Trending Now

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡിന് അപേക്ഷിക്കാം

  കോന്നി വാര്‍ത്ത : ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. ‘കോവിഡ് മാറ്റിയെഴുതിയ ജീവിതം’ ആണ് വിഷയം. ജനുവരി 26 വരെ statephotographyaward.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. മത്സരത്തിന് ഒരാൾക്ക്... Read more »

ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

  സംസ്ഥാന ഇലക്ട്രിസിറ്റി അപ്പലേറ്റ് അതോറിറ്റി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപ്പലേറ്റ് അതോറിറ്റിയുടെ കാലാവധി നിയമനം ഏറ്റെടുക്കുന്ന തിയതി മുതൽ മൂന്ന് വർഷത്തേക്കാണ്. 65 വയസ് പൂർത്തിയാകുന്നതുവരെ തസ്തികയിൽ തുടരും. അപ്പലേറ്റ് അതോറിറ്റി മറ്റ് പദവി വഹിക്കാൻ പാടില്ല. അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നും... Read more »

വനിതാ ഹോം ഗാര്‍ഡ്; അപേക്ഷിക്കാം

  കോന്നി വാര്‍ത്ത : കൊല്ലം ജില്ലയില്‍ വനിതാ ഹോം ഗാര്‍ഡുകളുടെ നിലവിലുള്ളതും പ്രതീക്ഷിക്കുന്നതുമായ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. സൈനിക/അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും വിരമിച്ചവര്‍ക്കും കേരള പൊലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, ജയില്‍, ഫോറസ്റ്റ്, എക്‌സൈസ് എന്നീ വകുപ്പുകളിലെ യൂണിഫോം സര്‍വീസില്‍ നിന്നും വിരമിച്ച... Read more »

കോവിഡ് പ്രതിരോധം: ശബരിമലയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി

  കോവിഡ് രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി ശബരിമല സന്നിധാനത്തും നിലയ്ക്കലും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. സന്നിധാനത്ത് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തിയ പരിശോധനയില്‍ സാമ്പിളുകള്‍ എടുത്ത 78 പേരുടെയും ഫലം നെഗറ്റീവായി. ഇതിനു ശേഷം നിലയ്ക്കലില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പങ്കെടുത്ത 44 പേരില്‍... Read more »

കോവിഡ് വ്യാപനം: കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

  സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡയറക്ടർ ഡോ. എസ്.കെ.സിങ്ങിൻ്റെ നേതൃത്വത്തിലുള്ള സംഘം രണ്ട് ജില്ലകളിൽ സന്ദർശനം നടത്തും. ഇന്ന് കോട്ടയത്തും നാളെ ആലപ്പുഴയിലുമാണ് സന്ദർശനം. കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ രോഗം പകരുന്നത്... Read more »

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ഇന്ന് ആരംഭിക്കും

  പൂനെയില്‍ നിന്ന് വിമാന മാര്‍ഗമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കുക. പുനെയിലെ സെന്‍ട്രല്‍ ഹബ്ബില്‍ നിന്ന് ഡല്‍ഹി, കര്‍ണാല്‍, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ സബ് സെന്ററുകളിലേക്ക് വാക്‌സിന്‍ എത്തിക്കും. തുടര്‍ന്ന് രാജ്യത്തെ 37 വിതരണ കേന്ദ്രങ്ങളിലേക്ക് വാക്‌സിനുകള്‍ മാറ്റും. യാത്ര... Read more »

നിയമസഭാ സമ്മേളനം‌ ഇന്നുമുതൽ

  പതിനാലാം കേരള നിയമസഭയുടെ 22-ാം സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. രാവിലെ ഒമ്പതിന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. അന്തരിച്ച ചങ്ങനാശേരി എംഎൽഎ സി എഫ്‌ തോമസ്‌, മുൻ രാഷ്ട്രപതി പ്രണബ്‌ കുമാർ മുഖർജി എന്നിവർക്ക്‌ അനുശോചനം രേഖപ്പെടുത്തി 11ന്‌ സഭ പിരിയുമെന്ന്‌ സ്പീക്കർ പി... Read more »

കോവിഡ്: കേരളമടക്കം നാല് സംസ്ഥാനത്തിന് അതീവ ജാഗ്രത നിര്‍ദേശം

  കോവിഡ് കേസുകളില്‍ അടുത്തിടെ വര്‍ധന രേഖപ്പെടുത്തിയ കേരളം, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍... Read more »

വാഹനാപകടത്തില്‍ പന്തളം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  പന്തളം: കൊട്ടാരക്കര പനവേലിയില്‍ വാഹനാപകടത്തില്‍ പന്തളം സ്വദേശികളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയില്‍ നിന്ന് ഉമയല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വന്ന കാറും കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടേകാലോടെയായിരുന്നു അപകടം. പന്തളം കടക്കാട് പള്ളി തെക്കേതിൽ നാസർ റാവുത്തകർ ഭാര്യ സജിലാ... Read more »

ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം: പഠനം നടത്താൻ സമിതിയെ നിയോഗിച്ചു

  കോന്നി വാര്‍ത്ത : സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പരിശീലന ഫീസ് ഏകീകരിക്കാനും പഠനം നടത്തി ശിപാർശകൾ സമർപ്പിക്കാനായി ഒരു മൂന്നംഗ സമിതി രൂപീകരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവർത്തനം, അവർ ഈടാക്കുന്ന ഫീസിലെ ഏകീകരണമില്ലായ്മ എന്നിവ... Read more »