Trending Now

കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക്

*കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക് നമ്പര്‍ : +91 6235 361 234* *കോന്നി വാര്‍ത്ത ഡോട്ട് കോം ഹെല്‍പ്പ് ഡെസ്ക്ക് വാട്സ് ആപ്പ് ഗ്രൂപ്പ്* https://chat.whatsapp.com/HJAZEBxFEFgC62FtQM75sj കോന്നിയുടെ പ്രഥമ ഇന്‍റര്‍നെറ്റ് മാധ്യമമായ “കോന്നി വാര്‍ത്ത ഡോട്ട് കോം”ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍... Read more »

ജനീഷ് കുമാർ എം.എൽ.എ ഇടപെട്ടു .അഞ്ജുവിന് സയൻസ് പഠിക്കാം

  കോന്നി വാര്‍ത്ത : അഞ്ജുവിന് സയൻസ് പഠിക്കാനയിരുന്നു മോഹം കൃത്യമായ ലക്ഷ്യത്തോടുകൂടിയാണ് ശാസ്ത്രം തെരഞ്ഞെടുക്കുവാൻ തീരുമാനിച്ചത്. പത്താംക്ലാസ് കഴിഞ്ഞ് സ്വകാര്യ കംപ്യൂട്ടർ സ്ഥാപനം വഴി പ്ലസ് വൺ അഡ്മിഷന് അപേക്ഷിച്ചത്. .ആസ്ട്രോ ഫിസിക്സിൽ ഉപരിപഠനം നടത്തണമെന്നുള്ള മോഹമാണ് ശാസ്ത്രം തിരഞ്ഞെടുക്കാൻ അഞ്ജുവിന് പ്രേരിപ്പിച്ചിരുന്നത്... Read more »

കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കാൻ നിർദേശം

    മുൻകൂട്ടി അറിയിക്കാതെ വരാതിരുന്നാൽ അവസരം നഷ്ടമാകും രണ്ടാംഘട്ട കോവിഡ്-19 വാക്സിനേഷൻ തുടങ്ങേണ്ട സമയം അടുത്തതിനാൽ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ വേഗത്തിലാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർദേശം നൽകി. കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

കോന്നി ,അരുവാപ്പുലം ,പ്രമാടം , കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയിലെ വിവിധ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് രണ്ട് (വായനശാല മേലകത്ത് പടി മുതല്‍ വായനശാല പൊലിമല നിരവേല്‍ ഭാഗം വരെ), വാര്‍ഡ് ആറ്,... Read more »

കോന്നി മേഖലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോന്നി ( അതുമ്പുംകുളം, മങ്ങാരം, പയ്യനാമണ്‍, വെളളപ്പാറ, കോന്നി, എലിയറയ്ക്കല്‍, പെരിഞൊട്ടയ്ക്കല്‍ അട്ടച്ചാക്കല്‍, മാങ്കുളം, വകയാര്‍) 37 പത്തനംതിട്ട ജില്ലയില്‍ ഇന്ന് 570 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 17 പേര്‍ സംസ്ഥാനങ്ങളില്‍... Read more »

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട: 570

  കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

ഉത്തരാഘണ്ടിൽ പ്രളയം: കരസേന ഹെലികോപ്റ്ററുകൾ വിന്യസിച്ചു; സൈന്യം രംഗത്ത്

  ഉത്തരാഘണ്ടിൽ അതിതീവ്ര രക്ഷാ പ്രവർത്തനവുമായി സൈന്യം രംഗത്ത്. ഏറ്റവും വലിയ മഞ്ഞുമലയിടിച്ചിലിലും പ്രളയത്തിലുംപെട്ട ചമോലിയിൽ കരസേന പെട്ടന്ന് രക്ഷാ പ്രവർത്തനം നടത്താൻ പാകത്തിന് ഹെലികോപ്റ്റർ സംഘത്തെയാണ് അടിയന്തിരമായി ഉപയോഗിക്കുന്നത്. സേനയ്‌ക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയും രംഗത്തുണ്ട്. ഉത്തരാഘണ്ട് സർക്കാറിനെ സഹായിക്കാനായി കരസേന... Read more »

ഡെറാഡൂൺ ഇന്ത്യൻ മിലിറ്ററി കോളേജ് പ്രവേശനത്തിന് അപേക്ഷിക്കാം

  ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി കോളേജിൽ 2022-ജനുവരിയിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ 2021 ജൂൺ അഞ്ചിന് നടക്കും. ആൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനത്തിന് അർഹതയുള്ളത്. 2022 ജനുവരിയിൽ അഡ്മിഷൻ സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുകയോ... Read more »

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ ഒഴിവ്

  ഫിഷറീസ് ഡയറക്ടറേറ്റിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. അപേക്ഷകർക്ക് എം.ടെക്/ എം.ഇ/ബി.ടെക്/ബി.ഇ/എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കൂടാതെ നെറ്റ് വർക്കിംഗ് സർട്ടിഫിക്കറ്റും വേണം. പ്രോഗ്രാമിംഗ്/ നെറ്റ് വർക്കിംഗ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭിലഷണീയം.... Read more »

നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

  കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓവർസിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), ക്യാഷ് കൗണ്ടർ അസിസ്റ്റന്റ്, അറ്റൻഡർ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ 13 വരെ നൽകാം. അപേക്ഷകൾ ഇ-മെയിലിലും സ്വീകരിക്കും. കൂടുതൽ... Read more »