Trending Now

കലഞ്ഞൂരില്‍ ജില്ലാ നഴ്‌സറിയ്ക്ക് അനുമതിയായി

  കോന്നി വാര്‍ത്ത ഡോട്ട് കോം : വനം വകുപ്പിന്‍റെ കലഞ്ഞൂര്‍ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് ജില്ലാ നഴ്‌സറിക്ക് അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. ജില്ലയില്‍ വനവത്കരണത്തിനാവശ്യമായ മുഴുവന്‍ തൈകളും ഇനി കലഞ്ഞൂരില്‍ നിന്നാകും ഉത്പാദിപ്പിക്കുക. വനം വകുപ്പിലെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെ... Read more »

ശബരിമല: ഇതു വരെ വിറ്റത് 4,44,410 ടിന്‍ അരവണ

  ശബരിമലയില്‍ മണ്ഡല – മകരവിളക്ക് തീര്‍ഥാടനം തുടങ്ങിയ ശേഷം ഇതുവരെ വിറ്റത് 4,44,410 ടിന്‍ അരവണ. തപാല്‍ മുഖേനയുള്ള വില്‍പ്പന അടക്കമുള്ള കണക്കാണിത്. പത്ത് ടിന്നുകളുള്ള അരവണ പായസത്തിന്റെ ബോക്സുകള്‍ ഉള്‍പ്പെടെ തയാറാക്കിയിട്ടുണ്ട്. 80 രൂപയാണ് ഒരു ടിന്‍ അരവണയുടെ വില. 98,477... Read more »

അരുവാപ്പുലം – ഐരവണ്‍ കടവില്‍ പാലം : 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായി

  കോന്നി വാര്‍ത്ത ഡോട്ട് കോം :അരുവാപ്പുലത്തെയും, ഐരവണിനേയും ബന്ധിപ്പിച്ച് പാലം നിർമ്മിക്കുന്നതിനുള്ള 12.25 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് പാലം വിഭാഗം സർക്കാർ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. പാലം സംബന്ധിച്ച ആവശ്യം മുഖ്യമന്ത്രിയുടെയും, പൊതുമരാമത്ത് വകുപ്പ്... Read more »

പന്തളത്തെ തോല്‍വി; സിപിഎമ്മില്‍ കടുത്ത നടപടി

  പന്തളം നഗരസഭയിലുണ്ടായ ഭരണ നഷ്ടത്തില്‍ കടുത്ത നടപടികളുമായി സിപിഎം.ഏരിയ സെക്രട്ടറി ഇ.ഫസലിനെ സ്ഥാനത്ത് നിന്ന് മാറ്റി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.ബി.ഹര്‍ഷ കുമാറിന് പകരം ചുമതല നല്‍കി.സംഘടനാപരമായി ഉണ്ടായിട്ടുള്ള ഗുരുതര വീഴ്ച തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കും ബിജെപി മുന്നേറ്റത്തിനും വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.നഗരസഭയുടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന... Read more »

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേത് : തഹസിൽദാർ

  നെയ്യറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യക്ക് കാരണമായ തർക്കഭൂമി അയൽവാസിയായ വസന്തയുടേതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ. കളക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഭൂമി വസന്തയുടേത് തന്നെയാണെന്ന് തഹസിൽദാർ അറിയിച്ചത്. ഈ ഭൂമി രാജൻ കയ്യേറിയതാണെന്നും തഹസിൽദാർ നൽകിയ റിപ്പോർട്ടിലുണ്ട്. പൊള്ളലേറ്റ് മരിച്ച ദമ്പതികളുടെ മക്കളും അയൽക്കാരുമൊക്കെ വാദിച്ചുകൊണ്ടിരുന്നത് വസന്ത... Read more »

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം പുറത്തിറക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥിപട്ടിക ഈ മാസം 11 ന് തീരുമാനിക്കും. 15 ലധികം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും . ബിജെപി എ പ്ലസ് ആയി തീരുമാനിച്ചിട്ടുള്ള തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്ഥാനാര്‍ത്ഥികളെയാകും ആദ്യം പ്രഖ്യാപിക്കുക. Read more »

കോന്നി മെഡിക്കൽ കോളേജിൽ അടുത്ത മാസം കിടത്തി ചികിത്സ തുടങ്ങും

കോന്നി വാർത്തഡോട്ട് കോം :കോന്നി  മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി  ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതാണ്. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന്... Read more »

കോന്നി മണ്ഡലത്തിലെ ജനകീയ സഭയ്ക്ക് ഇന്ന് തുടക്കം

ജനകീയ പ്രശ്നങ്ങൾ ജനങ്ങൾക്കിടയിൽ നേരിട്ടെത്തി പരിഹരിക്കുന്നു.കോന്നി നിയോജക മണ്ഡലത്തിലെ 150 കേന്ദ്രങ്ങളിൽ ‘ജനകീയസഭ’ പദ്ധതിയുടെ നിയോജക മണ്ഡലം തല ഉദ്ഘാടനം ജനുവരി 6 ന് പ്രമാടം ഗ്രാമ പഞ്ചായത്തിലെ മുണ്ടയ്ക്കാമുരുപ്പിൽ നടക്കും.ജനപ്രതിനിധികളും,വിവിധ ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥരും പ്രദേശങ്ങളിൽ നേരിട്ടെത്തി ജനകീയ പ്രശ്നങ്ങൾ കേൾക്കുകയും, പരിഹരിക്കുകയും ചെയ്യുന്ന... Read more »
ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

ഈ പരിപാടി പോലീസ് നിര്‍ത്തുക : എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു : പോലീസ് കേസ് എടുക്കുന്നത് ഇനി നിര്‍ത്തുക

  കോന്നി വാര്‍ത്ത ഡോട്ട് കോം ; കോവിഡുമായി ബന്ധപ്പെട്ട് എല്ലാ മേഖലയും സര്‍ക്കാര്‍ തുറന്നു നല്‍കി . പോലീസ് പഴയ നിയമം മാറ്റുക . ഓരോ ദിനവും കോവിഡ് പേരില്‍ എടുത്ത കേസുകള്‍ ലക്ഷം കഴിഞ്ഞു . ഇനി പോലീസ് ഈ രീതിയില്‍... Read more »

സംസ്ഥാനത്ത് മദ്യവില കൂട്ടുവാന്‍ കമ്പനികള്‍ ശ്രമം തുടങ്ങി

  സംസ്ഥാനത്ത് മദ്യവില കൂടും. അസംസ്‌കൃത വസ്തുക്കൾക്ക് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്നാണ് കമ്പനികളുടെ ആവശ്യം.20 ശതമാനം മുതൽ 30 ശതമാനം വരെ വില കൂട്ടണമെന്നാവശ്യം. വില ഏഴു ശതമാനം വർധിപ്പിക്കാനാണ് ബെവ്‌കോയുടെ തീരുമാനം. വില വർധിപ്പിക്കാൻ ബെവ്‌കോ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. Read more »