Trending Now

രണ്ടില ചിഹ്നം മരവിപ്പിച്ചു : തദ്ദേശതിരഞ്ഞെടുപ്പില്‍ ചെണ്ടയും ടേബിള്‍ ഫാനും

  തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ്.കെ.മാണി വിഭാഗത്തിന് ടേബിള്‍ ഫാനും അനുവദിച്ചു . കേരള കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്നമായ രണ്ടില ചിഹ്നം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസ് എമ്മിലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ.മാണി വിഭാഗവും... Read more »

സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി

  സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി. സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക്... Read more »

കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ 20 മുതല്‍

  പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി പരിശീലനങ്ങള്‍ നടത്തപ്പെടുന്നു. കുരുമുളക് കൃഷി, വാഴയുടെ രോഗ കീട നിയന്ത്രണം, കോഴി വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്നതിന് താല്പര്യമുള്ളവര്‍ നവംബര്‍ 19 ന് മൂന്നിനകം 8078572094 എന്ന് ഫോണ്‍ നമ്പരില്‍... Read more »

നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ് പ്രവേശനം

  വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസില്‍ ഒഴിവുള്ള സീറ്റിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങളില്‍ 2020-21 കാലയിളവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും 2005 മെയ് ഒന്നിനോ അതിനുശേഷമോ 2009 ഏപ്രില്‍ 30തിനു മുന്‍പോ... Read more »

വോട്ട് അഭ്യര്‍ഥനയ്ക്കിടെ ആലിംഗനം, ഹസ്തദാനം ഒഴിവാക്കുക

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും കോവിഡ് കാര്യത്തില്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം)ഡോ.എ.എല്‍ ഷീജ അറിയിച്ചു. ജില്ലയില്‍ നിലവില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും രോഗവ്യാപന സാധ്യയുണ്ട്.... Read more »

മഹ്‌കോട്ട ദേവ ഔഷധ സസ്യം കോന്നി ഞള്ളൂരിലും പഴുത്തു

കോന്നി വാര്‍ത്ത ഡോട്ട് കോം : പ്രമേഹത്തിനും പ്രഷറിനും ക്യാൻസറിനും ഉത്തമ ഔഷധമെന്ന് കരുതുന്ന മഹ്‌കോട്ട ദേവ ഔഷധ സസ്യം കോന്നി ഞള്ളൂരിലും പഴുത്തു. ഈ വാക്കിനർഥം ഗോഡ്സ് ക്രൗൺ എന്നാണ്.മാനവരാശിയുടെ രക്ഷക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടു വന്ന പഴം എന്നാണ് പേരുകൊണ്ട് അര്‍ഥം... Read more »

ആന്‍റീ ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

തദ്ദേശഭരണ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിയമാനുസൃതമാണോ എന്ന് പരിശോധിക്കുന്നതിനായി ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കുവാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ജില്ലാ തലത്തിൽ, വരണാധികാരിയല്ലാത്ത അസിസ്റ്റന്റ് കളക്ടറുടേയോ സബ് കളക്ടറുടേയോ ഡെപ്യൂട്ടി കളക്ടറുടേയോ... Read more »

കരളിനായി പെൺകുട്ടിയെ കൊലപ്പെടുത്തി

ആറുവയസുള്ള പെൺകുട്ടിയെ കരളിനായി കൊലപ്പെടുത്തി. യുപിയിലെ കാൺപൂരിലാണ്‌ കൊലപാതകം നടന്നത്‌. 20 വര്‍ഷം മുമ്പ് കല്യാണം ക‍ഴിഞ്ഞ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ല . കുഞ്ഞുണ്ടാകാന്‍ ആണ്‌ പെണ്‍കുട്ടിയെ കൊന്നത്‌. കുട്ടികൾ ഉണ്ടാകുന്നതിനു പെൺകുട്ടിയെ കൊന്നു കരൾ തിന്നണമെന്ന മന്ത്രവാദി നിര്‍ദ്ദേശിച്ചു . പെണ്‍കുട്ടിയുടെ വയര്‍... Read more »

സിനിമാ സംവിധായകന്‍ ഐസക് തോമസ് (ബേബി, 75) എഡ്മന്റണില്‍ അന്തരിച്ചു

എഡ്മന്റണ്‍ (കാനഡ): വെണ്ണിക്കുളം കച്ചിറയ്ക്കല്‍ ഐസക്ക് തോമസ് (ബേബി, 75) കാനഡയിലെ എഡ്മന്റണില്‍ നിര്യാതനായി. ഭാര്യ ശോശാമ്മ തോമസ് (അമ്മിണി) അത്തിക്കയം ചരുവില്‍ കുടുംബാംഗം. മക്കള്‍: ബെന്‍, ജീവന്‍. മരുമകള്‍: ഷോണ കടവില്‍ തോമസ്.ഐസക് കച്ചിറക്കല്‍ സഹോദരനും ,കുഞ്ഞമ്മ, പരേതയായ ലില്ലി എന്നിവര്‍ സഹോദരിമാരും... Read more »

ഞാന്‍ സ്ഥാനാര്‍ഥി

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെ വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി “താല്‍പര്യം ഉള്ള സ്ഥാനാര്‍ഥികള്‍ ” കോന്നി വാര്‍ത്ത ഡോട്ട് കോം ” മില്‍ ബന്ധപ്പെടുക... Read more »