കല്ലേലി കാവില്‍ കന്നിയിലെ ആയില്യം : ആയില്യം പൂജാ മഹോല്‍സവം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ഒക്ടോബര്‍ 12 തിങ്കള്‍ രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും . നാഗ പൂജ, നാഗ ഊട്ട് ,കരിക്ക് അഭിഷേകം... Read more »

മറിയാമ്മ ജോസഫ് കണക്ടിക്കട്ടില്‍ നിര്യാതയായി

  കണക്ടിക്കട്ട്: റാന്നി ചരിവുപറമ്പില്‍ പരേതനായ സി.കെ. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (90) കണക്ടിക്കട്ടിലെ ഹാര്‍ട്ട്‌ഫോര്‍ഡില്‍ നിര്യാതയായി. പരേത കറ്റോട് കുന്നിരിക്കല്‍ മനയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: അമ്മിണി, ജിം, സാബു, സിബി (എല്ലാവരും യുഎസ്എ). മരുമക്കള്‍: വെളിയനാട് കറുകപ്പറമ്പില്‍ ജേക്കബ് കുട്ടി, സുജക്കുട്ടി... Read more »

പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി

  ഇടയാറന്മുള: ആറന്‍മുളയിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ,പ്രവാസി നേതാവുമായ കുര്യന്‍ പ്രക്കാനത്തിന്റെ ഭാര്യാപിതാവുമായ ആറന്മുള പനവേലില്‍ കെ.എസ്. സാമുവേല്‍ (സണ്ണി പാനവേലില്‍ 78) നിര്യാതനായി. സംസ്കാരം ഇടയാറന്മുള ളാഹ സെന്തോം മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ:പരേതയായ മോളിക്കുട്ടി സാമുവേല്‍. മക്കള്‍ : ഫിന്നി പാനവേലില്‍... Read more »

ജീവനക്കാരെ വേണോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : വ്യവസായികൾക്കും ബിസിനസുകാർക്കും ഇനി ജീവനക്കാരെയും തൊഴിലാളികളെയും തേടി അലയേണ്ട. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്താൽ ആവശ്യമായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ലഭിക്കും. സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണ് ഇ- എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് സംവിധാനത്തിൽ തൊഴിൽദാതാക്കൾക്കായി... Read more »

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  കോന്നി വാര്‍ത്ത : വിമുക്തഭടൻമാരിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിമുക്തഭടൻമാരുടെ... Read more »

പോപ്പുലര്‍ ഫിനാന്‍സ് : നിക്ഷേപക സത്യഗ്രഹം 12ന്‌ : സിപിഐ (എം)

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാമ്പത്തിക തട്ടിപ്പിലൂടെ രണ്ടായിരം കോടിയോളം രൂപ കവർന്നെടുത്ത പോപ്പുലർ ഫിനാൻസ് ഉടമകളുടെ സ്വത്ത് കണ്ട് കെട്ടണമെന്നും നിക്ഷേപകർക്ക് ആശ്വാസം നൽകണമെന്നും ആവശ്യപ്പെട്ട്‌ ഈ മാസം 12 ന് സ്ഥാപനത്തിന്‍റെ എല്ലാ ബ്രാഞ്ചുകൾക്ക്‌ മുന്നിലും നിക്ഷേപകരുടെ സത്യഗ്രഹം... Read more »

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : സി ബി ഐ അന്വേഷണത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ കേന്ദ്രമായുള്ള പോപ്പുലര്‍ ഫിനാന്‍സിലെ തട്ടിപ്പുകള്‍ സംബന്ധിച്ചു കേരള സര്‍ക്കാര്‍ സി ബി ഐ അന്വേഷണം നടത്തുവാന്‍ അനുമതി നല്‍കി എങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല കേസേറ്റെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ പുരോഗമിക്കുകയാണെന്ന് സിബിഐ... Read more »

വിജിലന്‍സ് പരിശോധന : 27 ക്വാറികളില്‍ ക്രമക്കേട് കണ്ടെത്തി

  സംസ്ഥാനത്ത് ക്വാറികളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍(ഓപ്പറേഷന്‍ സ്റ്റോണ്‍ വാള്‍) വ്യാപക ക്രമക്കേട് കണ്ടെത്തി. മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പാസില്ലാതെ ഓടുന്ന 133 വാഹനങ്ങളും, പെര്‍മിറ്റ് അനുവദിച്ചതിനെക്കാളും കൂടുതല്‍ ലോഡ് കയറ്റുന്ന 157 വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. ചിലയിടങ്ങളില്‍ മൈനിങ് ആന്‍ഡ് ജിയോളജി... Read more »

മലയാളി നഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

  മലയാളി നഴ്സിനെ സൗദി അറേബ്യയിൽ മരിച്ചനിലയിൽ കണ്ടെത്തി. റിയാദ്-ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ നഴ്സായ ഇടുക്കി കുമളി ചാക്കുഴിയിൽ സൗമ്യ(33)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരവർഷമായി അൽജസീറ ആശുപത്രിയിലാണ് ജോലിചെയ്യുന്നത്.സൗമ്യയുടെ ഭർത്താവ് നോബിളും ഏക മകൻ ക്രിസ് നോബിൾ ജോസും നാട്ടിലാണ്. ശുമൈസി ആശുപത്രി... Read more »

പ്രിൻസിപ്പാൾ കരാർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/... Read more »
error: Content is protected !!