Trending Now

വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കു തുടക്കമായി

  പ്രധാനമന്ത്രി സുരക്ഷാ ബീമായോജന പദ്ധതിയുടെ ഗുണം കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ലഭ്യമാക്കുന്നതിതിന്റെ ഭാഗമായി കേരളാ ചെറുകിട വ്യവസായ അസോസിയേഷന്‍ ജില്ലയിലെ എല്ലാ വ്യവസായികള്‍ക്കും, തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പോളിസി ഉറപ്പാക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍... Read more »

കോവിഡ് വാക്‌സിനേഷന്‍ (16) മുതല്‍; പത്തനംതിട്ട ജില്ലയില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍

  കോവിഡ് വാക്‌സിനേഷന്‍ (16) മുതല്‍ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് കേന്ദ്രങ്ങളില്‍ ആരംഭിക്കും. രാവിലെ ഒന്‍പതു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്‌സിനേഷന്‍ തുടങ്ങും. ആദ്യഘട്ടത്തില്‍ ഗവണ്‍മെന്റ്, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നത്. രണ്ടാംഘട്ടത്തില്‍ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട... Read more »

മാരാമണ്‍ കണ്‍വന്‍ഷന്‍, ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത്: സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍

കോന്നി വാര്‍ത്ത : മാരാമണ്‍ കണ്‍വന്‍ഷനുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല ക്രമീകരണങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദേശിച്ചു. മാരാമണ്‍ കണ്‍വന്‍ഷന്‍ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ചേര്‍ന്ന വീഡിയോ കോണ്‍ഫറന്‍സില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍... Read more »

കോന്നി മണ്ഡലത്തിൽ 100 കോടി രൂപയുടെ റോഡുവികസന പദ്ധതി

  കൊക്കാത്തോട് – കല്ലേലി റോഡ്- 10 കോടി കല്ലേലി – ഊട്ടുപാറ റോഡ്- 3 കോടി കോന്നി വാര്‍ത്ത :കോന്നി നിയോജക മണ്ഡലത്തിൽ നൂറു കോടി രൂപയുടെ റോഡുവികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയിലെ പ്രധാന റോഡുകളെല്ലാം... Read more »

കോന്നി സഞ്ചായത്ത് കടവ് കേന്ദ്രമാക്കി പുതിയ ടൂറിസം പദ്ധതി: 10 കോടി

  കോന്നി വാര്‍ത്ത :കോന്നിയ്ക്ക് പുതിയ ടൂറിസം പദ്ധതി ബഡ്ജറ്റിൽ അനുവദിച്ചു. കോന്നി സഞ്ചായത്ത് കടവ് കേന്ദ്രമാക്കിയാണ് പുതിയ ടൂറിസം പദ്ധതിയ്ക്ക് 10 കോടി അനുവദിച്ചത്. കോന്നി പാലത്തിനു സമീപമുള്ള സഞ്ചായത്ത് കടവിൽ വനം വകുപ്പ് വക സ്ഥലവും, പുറമ്പോക്കു ഭൂമിയുമുണ്ട്.ഇതിൽ 2 ഏക്കർ... Read more »

സംസ്ഥാനത്ത് ഇന്ന് 5624 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു : പത്തനംതിട്ട: 443

  എറണാകുളം 799, കോഴിക്കോട് 660, കോട്ടയം 567, തൃശൂര്‍ 499, മലപ്പുറം 478, കൊല്ലം 468, പത്തനംതിട്ട 443, ആലപ്പുഴ 353, തിരുവനന്തപുരം 301, ഇടുക്കി 290, വയനാട് 241, കണ്ണൂര്‍ 219, പാലക്കാട് 209, കാസര്‍ഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നിയ്ക്ക് 800 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു

കോന്നി ബൈപാസ്, കോന്നി ടൗണിൽ ഫ്ലൈഓവർ, കോന്നി ടൗണിൽ ഫ്ലൈഓവർ,കോന്നിയിൽ കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്, മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ്, വള്ളിക്കോട്ട് ഗവ.ഐ.ടി.ഐ, കോന്നി താലൂക്ക് ആശുപത്രിയ്ക്ക് പേ വാർഡ്, പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം... Read more »

കോന്നി മെഡിക്കല്‍ കോളേജില്‍ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കും

  കോന്നി വാര്‍ത്ത : പുതിയ മെഡിക്കൽ കോളജുകളായ കോന്നി, ഇടുക്കി, വയനാട്, കാസർഗോഡ്, എന്നിവിടങ്ങളിൽ കൂടുതൽ സ്പെഷ്യാലിറ്റി ഫണ്ടുകളും ആവശ്യമായ ആരോഗ്യ ജീവനക്കാരെയും നിയോഗിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി മെഡിക്കൽ കോളേജുകൾ നവീകരിക്കും. 3,222 കോടി രൂപയാണ് ഇതിനായി... Read more »

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥി മരിച്ചു

  കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദിയിലെ കോന്നി കൊടിഞ്ഞിമൂല തൂക്കു പാലത്തിന് സമീപം ഒഴുക്കില്‍ പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം ലഭിച്ചു . കോന്നി എന്‍ എസ്സ് എസ്സ് കോളേജിലെ 2019 ബാച്ചിലെ കമ്പ്യൂട്ടര്‍ സയന്‍സ്സ് വിദ്യാര്‍ഥി പുനലൂര്‍ നിവാസിയായ ശ്രീലാല്‍... Read more »

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല

കോന്നി അച്ചന്‍ കോവില്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ട് കോളേജ് വിദ്യാര്‍ഥിയെ കാണാനില്ല കോന്നി വാര്‍ത്ത : അച്ചന്‍ കോവില്‍ നദിയിലെ കോന്നി കൊടിഞ്ഞിമൂല തൂക്കു പാലത്തിന് സമീപം കുളിക്കാന്‍ ഇറങ്ങിയ കോന്നി കോളേജിലെ വിദ്യാര്‍ഥിയെ കാണാനില്ല . ഉച്ചയ്ക്ക് കൂട്ടുകാരുമൊത്ത് കുളിക്കാന്‍ ഇറങ്ങിയതാണ് .പുനലൂര്‍ നിവാസിയാണ്... Read more »