Trending Now

ആശുപത്രിയില്‍ തീപ്പിടിത്തം: 10 നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു

  മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലാ ജനറല്‍ ആശുപത്രിയിലുണ്ടായ വന്‍ അഗ്നിബാധയില്‍ പത്ത് നവജാതശിശുക്കള്‍ ശ്വാസം മുട്ടി മരിച്ചു.ആശുപത്രിയിലെ നവജാത ശിശുരോഗ വിഭാഗത്തില്‍(എസ്എന്‍സിയു) ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. 10 newborns killed in massive fire at Bhandara district hospital Read more »

ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം

  അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. അധികാരമൊഴിയാന്‍ പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര്‍ നാന്‍സി പെലോസി ഇംപീച്ച്‌മെന്റിന് അനുമതി നല്‍കിയത്. ട്രംപ് രാജി വച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇംപീച്ച്‌മെന്റ് പ്രമേയത്തിന് അനുമതി നല്‍കിയതായി സ്പീക്കര്‍.... Read more »

ഫയർലൈൻ ജോലികൾക്ക്‌ ദർഘാസുകൾ ക്ഷണിച്ചു

  തൃശൂർ സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴിൽ സോഷ്യൽ ഫോറസ്ട്രി റേഞ്ചിലെ കുതിരാൻ വനവിജ്ഞാന കേന്ദ്രത്തിൽ 2020-21 വർഷത്തേക്ക് ഫയർലൈൻ ജോലികൾ ചെയ്യുന്നതിനായി ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15. ഏതെങ്കിലും കാരണങ്ങളാൽ ദർഘാസ് നടക്കാതെ വന്നാൽ ജനുവരി 18ന്... Read more »

യു.പി.എസ്.സി പരീക്ഷാ പരിശീലനം: സിവിൽ സർവീസ് അക്കാദമിയിൽ ടെസ്റ്റ് സീരീസിന് രജിസ്റ്റർ ചെയ്യാം

  യു.പി.എസ്.സി. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ എഴുതുന്നവർക്ക് ഓൺലൈൻ ടെസ്റ്റ് സീരീസ് 13 മുതൽ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ ആരംഭിക്കും. ടെസ്റ്റ് സീരീസിനായി 12 ന് മുമ്പ് അക്കാദമിയിൽ പേര് രജിസ്റ്റ്ർ ചെയ്യണം. 4,760 രൂപയാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക്... Read more »

ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍; അപേക്ഷിക്കാം

  കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫ്രണ്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത – അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള എം എസ് ഡബ്ല്യൂവും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയും. നിയമനം അഭിമുഖം മുഖേന. അപേക്ഷ സെക്രട്ടറി, ജില്ലാ നിയമ... Read more »

ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷം

  ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നതായി മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കൂടുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാത്ത സാഹചര്യമാണുള്ളതെന്ന് മേയർ സാദിഖ് ഖാൻ പ്രസ്താവനയിലൂടെ അറിയിച്ചു. നഗരത്തിൽ 30 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കൊവിഡ് ഭീഷണി നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും... Read more »

സംസ്ഥാനത്ത് സ്പാകളും ആയുർവേദ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

  കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കുവാൻ അനുമതി. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചു കൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കേണ്ടത്. ശുചിത്വവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുവാനുള്ള എല്ലാ മുൻകരുതലുകളും സ്ഥാപനങ്ങൾ... Read more »

കുണ്ടന്നൂർ- വൈറ്റില മേൽപാലങ്ങൾ നാളെ നാടിന് സമർപ്പിക്കും

  കുണ്ടന്നൂർ മേൽപാലവും വൈറ്റില മേൽപാലവും മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും. കൊച്ചി നേരുടുന്ന ഗതാഗതക്കുരുക്കിന് പകുതിയിലധികം ആശ്വാസം പകരുന്ന ഈ നിർമിതികളുടെ നിർമാണ രീതി ഇങ്ങനെയാണ്… അപ്രോച്ച് റോഡ് അടക്കം 717 മീറ്റർ നീളമുള്ള വൈറ്റിലയിലെ മേൽപാലത്തിന്റെ നിർമാണം ആരംഭിച്ചത് 2017 ഡിസംബർ... Read more »

പത്തനംതിട്ടയില്‍ കഞ്ചാവ് പിടിച്ചു

കോന്നി വാര്‍ത്ത :പത്തനംതിട്ട എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ യുവാവിനെ കഞ്ചാവുമായി പിടികൂടി.സർക്കിൾ ഇൻസ്പെക്ടർ എ ജി പ്രകാശും സംഘവും നടത്തിയ പരിശോധനയിൽപത്തനംതിട്ട , പെരിങ്ങമല മുറിയിൽ , ആഗിൽ മൻസ്സിൽ ടി.എം മുഹസിൻ ( 22 ) നെ 200 ഗ്രാം കഞ്ചാവും,... Read more »

കോന്നി മണ്ഡലത്തിലെ 23 റോഡുകൾക്ക് പുനരുദ്ധാരണ ജോലികൾക്ക് ഭരണാനുമതി

    കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിലെ 23 പൊതുമരാമത്ത് റോഡുകൾക്ക് പുനരുദ്ധാരണ ജോലികൾക്ക് ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്‍റെ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് 5.45 കോടി രൂപ അനുവദിച്ച് ഭരണാനുമതി നല്കിയത്. റോഡുകളുടെ അറ്റകുറ്റപ്പണി, സൈഡു... Read more »