Trending Now

വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്

  കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം,... Read more »

ബിലീവേഴ്‌സ് ചര്‍ച്ചിലെ ആദായ നികുതി വകുപ്പ് പരിശോധന തുടരുന്നു 

  ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം എന്നു പ്രാഥമിക നിഗമനം . 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത് . ബിലീവേഴ്‌സ് ചർച്ച്... Read more »

കേരളത്തിലെ വനത്തില്‍ തണ്ടര്‍ബോള്‍ട്ടിന്‍റെ ആവശ്യമില്ല

കേരളത്തില്‍ മാവോയിസ്റ്റുകള്‍ ഭീഷണിയല്ലെന്നും അവരെ ഭീഷണിയായി നിലനിര്‍ത്തേണ്ടത് പോലീസിന്റെ മാത്രം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിലെ വനാന്തരങ്ങളില്‍ കഴിയുന്നവര്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ്. അവരെ വെടിവെച്ച് കൊന്ന് തുടച്ച് നീക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍... Read more »

കോന്നി പോപ്പുലര്‍ മാർജിൻ കടയിലെ സാധനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടി

  കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് കുടുംബങ്ങളുടെ നിയന്ത്രണത്തില്‍ കോന്നി ടൌണില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രീ കടയിലെ മുഴുവന്‍ സാധനങ്ങളും സർക്കാർ ഏറ്റെടുത്തു.കോന്നി തഹസിൽദാർ കെ.ശ്രീകുമാർ , പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ റവന്യൂ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരാണ്... Read more »

പോപ്പുലർഫിനാൻസ് കേസിൽ രണ്ട്‌ പ്രതികൾ കൂടി

കോന്നി വാര്‍ത്ത : പോപ്പുലർ ഫിനാൻസ് ഉടമയും ഒന്നാം പ്രതിയുമായ റോയി ഡാനിയേലിന്‍റെ മാതാവും പോപ്പുലര്‍ കമ്പനിയുടെ ചെയര്‍പേഴ്സനുമായ കോന്നി വകയാർ ഇണ്ടിക്കാട്ടില്‍ വീട്ടിൽ മേരിക്കുട്ടി ഡാനിയേല്‍, കേസിലെ രണ്ടാം പ്രതി പ്രഭ ഡാനിയലിന്‍റെ സഹോദരൻ കൊല്ലം പൊളയത്തോട്  അമ്പനാട്ട് വീട്ടിൽ സാമുവൽ എന്ന ... Read more »

നാലു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് തൊഴിൽ -മുഖ്യമന്ത്രി

രണ്ടു മാസത്തിനകം 61,290 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു ഡിസംബർ അവസാനിക്കുന്നതിനു മുമ്പ് 50,000 തൊഴിലവസരം കൂടി നൂറു ദിവസം കൊണ്ട് അമ്പതിനായിരം തൊഴിലവസരങ്ങൾ എന്ന ലക്ഷ്യം മറികടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രണ്ടു മാസം പിന്നിടുമ്പോൾ 61,290 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ഡിസംബർ അവസാനിക്കുന്നതിനു മുമ്പ്... Read more »

വെട്ടൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സബ് സെന്‍റര്‍ മലയാലപ്പുഴയില്‍ അനുവദിച്ചു

  കോന്നി വാര്‍ത്ത : മലയാലപ്പുഴ പഞ്ചായത്തിലെ വെട്ടൂര്‍ ആയൂര്‍വേദ ആശുപത്രിക്ക് മലയാലപ്പുഴയില്‍ സബ് സെന്റര്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. മലയാലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ പഴയ കെട്ടിടം നവീകരിച്ചാണ് സബ് സെന്റര്‍ പ്രവര്‍ത്തനത്തിനായി നല്‍കുക. വെട്ടൂര്‍ ആയുര്‍വേദ ആശുപത്രിയുടെ... Read more »

ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം നടന്നു

കോന്നി വാര്‍ത്ത: ജലജീവന്‍ മിഷന്‍ കോന്നി നിയോജക മണ്ഡലംതല ഉദ്ഘാടനം മലയാലപ്പുഴയില്‍ അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. 2.95 കോടി രൂപയുടെ പദ്ധതിയുടെ ഉദ്ഘാടനമാണ് നടത്തിയത്. നിലവിലുള്ള പൈപ്പ് ലൈനില്‍ നിന്ന് ഗാര്‍ഹിക കണക്ഷന്‍ നല്‍കുന്നതും, ലൈന്‍ ദീര്‍ഘിപ്പിച്ച് കണക്ഷന്‍ നല്‍കുന്നതുമാണ് പദ്ധതി.... Read more »

ശബരിമല പ്രസാദം തപാല്‍ വകുപ്പ് വീട്ടില്‍ എത്തിക്കും

കോന്നി വാര്‍ത്ത : ശബരിമല ക്ഷേത്രത്തിലെ പ്രസാദമടങ്ങുന്ന കിറ്റ് തപാൽ വകുപ്പ് വീട്ടിലെത്തിക്കും. തപാൽ വകുപ്പ് കേരള സർക്കിൾ തിരുവിതാംകൂർ ദേവസ്വം ബോർഡുമായി മായി ഉണ്ടാക്കിയ കാരാറിന്റെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് സംവിധാനം ഒരുക്കിയത്. സ്വാമിപ്രസാദം എന്ന കിറ്റിന്റെ ഓൺലൈൻ ബുക്കിംഗ് ദേവസ്വം മന്ത്രി കടകംപള്ളി... Read more »

ഉന്നത നിലവാരത്തിലുള്ള കുമ്പഴ-അട്ടച്ചാക്കൽ- കോന്നി റോഡ് തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു

    കോന്നി വാര്‍ത്ത : ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയ കുമ്പഴ – അട്ടച്ചാക്കൽ – കോന്നി റോഡ് നവീകരണത്തിന്‍റെ പേരിൽ തകർക്കാനുള്ള ശ്രമം എസ്ഡിപിഐ പ്രവർത്തകർ തടഞ്ഞു. ബിഎം ആൻ്റ് ബിസി ഉന്നത നിലവാരത്തിൽ ടാർ ചെയ്തിരുന്ന റബറൈസ്ഡ് റോഡിന് മുകളിലൂടെ... Read more »