Trending Now

പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം ജനുവരി 31 ന്

  കോന്നി വാര്‍ത്ത : ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായിപത്തനംതിട്ട ജില്ലയില്‍ പള്‍സ് പോളിയോ തുളളിമരുന്ന് വിതരണം 31 ന് നടക്കും. അഞ്ച് വയസിന് താഴെയുളള 68,064 കുട്ടികള്‍ക്കാണ് ജില്ലയില്‍ പ്രതിരോധ തുളളിമരുന്ന് നല്‍കുന്നത്. രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ച് വരെയാണ്... Read more »

കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം 

കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ നെടുമ്പാറ വട്ടമണ്ണില്‍ കൂടി സര്‍വീസ് നടത്തണം  കോന്നി വാര്‍ത്ത : വിവിധ കെ എസ് ആര്‍ ടി സി ഡിപ്പോകളില്‍ നിന്നും കോന്നി മെഡിക്കല്‍ കോളേജില്‍ എത്തുന്ന ബസ്സുകള്‍ അവിടെ... Read more »

കറി മസാല കമ്പനി കൈമാറ്റത്തിന്

ജൈവ കറി മസാല കമ്പനി കൈമാറ്റത്തിന് ലോകോത്തര ജൈവ കറി മസാല കമ്പനി പേരോട് കൂടി കൈമാറ്റത്തിന് ഉണ്ട് . ഓണ്‍ലൈന്‍ രംഗത്തെ ആദ്യത്തെ സംരംഭമാണ് വിദേശ രാജ്യങ്ങളിലേക്ക് ഓണ്‍ലൈന്‍ മുഖേന ജൈവ കറി മസാലകള്‍ കയറ്റി അയച്ചു വരുന്നു . ഈ കമ്പനി... Read more »

60 വയസ്പൂർത്തിയായോ : പതിനായിരം രൂപ പെൻഷൻ വേണം

  കോന്നി വാര്‍ത്ത : ഔർ ഇൻഡിപെന്‍റന്‍റ് ഓർഗിനൈസേഷൻ ഓഫ് പീപ്പിൾ (oiop ) യുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി 60 വയസ് കഴിഞ്ഞ എല്ലാവർക്കും പ്രതിമാസം പതിനായിരം രൂപ പെൻഷൻ നൽകുക, പതിനൊന്നാം ശമ്പള കമ്മീഷൻ നിർദ്ദേശിച്ച ശമ്പള... Read more »

കൊക്കാത്തോട്ടിലെ അക്കൂട്ടുമൂഴി പാലം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: എംഎല്‍എ

  കോന്നി വാര്‍ത്ത : കൊക്കാത്തോട്- അക്കൂട്ടുമൂഴി-കുടപ്പാറ പാലത്തിന്റെ നിര്‍മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിനു സമര്‍പ്പിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എംഎല്‍എയുടെ ഇടപെടലിനെ തുടര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് അനുവദിച്ച... Read more »

കോവിഡ് : പത്തനംതിട്ട ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കോവിഡ് – 19 രോഗവ്യാപനതോത് ജില്ലയില്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണിത്. പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുന്നതിനും രോഗവ്യാപന തോത് കുറയ്ക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി... Read more »

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കൂടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട്... Read more »

ജില്ലയില്‍ പുതുതായി 9 സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു

  കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ പുതുതായി ഒന്‍പത് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കൂടി തയ്യാറാകുന്നു. ഏനാദിമംഗലം, കടമ്പനാട്, അങ്ങാടിക്കല്‍, കൂടല്‍, നിരണം, ചേത്തക്കല്‍, കൊല്ലമുള, കലഞ്ഞൂര്‍, പള്ളിക്കല്‍ എന്നിവയാണ് പുതുതായി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്ാകുന്നത്. ഏനാദിമംഗലം, കടമ്പനാട് വില്ലേജ് ഓഫീസുകളുടെ എസ്റ്റിമേറ്റ്... Read more »

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ഒ.പി സൗകര്യം വിപുലീകരിക്കും

  കോന്നി വാര്‍ത്ത : സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പുതിയ ഒ.പി സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഒ.പി സൗകര്യം ജന സൗഹൃദമായി വിപുലമാക്കുന്നതിന്റെ ഭാഗമായി കുടിവെള്ളം, ടെലിവിഷന്‍, ഇരിപ്പിടം, കാത്തിരിപ്പ് കേന്ദ്രം, അമ്മമാര്‍ക്ക് മുലയൂട്ടാന്‍... Read more »

കോന്നിയുടെ വികസനത്തിന് പുത്തന്‍ രൂപരേഖ സമ്മാനിച്ച് വികസനശില്‍പ്പശാല

    കോന്നി വാര്‍ത്ത : വികസന തുടര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത രണ്ടാം വികസനശില്‍പ്പശാല കേരളത്തിന് മാതൃകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എലിയറയ്ക്കല്‍ ശാന്തി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം... Read more »