Trending Now

കാൻസർ രോഗ വിദഗ്‌ധ ഡോ. വി ശാന്ത അന്തരിച്ചു

  കാൻസർ രോഗ വിദഗ്‌ധ ഡോ. വി ശാന്ത (94)അന്തരിച്ചു. ചെന്നെ അഡയാർ കാൻസർ ഇൻസ്‌റ്റിറ്റ്യൂറ്റ്‌ ചെയർപേഴ്‌സൺ ആയിരുന്നു. ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയവക്കായി ധാരാളം പരിശ്രമിച്ച വ്യക്‌തിയാണ്‌.... Read more »

ഇത് റോസ് മല : സഞ്ചാരികളെ ഇതിലെ വരിക

  കോന്നി വാര്‍ത്ത ട്രാവലോഗ് : ഇത് ആര്യങ്കാവ് പ്രദേശത്തെ റോസ് മല . ട്രക്കിങ്പ്രദേശമാണ് ആണ്. ആര്യങ്കാവിൽ നിന്നും 12 കിലോമീറ്റർ മാത്രം ദൂരം ആണ് എങ്കിലും നടന്നോ ബൈക്കിലോ പോകുക എന്നത് അസാധ്യമായ കാര്യം ആണ്. രാവിലെയും വൈകുന്നേരവും ഓരോബസ് മാത്രംഉള്ളൂ... Read more »

ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത് നടത്തി

  കോന്നി വാര്‍ത്ത : ശബരിമലയില്‍ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നുമുള്ള എഴുന്നള്ളത്തുകള്‍ സമാപിച്ചു. തിങ്കളാഴ്ച്ച ശരംകുത്തിയിലേക്ക് അവസാന ദിവസത്തെ എഴുന്നള്ളത്ത് നടത്തി. അത്താഴപൂജക്ക് ശേഷം മാളികപ്പുറത്ത് നിന്നും പുറപ്പെട്ട എഴുന്നള്ളത്തില്‍ പന്തളം കൊട്ടാരത്തില്‍ നിന്നുള്ള രാജപ്രതിനിധികളും പങ്കെടുത്തു. തിരുവാഭരണ വിഭൂഷിതനായ ശാസ്താവിന്റെ... Read more »

ഡിജിപി ശബരിമലയില്‍ ദര്‍ശനം നടത്തി

  കോന്നി വാര്‍ത്ത : സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തി. പമ്പയില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഒമ്പത് മണിയോടെ ദര്‍ശനത്തിനായി സോപാനത്തിലെത്തി. ശ്രീകോവിലിന് മുന്നില്‍ കാണിക്കയര്‍പ്പിച്ച് തൊഴുത പോലീസ് മേധാവിക്ക് പ്രസാദം നല്‍കി. തുടര്‍ന്ന് മാളികപ്പുറത്തെത്തിയ അദ്ദേഹത്തിന്... Read more »

പമ്പയില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

  ശബരിമല ഡ്യൂട്ടിക്കെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൊടുപുഴ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ തൊടുപുഴ പെരുമ്പള്ളിച്ചിറ പുതുപ്പറമ്പില്‍ ജി.അഭിലാഷാണ് (47) മരിച്ചത്. ജനുവരി 11 നാണ് ഇദ്ദേഹം പമ്പയില്‍ ജോലിക്കെത്തിയത്. 17ന് രാത്രി ഭക്ഷണ ശേഷം മുറിയില്‍... Read more »

അമ്മിണി സാമുവേൽ(77)നിര്യാതയായി

  കോന്നി അട്ടച്ചാക്കല്‍ പേരങ്ങാട്ട് മലയിൽ പി റ്റിസാമുവേലിന്‍റെ ഭാര്യ അമ്മിണി സാമുവേൽ(77)നിര്യാതയായി . സംസ്കാരം നാളെ(20/01/2021 )ഉച്ചയ്ക്ക് 12 മണിക്ക് അട്ടച്ചാക്കൽ സെൻറ് തോമസ് മാർത്തോമാ പള്ളിയിൽ. മക്കൾ :ലാലി പള്ളിപ്പാട്, ലൗലി കല്ലേലി, ലൈസമ്മ കൊട്ടാരക്കര , ജെയിംസ് അട്ടച്ചാക്കല്‍ ,... Read more »

ലാപ്ടോപ്പ് : ഇ-ടെന്‍ഡര്‍ ക്ഷണിച്ചു

  കോന്നി വാര്‍ത്ത : സമഗ്ര ശിക്ഷാ കേരളം പത്തനംതിട്ട ജില്ലാ പ്രോജക്ട് ഓഫീസ് മുഖേന 2020-21 വര്‍ഷം ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള ടാബ്ലറ്റുകളും (64), ജില്ലാ ഓഫീസിനും ബിആര്‍സികള്‍ക്കും ആവശ്യമായ ലാപ്ടോപ്പ്(24), പ്രിന്റര്‍(12) എന്നിവ വിതരണം ചെയ്യുന്നതിനായി ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഇ-ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന... Read more »

എന്താണ് “എം ബീറ്റ്” പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറയുന്നു

  ജനമൈത്രി എം ബീറ്റ് വിവരശേഖരണത്തിന് പൗരത്വ ഭേദഗതി നിയമവുമായി ബന്ധമില്ല കോന്നി വാര്‍ത്ത : ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായ മൊബൈല്‍ ബീറ്റ് (എം ബീറ്റ് )സംവിധാനത്തെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെടുത്തി ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി പോലീസ്. എം ബീറ്റിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെയും... Read more »

പത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതികള്‍ നടപ്പാക്കും

  പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വര്‍ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുന്ന സംയുക്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എന്നിവരടങ്ങിയ ആദ്യയോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം... Read more »

കെ. വി വിജയദാസ് എംഎൽഎ അന്തരിച്ചു

  കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് (61) അന്തരിച്ചു. രാത്രി 7.45 ഓടെയാണ് അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലായിരുന്നു. 2011 മുതൽ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കെഎസ്‌വൈഎഫിലൂടെയാണ് കെ.വി വിജയദാസ് പൊതുപ്രവർത്തനരം​ഗത്തേയ്ക്ക്... Read more »