Trending Now

തണ്ണിത്തോട് മേഖലയില്‍ 30 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

  പത്തനംതിട്ട ജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്നും വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 540 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 36 പേരുണ്ട്.... Read more »

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു

കോന്നി താലൂക്ക് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ആരംഭിച്ചു കോന്നി വാര്‍ത്ത : താലൂക്ക് ആശുപത്രിയിൽ സെൻട്രലൈസ്ഡ് ഓക്സിജൻ പ്ലാന്‍റ്  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. അഡ്വ.കെ.യു ജനീഷ് കുമാർ എംഎൽഎ യാണ് ഉദ്ഘാടനം നിർവഹിച്ചു . എം.എൽ.എയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കുന്ന... Read more »

പ്രതിസന്ധി കാലങ്ങളെ അതി ജീവിച്ച ഓര്‍മകള്‍ പങ്കുവെച്ച് എംഎല്‍എയും കളക്ടറും

MLA and Collector sharing memories of surviving crisis times കോന്നി വാര്‍ത്ത : സഹകരണ രജിസ്ട്രാറായി സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര്‍ പി.ബി. നൂഹിനെ വീണാ ജോര്‍ജ് എംഎല്‍എ സന്ദര്‍ശിച്ചു. 2018 ലെ മഹാ പ്രളയം, 2019ലെ പ്രളയം, കോവിഡ്... Read more »

പത്തനംതിട്ടജില്ലയില്‍ ഇന്ന് 557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  ഇന്ന് 6960 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1083, കോഴിക്കോട് 814, കോട്ടയം 702, കൊല്ലം 684, പത്തനംതിട്ട 557, മലപ്പുറം 535, തിരുവനന്തപുരം 522, ആലപ്പുഴ 474, തൃശൂര്‍ 401, കണ്ണൂര്‍ 321, വയനാട് 290, ഇടുക്കി 256, പാലക്കാട് 234,... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി വാര്‍ത്ത : ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് നാല്,13, പുറമറ്റം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് (ചേറ്റുതടം, പാട്ടക്കാല, മേമല ഭാഗങ്ങള്‍) എന്നീ പ്രദേശങ്ങളില്‍ ജനുവരി 23 മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം. രോഗം സ്ഥിരീകരിച്ചവരുടെ... Read more »

ജനുവരി 23 മുതല്‍ കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രം പ്രവര്‍ത്തിക്കില്ല

ജനുവരി 23 മുതല്‍ കോന്നി അടവി കുട്ടവഞ്ചി സവാരികേന്ദ്രം പ്രവര്‍ത്തിക്കില്ല കോന്നി വാര്‍ത്ത : മണ്ണീറ ഭാഗം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജനുവരി 23 മുതല്‍ അടവി കുട്ടവഞ്ചി സവാരി കേന്ദ്രം പ്രവര്‍ത്തിക്കില്ലെന്ന് കോന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എന്‍. ശ്യാംമോഹന്‍ലാല്‍ അറിയിച്ചു. Read more »

കർഷക ജാഥ : ജനരക്ഷാ മൂവ്മെന്‍റ് വടശ്ശേരിക്കരയിൽ സ്വീകരണം നല്‍കി

  കോന്നി വാര്‍ത്ത : രാഷ്ട്രീയ കിസാൻ മഹാസംഘം കാസർകോട് തുടക്കം കുറിച്ച് തിരുവനന്തപുരത്ത് അവസാനിക്കുന്ന കർഷക ജാഥയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വടശ്ശേരിക്കരയിൽ നടന്ന സ്വീകരണത്തിൽ ജനരക്ഷാ മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ബെന്നി പുത്തൻപറമ്പിൽ ഉദ്ഘാടനം ചെയ്യുകയും കോന്നി നിയോജക മണ്ഡലം പ്രസിഡൻറ് അജി... Read more »

ബഡ്/ഗ്രാഫ്റ്റ്  തൈകള്‍ ആവശ്യം ഉണ്ട്

  കോന്നി വാര്‍ത്ത : പന്തളം കടയ്ക്കാട് കരിമ്പ് ഉത്പാദന വിത്തുത്പാദന കേന്ദ്രത്തിലേക്ക് പ്ലാവ്, മാവ് ബഡ്/ഗ്രാഫ്റ്റ് ചെയ്ത് നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് രാവിലെ 11.... Read more »

പത്തനംതിട്ട ജില്ലയിലെ പരാതി പരിഹാര അദാലത്തിലേക്ക് പരാതികള്‍ അയക്കാം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന മന്ത്രിമാര്‍ പങ്കെടുക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15, 16, 18 തീയതികളില്‍ നടക്കും. ജില്ലയിലെ അദാലത്തില്‍ ജില്ലയുടെ ചുമതലയുള്ള വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി... Read more »

പത്തനംതിട്ട ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ നിയമനം

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പ്രൊജക്ടില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിലവിലുളള ഒഴിവിലേക്ക് അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും ബി ടെക്(ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), എം.സി.എ/എം.എസ്.സി (കമ്പ്യൂട്ടര്‍/ഇലക്ട്രോണിക്‌സ്) യോഗ്യതയും പ്രവര്‍ത്തി പരിചയവുമുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 21,000 രൂപ... Read more »