Trending Now

എം. വി ജയരാജന്‍റെ നില മാറ്റമില്ലാതെ തുടരുന്നു: കടുത്ത പ്രമേഹവും രക്തസമ്മർദവും

  കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി ജയരാജനന്റെ ആരോ​ഗ്യനില മാറ്റമില്ലാതെ തുടരുന്നു. രക്തത്തിൽ ഓക്സിജൻ അളവ് കുറഞ്ഞതിനാൽ സി പാപ്പ് വെന്റിലേറ്ററിൻ്റെ സഹായം തേടി. ഇത് സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി. ജയരാജന് കടുത്ത പ്രമേഹവും രക്തസമ്മർദവും... Read more »

കോന്നിയൂര്‍ ദേശത്തിന്‍റെ ഈ ഉത്സവകാലം ഇനി ഇല്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : @അഗ്നി കോന്നിയ്ക്ക് ഇങ്ങനെയും ഒരു ഉത്സവ കാലം ഉണ്ടായിരുന്നു .കോന്നി വനത്തില്‍ കുഴിച്ചിട്ട വാരിക്കുഴികളില്‍ വീഴുന്ന ലക്ഷണമൊത്ത കാട്ടാനയെ താപ്പാനകളുടെ സഹായത്താല്‍ വക്ക വടത്താല്‍ ബന്ധിച്ച് കൊട്ടും പാട്ടും ആര്‍പ്പു വിളിയുമായി കാട്ടാനയെ നാട്ടാനയായി മത... Read more »

ഏത്തക്കായ്ക്ക് ന്യായ വില കിട്ടണം : വിളവെത്തിയ കായ്കള്‍ കൃഷിവകുപ്പ് ഏറ്റെടുക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ പ്രവാസ ജോലി മതിയാക്കി നാട്ടില്‍ എത്തിയ മിക്ക പ്രവാസികളും സ്വന്തം കൃഷി ഭൂമിയിലോ അല്ലെങ്കില്‍ പാട്ടത്തിന് എടുത്ത ഭൂമിയിലോ കൃഷി ഇറക്കി ഉപജീവന മാര്‍ഗം കണ്ടെത്തുവാന്‍ തയാറായത് അഭിനന്ദാനാര്‍ഹമാണ് . മിക്കവരും... Read more »

നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം

നാട്ടിലിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ ” ഈ “വിധത്തിലും കൊല്ലാം പുതിയ ഉത്തരവിൽ മൂന്ന്പഴയ നിബന്ധനകൾ ഒഴികെ ബാക്കി ഏതു രീതിയിലും ഇവയെ ഉന്മൂലനം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട് കോന്നി വാര്‍ത്ത : കൃഷിയിടത്തിൽ ഇറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെ കര്‍ഷകര്‍ക്ക് തന്നെ കെണി വെച്ച് പിടിച്ച്... Read more »

കരിമ്പനി(കാലാ അസര്‍) പ്രതിരോധം: സാന്‍ഡ് ഫ്‌ളൈ സര്‍വേ, സ്‌ക്രീനിംഗ്, സ്‌പ്രെയിംഗ് നടത്തി

കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റും സംസ്ഥാന യുവജന കമ്മീഷനും സംയുക്തമായി പിറവന്തൂര്‍, കുളത്തൂപ്പുഴ മേഖലകളില്‍ ഉള്‍പ്പെട്ട ചെറുകര, വില്ലുമല, മുള്ളുമല പ്രദേശങ്ങളില്‍ കരിമ്പനി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാന്‍ഡ് ഫ്‌ളൈ സര്‍വേ, മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്, സ്‌പ്രെയിംഗ് എന്നിവ... Read more »

വിദ്യാർഥികൾക്കായി പ്ലേ ഫോർ ഹെൽത്ത് പദ്ധതി

സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കോന്നി വാര്‍ത്ത : ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്‌കൂളുകളിൽ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂർ തളാപ്പ് ഗവൺമെന്റ് മിക്‌സ്ഡ് യു.പി സ്‌കൂളിൽ നടക്കും. രാവിലെ 9.30ന് വ്യവസായ-കായിക... Read more »

സോളാര്‍ പീഡനക്കേസ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

  കോളിളക്കം സൃഷ്ടിച്ച പല കേസുകളും സി ബി ഐ അന്വേഷണം ഉണ്ടാകണം എന്നുള്ള കുറിപ്പോടെ സര്‍ക്കാര്‍ ” കസ്റ്റഡിയില്‍ ” മരവിച്ച് ഇരിക്കുമ്പോള്‍ ” ആണ് മനസമ്മതത്തോടെ ഉള്ള ശാരീരിക ബന്ധം ഒടുവില്‍ പീഡന കേസ്സ് ആയി മാറുന്നത് . ഒറ്റ നോട്ടത്തില്‍... Read more »

സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു

  സോളാര്‍ പീഡനക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐയ്ക്ക് വിട്ടു. പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് പരാതിക്കാരി ഇത് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയത്. ആറ് പേര്‍ക്ക് എതിരെയുള്ള കേസുകളാണ് അന്വേഷണത്തിന് വിട്ടത്. ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍,... Read more »

പ്രിന്‍ററുകള്‍ ആവശ്യമുണ്ട്

  കൊല്ലം ജില്ലയിലെ വിവിധ കോടതികളിലേക്ക് ആവശ്യമുള്ള വിവിധോദ്ദേശ പ്രിന്‍ററുകള്‍ ആവശ്യമുണ്ട്. വിശദ വിവരങ്ങള്‍ https://districts.ecourts.gov.in/kollam സൈറ്റിലും 0474-2794536 നമ്പരിലും ലഭിക്കും. Read more »

24,49,222 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും

  കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികൾക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ. ദേശീയ പോളിയോ നിർമാർജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി... Read more »