Trending Now

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക്

കോന്നി വാര്‍ത്ത : രാഷ്ട്രപതിയുടെ മെഡലും, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അന്വേഷണ മികവിനുള്ള പുരസ്‌കാരവും സ്വന്തമാക്കി ജില്ലയ്ക്ക് അഭിമാനമായ ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ് മറ്റൊരു അതുല്യ നേട്ടംകൂടി. സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ജില്ലാപോലീസ് മേധാവി ഉള്‍പ്പെടെ ജില്ലാ പോലീസ്... Read more »

വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതി തുടങ്ങി

  വെച്ചൂച്ചിറയില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ഘാടനം രാജു എബ്രഹാം എംഎല്‍എ നിര്‍വഹിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ ഗ്രാമപഞ്ചായത്ത് ജനപങ്കാളിത്തത്തോടെ നാലുവര്‍ഷം കൊണ്ട് എല്ലാ വീടുകളിലും പൈപ്പുകളിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജല ജീവന്‍ മിഷന്‍. വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്തില്‍ ആകെയുള്ള... Read more »

കോന്നി-പുനലൂര്‍ റീച്ചിന്‍റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി ജി.സുധാകരന്‍

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി-പുനലൂര്‍ റീച്ചിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. പുനലൂര്‍-മൂവാറ്റുപുഴ കെ.എസ്.ടി.പി റോഡിന്റെ കോന്നി -പുനലൂര്‍ റീച്ചിന്റെ നിര്‍മാണ ഉദ്ഘാടനം പത്തനാപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി. ഇപിസി മോഡില്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 245 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍ 335, പത്തനംതിട്ട 245, കാസര്‍ഗോഡ് 147, വയനാട് 118,... Read more »

നന്മ- നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളി അസോസിയേഷന്‍ രൂപീകൃതമായി

  ജോയിച്ചന്‍ പുതുക്കുളം അര്‍ക്കന്‍സാസ്: നോര്‍ത്ത് വെസ്റ്റ് അര്‍ക്കന്‍സാസ് മലയാളികളുടെ കൂട്ടായ്മ “നന്മ’ എന്ന പേരില്‍ രൂപീകൃതമായി. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നാം തീയതി നന്മയുടെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നടത്തപ്പെട്ടു. ഇരുനൂറില്‍പ്പരം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന ഈ സ്ഥലത്ത് ആദ്യമായാണ് ഒരു മലയാളി... Read more »

റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നെന്ന പ്രചാരണം അടിസ്ഥാനരഹിതം

  റേഷൻ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി.ലൈസൻസി സറണ്ടർ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത്. ഈ കട മാതൃകാ റേഷൻകടയായി പ്രവർത്തിക്കണമെന്നാണ് സർക്കാരിന്റെ താത്പര്യം. അല്ലാതെ റേഷൻകടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കണമെന്ന തീരുമാനത്തിന്റെ... Read more »

വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

    പടിഞ്ഞാറത്തറ പൊലീസ് പരിധിയില്‍ ബാണാസുര മലനിരകളില്‍പ്പെട്ട വാളാരം കുന്നില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. പതിവ് പട്രോളിങ്ങിനെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തിരിച്ചുള്ള തണ്ടര്‍ബോള്‍ട്ടിന്റെ വെടിവയ്‌പ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന. ആറ് അംഗ സംഘത്തിലെ മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറയുന്നു.... Read more »

അട്ടച്ചാക്കൽ ഗവ : എല്‍ പി സ്കൂളിനും വേണം വികസനം : കോന്നി എം എല്‍ എ ശ്രദ്ധിയ്ക്കുക

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ സ്കൂളുകള്‍ വികസന പാതയില്‍ ആണ് .അതില്‍ തര്‍ക്കം ഇല്ല . ജന പ്രതിനിധികള്‍ക്ക് നന്ദി . എന്നാല്‍ അട്ടച്ചാക്കൽ എന്ന നമ്മുടെ ഗ്രാമത്തിലെ വളരെ പഴക്കം ചെന്ന ഒരു സ്കൂള്‍ ഉണ്ട് .വികസനം... Read more »

“മാസക്ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ “; സംസ്ഥാനത്ത് പുതിയ ക്യാമ്പയിന്‍ ആരംഭിച്ചു

  മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം കൂടുതല്‍ ഗൗരവത്തോടെ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ക്യാമ്പയിന്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാസ്‌ക് ധരിക്കൂ, കുടുംബത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തുന്ന ക്യാമ്പയിന്‍ ആധുനിക ആശയവിനിമയ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് ജനങ്ങളിലേക്കെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19... Read more »

പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ ((92))അന്തരിച്ചു

  പ്രശസ്ത വയലിനിസ്റ്റ് ടി.എൻ. കൃഷ്ണൻ(92) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. പത്മഭൂഷൻ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം, സ്വാതി സംഗീത പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമി വൈസ്... Read more »