഷൻ വകുപ്പിൽ രാവിലെ... Read more »

തദ്ദേശതിരഞ്ഞെടുപ്പ് – ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റം നിരോധിച്ച് ഉത്തരവായി

  കോന്നി വാര്‍ത്ത : തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും സ്ഥലമാറ്റത്തിന് നവംബർ 2 മുതൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ വിലക്ക് ഏർപ്പെടുത്തുന്നതിന് ചീഫ് സെക്രട്ടറിക്കും മറ്റ് വകുപ്പ് തലവൻമാർക്കും നിർദ്ദേശം നൽകിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു.... Read more »

സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്‍റെ ചിഹ്നം മരവിപ്പിച്ചു

  കോന്നി വാര്‍ത്ത : സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടെലിവിഷൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചു. സി.എം.പി അരവിന്ദാക്ഷൻ പക്ഷത്തിലെ എം.അജിബും എം.വി.രാജേഷും തമ്മിൽ ടെലിവിഷൻ ചിഹ്നം അനുവദിക്കുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷൻ കമ്മീഷണർ വി.ഭാസ്‌ക്കരൻ... Read more »

ജി എസ്റ്റിയുടെ പേരിൽ ഉദ്യോഗസ്ഥർ പകൽ കൊള്ള നടത്തുന്നു : ഫർണീച്ചർ മാനുഫാക്ചേർസ് &മർച്ചൻസ് വെൽഫെയർ അസോസിയേഷൻ

  കോന്നി വാര്‍ത്ത : രാജ്യത്തെ ലക്ഷകണക്കിന് വരുന്ന വ്യാപാരി വ്യവസായികളെ തകർക്കുന്നതും ,കുത്തക കോർപറേറ്റുകൾക്ക് രാജ്യത്തെ അടിയറവു വെക്കുന്നതുമായ അശാസ്ത്രീയവും അപ്രായോഗികവുമായ നികുതി, സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്നുംജി എസ് റ്റി വകുപ്പും കേന്ദ്ര, സംസ്ഥാന ഗവണ്മെന്റ് കളും പിന്തിരിയണമെന്ന് ആവശ്യപെട്ടു കൊണ്ടും, GST... Read more »

നിയമസഭ തെരഞ്ഞെടുപ്പ് :അടൂർ പ്രകാശും , കെ.മുരളിധരനും മൽസരിക്കും

  കോന്നി വാര്‍ത്ത :ഏതാനും മാസങ്ങൾക്കുള്ളിൽ   കേരള നിയമസഭയിലേക്ക് നടക്കുന്ന  തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശും, കെ.മുരളീധരനും ഉൾപെടെയുള്ള പാർലമെന്റ് അംഗങ്ങൾ മൽസരിക്കാനുള്ള സാധ്യതകള്‍ തെളിയുന്നു. നിയമസഭ അംഗത്വം രാജിവെച്ച് പാർലെമെന്റിലേക്ക് മൽസരിച്ചു വിജയിച്ച നേതാക്കളിൽ പലർക്കും സംസ്ഥാന രാഷ്ട്രീയത്തിൽ തുടരാനായിരുന്നു താല്‍പര്യമെങ്കിലും ദേശീയ നേതൃത്വത്തിന്‍റെ... Read more »

സ്‌നേഹ വീടിന്‍റെ താക്കോല്‍ദാനം ജില്ലാ പോലീസ് മേധാവി നിര്‍വഹിച്ചു

  കോന്നി വാര്‍ത്ത : കൊടുമണ്‍ ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ സുമനസുകളുടെ സഹായത്തോടെ കൊടുമണ്‍ ഇടത്തിട്ട നിവാസിനിയും തനിച്ച് താമസിക്കുന്ന മുതിര്‍ന്ന വനിതയുമായ പുതുമന തറയില്‍ രാജമ്മയ്ക്ക് പുതിയ വീട്. സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ നിര്‍വഹിച്ചു.... Read more »

മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ്  സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച്  വിവിധ അളവുകളിലുള്ള മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് സിലിണ്ടറുകള്‍ റീഫിറ്റ് ചെയ്തത് വിതരണം ചെയ്യുന്നതിന് അംഗീകൃത മെഡിക്കല്‍ ഓക്സിജന്‍, നൈട്രസ് ഓക്സൈഡ് നിര്‍മ്മാതാക്കള്‍/ വിതരണക്കാരില്‍ നിന്നും  ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ജി.എസ്.ടി രജിസ്ട്രേഷന്‍,... Read more »

ടെണ്ടര്‍ ക്ഷണിച്ചു

  ഈ വര്‍ഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സന്ദേശങ്ങള്‍ വിവിധ ഭാഷകളില്‍ മെറ്റല്‍ ബോര്‍ഡുകളില്‍ തയാറാക്കി സ്ഥാപിക്കുന്നതിന് പരിചയ സമ്പന്നരായ വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം ഏഴിന് ഉച്ചയ്ക്ക് ഒന്ന്... Read more »

അരുവാപ്പുലം ആവണിപ്പാറ കോളനിയില്‍ വൈദ്യുതി എത്തി; ഉദ്ഘാടനം നാലിന്

  കോന്നി വാര്‍ത്ത : അരുവാപ്പുലം ആവണിപ്പാറ ട്രൈബല്‍ സെറ്റില്‍മെന്റില്‍ വൈദ്യുതി എത്തിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായെന്നും, ഉദ്ഘാടനം നവംബര്‍ നാലിന് നടക്കുമെന്നും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പട്ടികവര്‍ഗ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്യും.വൈദ്യുതി വകപ്പ് മന്ത്രി എം.എം.... Read more »

കോവിഡ് രോഗം വന്നുപോകട്ടെ എന്ന മനോഭാവം അപകടകരം

രോഗം മാറിയാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത: ഡി.എം.ഒ കോന്നി വാര്‍ത്ത : കോവിഡ് നെഗറ്റീവായാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കോവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടു... Read more »