Trending Now

നൈപുണ്യ പരിശീലനം

  കുടുംബശ്രീ മുഖേന നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും എന്ന ഘടകത്തിന്റെ കീഴില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നൈപുണ്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി.എന്‍.സി ഓപ്പറേറ്റര്‍, ക്യൂ.സി ഓപ്പറേറ്റര്‍, ഓട്ടോ... Read more »

രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  രണ്ട് സമുദായങ്ങള്‍ തമ്മിലോ, ജാതികള്‍ തമ്മിലോ, ഭാഷാ വിഭാഗങ്ങള്‍ തമ്മിലോ നിലനില്‍ക്കുന്ന സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിന് ഇടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം അവരുടെ നയപരിപാടികളെക്കുറിച്ചു മാത്രമാകണം. എതിര്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യുന്നതും അവരുടെ സ്വകാര്യതയെ ഹനിക്കുന്നതുമായ പ്രചാരണം... Read more »

കല്ലേലി കാവില്‍ മണ്ഡല -മകരവിളക്ക് മഹോത്സവം

  കോന്നി : കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ മണ്ഡല -മകരവിളക്ക് മഹോത്സവം നവംബര്‍ 16 മുതല്‍ 2021 ജനുവരി 14 വരെ കാവ് ആചാര അനുഷ്ഠാനത്തോടെ നടക്കും . എല്ലാ ദിവസവും രാവിലെ 5.30 നു പ്രകൃതി സംരക്ഷണ പൂജ ,ഭൂമി പൂജ... Read more »

രാജ്യാന്തര മോഷണ സംഘം പിടിയിൽ

  നാലംഗ രാജ്യാന്തര മോഷണ സംഘം തിരുവനന്തപുരത്ത് പിടിയിലായി. ഇറാനിയൻ പൗരന്മാരാണ് പിടിയിലായത്. കേരളത്തിലും ഇവര്‍ മോഷണം നടത്തി .മണി എക്‌സചേഞ്ച് സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസും കൊള്ളയടിക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്ന് കന്റോൺമെന്റ് പൊലീസാണ് സംഘത്തെ പിടികൂടിയത്.കേരളത്തിൽ വിവിധയിടങ്ങളിൽ സംഘം മോഷണം... Read more »

ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് രജിസ്ട്രേഷന്‍ – കേന്ദ്രസര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നു ; ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് (OMCEG)

ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഓണ്‍ ലൈന്‍ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് (OMCEG) സ്വാഗതം ചെയ്തു  ന്യൂസ് പോര്‍ട്ടലുകള്‍ക്ക്  കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാകുന്നതോടുകൂടി ഈ രംഗത്ത് കൃത്യമായ അടുക്കും ചിട്ടയും ഉണ്ടാകുമെന്നും ഇത് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: സി ബി ഐ അന്വേഷണം അറിയിക്കണം

  പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാന്‍ സി ബി ഐയോട് നിര്‍ദേശിച്ച് ഹൈക്കോടതി. വെള്ളിയാഴ്ച തീരുമാനം അറിയിക്കണമെന്നാണ് ജസ്റ്റിസ് പി സോമരാജന്റെ ഉത്തരവ്. അന്വേഷണ കാര്യത്തില്‍ തീരുമാനം ഇന്നും സി ബി ഐ കോടതിയെ അറിയിച്ചിരുന്നില്ല.... Read more »

കര്‍ഷകന്‍ ബോര്‍ഡ് സ്ഥാപിച്ചു : കാട്ടുപന്നിയെ തുരത്താത്ത ആര്‍ക്കും വോട്ടില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാട്ടുപന്നി മൂലം കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ പ്രതിക്ഷേധ സൂചകമായി ബോര്‍ഡ് സ്ഥാപിച്ചു . കാട്ടുപന്നി ശല്യത്തിന് പരിഹാരം കാണാത്ത ആരും വോട്ടിന് വേണ്ടി ഈ പടി കയറരുത് എന്നാണ് ബോര്‍ഡിലെ സന്ദേശം . റാന്നി ഭാഗത്താണ്... Read more »

തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍; മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളായി

പൊതുസ്ഥാപനങ്ങളുടെ വസ്തുവകകളിലോ കെട്ടിടങ്ങളിലോ തിരഞ്ഞെടുപ്പ് പരസ്യം പാടില്ല • പ്രചരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം 1. തിരഞ്ഞെടുപ്പ് പരസ്യം സ്ഥാപിക്കുന്നതിനോ പതിക്കുന്നതിനോ എഴുതുന്നതിനോ വരയ്ക്കുന്നതിനോ ചുമതലപ്പെടുത്തുന്ന വ്യക്തിയുടെ പേരും സ്ഥാപനപേരും പരസ്യത്തോടൊപ്പം ചേർക്കണം. 2. നിലവിലുള്ള നിയമങ്ങൾ അനുശാസിക്കുന്നതിന് വിരുദ്ധമായി പരസ്യം സ്ഥാപിക്കുവാനോ... Read more »

കെഎസ്ആർടിസി: പരസ്യങ്ങൾ നീക്കം ചെയ്യണം

  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ എല്ലാ കെഎസ്ആർടിസി ഡിപ്പോ കളിലെയും വാഹനങ്ങളിൽ പതിപ്പിച്ചിട്ടുള്ളതുമായ രാഷ്ട്രീയ അധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും ഉടനടി നീക്കം ചെയ്യണമെന്ന് ആലപ്പുഴ ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കലക്ടർ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക്... Read more »

ശബരിമല തീർത്ഥാടനം: വിപുലമായ സംവിധാനങ്ങൾ

   48 സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തു ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് തീർത്ഥാടകർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ രൂപീകരിച്ചു. ശബരിമലയിൽ ഇത്തവണ കർശന കോവിഡ് മാർഗ നിർദേശങ്ങളോടെയാണ് തീർത്ഥാടനം. ലോകത്തിന്റെ പല ഭാഗങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലും തീർത്ഥാടനങ്ങളോടനുബന്ധിച്ച്... Read more »