Trending Now

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 143 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, ആറു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 131 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 39 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

ശബരിമല തീര്‍ഥാടനം: വെജിറ്റേറിയന്‍, ബേക്കറി ഭക്ഷണ വില നിശ്ചയിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ശബരിമല തീര്‍ഥടനത്തോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍, ജില്ലയിലെ മറ്റ് സ്ഥലങ്ങളിലെയും വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ വില നിശ്ചയിച്ച് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവായി. ഭക്ഷണ സാധനങ്ങളുടെ ഇന വിവരം- ഭക്ഷണ സാധനങ്ങളുടെ അളവ്, സന്നിധാനം,... Read more »

സംസ്ഥാനത്ത് ഇന്ന് 6357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.... Read more »

പത്തനംതിട്ട ജില്ലാതല ശിശുദിനാഘോഷം വര്‍ണാഭമായി

  ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വര്‍ണാഭമായി നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി തോമസ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട്... Read more »

വ്യാജ ഡോക്ടർമാര്‍ പിടിയിൽ

  ആലുവയിൽ വ്യാജ ഡോക്ടർ പിടിയിൽ. ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടറാണ് പോലിസ് പിടിയിലായത്. റാന്നി ചെറുകുളഞ്ഞി സംഗീത ബാലകൃഷ്ണൻ ആണ് പിടിയിലായത്. രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു.ജില്ലാ പോലിസ് മേധാവി കെ... Read more »

മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികള്‍ മരിച്ചു

  മഹാരാഷ്ട്രയിലെ സത്തറയിൽ മലയാളികൾ സഞ്ചരിച്ച ട്രാവലർ നദിയിലേക്ക് മറിഞ്ഞു. അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരുക്കേറ്റു.നവി മുംബൈയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്.പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം നടന്നത്. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം... Read more »

ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു: ബൈക്ക് യാത്രികന് പരിക്ക് പറ്റി

  കോന്നി വാര്‍ത്ത : വാഴമുട്ടത്ത് ബൈക്കും പിക്കപ് വാനും തമ്മില്‍ കൂട്ടിയിടിച്ചു . ബൈക്ക് യാത്രികന് പരിക്ക് പറ്റി . മറ്റ് വാഹനങ്ങള്‍ ലഭിക്കാത്തതിനാല്‍ ഇടിച്ച പിക്കപ്പില്‍ തന്നെ ആശുപത്രിയില്‍ കൊണ്ട് പോയി . കോവിഡ് ഡ്യൂട്ടി ആയതിനാല്‍ ആംബുലന്‍സുകള്‍ ലഭിച്ചില്ല . Read more »

ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് മാർത്തോമ സഭ തലവനായി ചുമതലയേറ്റു

  തിരുവല്ല: മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു.തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാര്‍ത്തോമ്മ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. ഡോ. യൂയാക്കിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം... Read more »

പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി

കോന്നി വാര്‍ത്ത ഡോട്ട് കോം : നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള പ്രായം തികയാൻ നവംബര്‍ 18 വരെ കാത്തിരിക്കുകയാണ് കോന്നി അരുവാപ്പുലത്തെ ഇടതു സ്ഥാനാര്‍ഥി . അരുവാപ്പുലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി രേഷ്മ മറിയം റോയി കോന്നി മണ്ഡലത്തിലെ ഏറ്റവും... Read more »

അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്ത് വാര്‍ഡുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളായി . 6 ,7 വാര്‍ഡുകളില്‍ കേരള കോൺഗ്രസ് സ്ഥാനാര്‍ഥികള്‍ മല്‍സരിക്കും . അരുവാപ്പുലം ബ്ലോക്ക് ഡിവിഷൻ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി വർഗ്ഗീസ് ബേബി മല്‍സരിക്കും . ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ വാര്‍ഡ്... Read more »