Trending Now

ശബരിമല മകരവിളക്ക് മഹോത്സവം- തത്സമയ സംപ്രേഷണം 14/ 01/ 2021

*ശബരിമല മകരവിളക്ക് മഹോത്സവം* – *തത്സമയ സംപ്രേഷണം*- 14 01 2021 |Makaravilakku Festival Live from Sabarimala HD Live Streaming കടപ്പാട് : ദൂരദര്‍ശന്‍ മലയാളം Read more »

ജില്ലാ നേഴ്സറി കലഞ്ഞൂരില്‍ ജനുവരി 16ന് വനം വകുപ്പ് മന്ത്രി ഉദ്ഘാടനംചെയ്യും

  കോന്നി വാര്‍ത്ത :വനം വകുപ്പ് കലഞ്ഞൂർ ഡിപ്പോ ജംഗ്ഷനിലുള്ള സ്ഥലത്ത് അനുവദിച്ച ജില്ലാ നേഴ്സറി ജനുവരി 16ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. ജില്ലാ നേഴ്സറി നിർമ്മിക്കുന്ന സ്ഥലം എം.എൽ.എ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി.... Read more »

കോവിഡ് വാക്‌സിന്‍ പത്തനംതിട്ട ജില്ലയിലെത്തി; വിതരണം 16 മുതല്‍

  കോന്നി വാര്‍ത്ത : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമേകി പത്തനംതിട്ട ജില്ലയില്‍ ആദ്യഘട്ട വിതരണത്തിനുള്ള കോവിഡ് വാക്‌സിന്‍ എത്തി. തിരുവനന്തപുരം റീജിയണല്‍ വാക്‌സിന്‍ സ്റ്റോറില്‍ നിന്ന് പോലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളില്‍ 21030 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ജില്ലയില്‍... Read more »

മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി

  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മകരവിളക്ക് ഉത്സവത്തിന് ശബരിമല ഒരുങ്ങി. പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണം വൈകിട്ട്‌ ആറരയോടെ അയ്യപ്പസന്നിധിയിൽ എത്തും. തിരുവാഭരണ പേടകം പതിനെട്ടാംപടിക്ക് മുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ്‌ പ്രസിഡന്റ് അഡ്വ. എൻ വാസു, മെമ്പർമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർചേർന്ന്‌... Read more »

ഹരിവരാസനം പുരസ്‌കാരം വീരമണി രാജുവിന് സമ്മാനിച്ചു

  അയ്യപ്പ ഭക്തരെ സാക്ഷിനിര്‍ത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകന്‍ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭര്‍ക്കു നല്‍കുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും... Read more »

ശബരിമലയില്‍ ഭക്തിസാന്ദ്രമായ മകര സംക്രമ പൂജ

  ശരണംവിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ ശബരിമല സന്നിധാനത്തെ മകര സംക്രമ പൂജ വ്യാഴാഴ്ച്ച രാവിലെ നടന്നു. തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. പുലര്‍ച്ചെ അഞ്ചിന് നട തുറന്ന് നിര്‍മാല്യ ദര്‍ശനത്തിനും പതിവ് അഭിഷേകത്തിനും ശേഷം 8.14... Read more »

പത്തനംതിട്ട , പാലക്കാട്, കളക്ടർമാരെ മാറ്റാൻ തീരുമാനം

  കോന്നി വാര്‍ത്ത : പാലക്കാട്, പത്തനംതിട്ട കളക്ടർമാരെ മാറ്റാൻ തീരുമാനിച്ചു. പാലക്കാട് കളക്ടർ ഡി. ബാലമുരളി, പത്തനംതിട്ട കളക്ടർ പി. ബി നൂഹ് എന്നിവർക്കാണ് മാറ്റം. മൂന്ന് വർഷം പൂർത്തീകരിച്ച സാഹചര്യത്തിലാണ് നടപടി. ഡോ. നരസിംഹുഗാരി ടി. എൽ റെഡ്ഡി പത്തനംതിട്ട കളക്ടർ... Read more »

സംസ്ഥാനത്ത് കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചു

പത്തനംതിട്ട ജില്ലയില്‍ 21,030 വാക്സിനുകളാണ് വിതരണം ചെയ്യുന്നത് സംസ്ഥാനത്ത് എത്തിച്ചത് 4,33,500 ഡോസ് വാക്സിനുകൾ കോന്നി വാര്‍ത്ത : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനുകളാണ്... Read more »

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് റിപ്പബ്ലിക് ദിനാഘോഷം

  കോന്നി വാര്‍ത്ത : ഭാരതത്തിന്റെ 72-ാം മത് റിപ്പബ്ലിക് ദിനാഘോഷം പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുന്നതിന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി. തോമസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പരമാവധി നൂറു... Read more »

ഓമനക്കുട്ടന്‍റെ ആത്മഹത്യ അന്വേഷിക്കണം: കെ.സുരേന്ദ്രൻ

    കോന്നി വാര്‍ത്ത : സിപിഎം മുൻ കോന്നി ലോക്കൽ സെക്രട്ടറി ഓമനക്കുട്ടന്‍റെ ആത്മഹത്യക്ക് കാരണം സിപിഎമ്മാണെന്ന കുടുംബത്തിന്‍റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണ്.കഴിഞ്ഞ തദ്ദേശ... Read more »