Trending Now

പത്തനംതിട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്ത് മാലിന്യ കൂമ്പാരം

  കോന്നി വാര്‍ത്ത പത്തനംതിട്ട സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന് പിന്‍വശത്തായി മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. പലതവണ സപ്ലൈകോ അധികൃതരോട് മാലിന്യം നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും ചെവികൊണ്ടിട്ടില്ല. വര്‍ഷങ്ങളായുള്ള മാലിന്യം ആയതിനാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും. പഴകിയ അരിയും മറ്റുമുള്ള പലചരക്ക് സാധനങ്ങളായതിനാല്‍ എലിശല്യവും രൂക്ഷമാണ്. ഇത് പരിസരത്തെ വീടുകള്‍ക്കും... Read more »

ക്ഷേമപെന്‍ഷന്‍: അക്ഷയ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്തണമെന്ന പ്രചാരണം അടിസ്ഥാനരഹിതം

  കോന്നി വാര്‍ത്ത : വാര്‍ധക്യകാല പെന്‍ഷന്‍, വിധവ-അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ തുടങ്ങി സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ മസ്റ്ററിംഗ് നടത്തണം എന്നരീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശനങ്ങള്‍ അടിസ്ഥനരഹിതം. 2021 ജനുവരി 1 മുതല്‍ മാര്‍ച്ച് 20... Read more »

ഭവനപദ്ധതി: പത്തനംതിട്ട ജില്ലയില്‍ 6836 വീടുകള്‍ പൂര്‍ത്തീകരിച്ചു

  കോന്നി വാര്‍ത്ത : അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ വികസന മിഷനുകളില്‍ പ്രമുഖമായ ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയമായ നേട്ടം. ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ടമായി ഏറ്റെടുത്തിരുന്നത് മുന്‍കാലങ്ങളില്‍ വീട്... Read more »

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു

മന്ത്രിയും മുതിർന്ന കോൺഗ്രസ്സ് നേതാവുമായിരുന്ന കെകെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു . ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 78 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നരയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. എകെ ആന്റണി മന്ത്രിസഭയിലും ഉമ്മൻചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. എ.കെ.ആന്റണി മന്ത്രിസഭയിൽ... Read more »

കേരള ബാങ്ക് കോന്നി ബ്രാഞ്ച് തിങ്കളാഴ്ച തുറക്കും

കോന്നി വാർത്ത ഡോട്ട് കോം :കേരള ബാങ്ക് കോന്നി ശാഖായിലെ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാൽ ശാഖ അടച്ചു.ശുചീകരണത്തിന് ശേഷം തിങ്കൾ മുതൽ ശാഖ തുറന്നു പ്രവർത്തിക്കും എന്ന് അധികൃതർ പറഞ്ഞു Read more »

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

  ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’ ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ... Read more »

അരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന നടത്തി എന്നു വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു  . കഴിഞ്ഞ ഭരണ സമിതി കാലത്ത് നടന്ന ചില ഫയലുകളെ സംബന്ധിച്ചു വിജിലന്‍സ് സമഗ്ര അന്വേഷണം നടത്തി . കുളത്തുമണ്ണില്‍ ഒരു... Read more »

ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

ജനകീയ പ്രശ്നങ്ങൾക്ക് ഒരു കുടക്കീഴിൽ പരിഹാരമുണ്ടാക്കി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പ്രമാടം ഗ്രാമ പഞ്ചായത്ത് ഈ വർഷം തന്നെ പൊതു ശ്മശാനം നിർമ്മിക്കും രക്ഷിതാക്കളില്ലാത്ത കുട്ടിയ്ക്കു വീടിനും വസ്തുവിനുമായി ഉടന്‍ പരിഹാരം നിരവധി അപേക്ഷകള്‍ : പരിഹാരം അരികെ കോന്നി വാര്‍ത്ത ഡോട്ട് കോം... Read more »

സബ്‌സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കാം

  കോന്നി വാര്‍ത്ത : കാര്‍ഷിക യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് നടപ്പാക്കുന്ന സ്മാം പദ്ധതിയില്‍ സബ്‌സിഡി നിരക്കില്‍ കാര്‍ഷിക യന്ത്രങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ സമര്‍പ്പിക്കണം. രജിസ്‌ട്രേഷന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്,... Read more »