നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ പത്തനാപുരം ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

  നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ.ബി ഗണേഷ് കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാർ അറസ്റ്റിൽ. പത്തനാപുരത്തുനിന്ന് ബേക്കൽ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസർകോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സിന്‍റെ അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും

    കോന്നി വാര്‍ത്ത : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ്സ് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കും. പോപ്പുലര്‍ ഫിനാന്‍സ് കമ്പനിക്കെതിരെ റജിസ്റ്റര്‍ ചെയ്ത 1368 കേസുകള്‍ ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരാണ് ഹൈക്കോടതിയെ അറിയിച്ചത്. ഇതിനായി പ്രത്യേക സംഘത്തെ സി.ബി.ഐ. രൂപീകരിക്കും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട്... Read more »

തീര്‍ഥാടനം മികച്ച നിലയില്‍; കൂടുതല്‍ തീര്‍ഥാടകരെത്തിയാല്‍ സ്വീകരിക്കുന്നതിന് സജ്ജം

  അരുണ്‍ രാജ് @കോന്നി വാര്‍ത്ത കോന്നി വാര്‍ത്ത / ശബരിമല :കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശബരിമല തീര്‍ഥാടനം മികച്ച നിലയില്‍ പുരോഗമിക്കുന്നതായും കൂടുതല്‍ തീര്‍ഥാടകര്‍ വരും ദിവസങ്ങളില്‍ എത്തിയാല്‍ ദര്‍ശനമൊരുക്കുന്നതിന് പൂര്‍ണ സജ്ജമാണെന്നും ശബരിമല എഡിഎം അരുണ്‍. കെ. വിജയന്റെ സാന്നിധ്യത്തില്‍ പോലീസ്... Read more »

മണ്ഡല-മകരവിളക്ക് തീര്‍ഥാടനം:എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി

  മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലക്കല്‍, സന്നിധാനം ഭാഗങ്ങളില്‍ എക്‌സൈസ് റെയ്ഡുകള്‍ ശക്തമാക്കി. സീസണ്‍ പ്രമാണിച്ച് നിലക്കല്‍, പമ്പ, സന്നിധാനം കേന്ദ്രീകരിച്ച് എക്‌സൈസിന്റെ താല്‍ക്കാലിക റേഞ്ച് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പമ്പ കേന്ദ്രീകരിച്ച് അസിസ്റ്റന്റ് എക്‌സസൈസ് കമ്മീഷണറാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  പ്രമാടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11 കൈതക്കര സബ് സെന്റര്‍ ഭാഗം ( വകയാര്‍ കോട്ടയം മുക്ക് മുതല്‍ കുളത്തുങ്കല്‍ ഭാഗം വരെ ), നാറാണംമൂഴി ഗ്രാമപഞ്ചായത്ത് വാര്‍ഡ് രണ്ട് വലിയപതാല്‍ ഭാഗം എന്നീ പ്രദേശങ്ങളില്‍ നവംബര്‍ 23 മുതല്‍ ഏഴ് ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ്... Read more »

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍

  തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളില്‍ മത്സരിക്കുന്നത് 2803 സ്ഥാനാര്‍ഥികള്‍. 819 പത്രികകള്‍ പിന്‍വലിച്ചു. ഗ്രാമ പഞ്ചായത്ത്- മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം എന്ന ക്രമത്തില്‍. പിന്‍വലിച്ച എണ്ണം ബ്രാക്കറ്റില്‍ ആനിക്കാട്-50(5). കവിയൂര്‍-55(6). കൊറ്റനാട്-45(17) . കല്ലൂപ്പാറ-49(6). കോട്ടാങ്ങല്‍-48(17) . കുന്നന്താനം-50(10). മല്ലപ്പള്ളി-49(6)... Read more »

തദ്ദേശ പൊതു തെരഞ്ഞെടുപ്പ്:സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു

  തദ്ദേശ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ചു പത്തനംതിട്ട ജില്ലയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുന്‍സിപാലിറ്റി എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. അതത് പ്രദേശങ്ങളിലെ വരണാധികാരികളുടെ നേതൃത്വത്തിലാണ് ചിഹ്നം അനുവദിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒഴികെയുള്ള സ്ഥാനാര്‍ത്ഥികള്‍ക്കാണ് ചിഹ്നം അനുവദിക്കുന്നത്. ജില്ലാ വരണാധികാരിയും ജില്ലാ കളക്ടറുമായ... Read more »

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ ഓരോ ഡിവിഷനിലും മത്സരിക്കുന്ന സ്ഥാനാര്‍ഥികളും ചിഹ്നവും”കോന്നി വാര്‍ത്ത ഡോട്ട് കോമില്‍” പ്രസിദ്ധീകരിച്ചു final list dist.panchayath pta (1) Read more »

സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് “കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ “പ്രസിദ്ധീകരിച്ചു

തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപാലിറ്റി, ജില്ലാ പഞ്ചായത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റ് “കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ “പ്രസിദ്ധീകരിച്ചു   nomination 23-11-20 Read more »

“ഞാന്‍ സ്ഥാനാര്‍ഥി” സ്ഥാനാര്‍ഥികള്‍ ,ചുമതലപ്പെട്ടവര്‍ വിളിക്കുക നാളെ മുതല്‍ തുടങ്ങുന്നു .(24/11/2020 )

“ഞാന്‍ സ്ഥാനാര്‍ഥി” സ്ഥാനാര്‍ഥികള്‍ ,ചുമതലപ്പെട്ടവര്‍ വിളിക്കുക നാളെ മുതല്‍ തുടങ്ങുന്നു .(24/11/2020 ) തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ജന വിധി തേടുന്ന എല്ലാ വാര്‍ഡ് , ബ്ളോക്ക് ,ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികളെയും വോട്ടര്‍മാര്‍ക്ക് കൂടുതല്‍ പരിചയപ്പെടുത്തുന്ന പ്രത്യേക വാര്‍ത്തയാണ് “ഞാന്‍ സ്ഥാനാര്‍ഥി ”... Read more »