Trending Now

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു

*സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗം പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു* *പത്തനംതിട്ട ജില്ലയില്‍ ഇന്ന് 694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*. *അരുവാപ്പുലം മേഖല : 26 ,കോന്നി മേഖല : 22 , മലയാലപ്പുഴ: 13 , പ്രമാടം : 19 ,... Read more »

കോവിഡ് രോഗികളുടെ കണക്കില്‍ പത്തനംതിട്ട ജില്ല ഇന്ന് ഒന്നാമത് എത്തി

പത്തനംതിട്ട 694 സംസ്ഥാനത്ത് ഇന്ന് 5281 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 694, എറണാകുളം 632, കോഴിക്കോട് 614, കൊല്ലം 579, മലപ്പുറം 413, കോട്ടയം 383, തൃശൂര്‍ 375, ആലപ്പുഴ 342, തിരുവനന്തപുരം 293, കണ്ണൂര്‍ 251, പാലക്കാട് 227, ഇടുക്കി 196,... Read more »

പത്തനംതിട്ട ജില്ലാ സാന്ത്വന സ്പര്‍ശം അദാലത്ത്: താലൂക്ക് തിരിച്ച് പങ്കെടുക്കേണ്ട ക്രമം നിശ്ചയിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ താലൂക്ക് തിരിച്ച് ജനങ്ങള്‍ പങ്കെടുക്കേണ്ട ക്രമം ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി ടി.എല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം നിശ്ചയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരക്ക് ഒഴിവാക്കുന്നതിനാണ്... Read more »

കോന്നിയില്‍ പൊലീസ് സബ് ഡിവിഷന്‍ : ഡിവൈഎസ്പി ഓഫീസ് അനുവദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പൊലീസ് സബ് ഡിവിഷന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കിയതായി അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനു വേണ്ടി പുതിയ ഡെപ്യൂട്ടി സൂപ്രണ്ട് തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. നാളുകളായി കോന്നി നിവാസികള്‍... Read more »

തെരഞ്ഞെടുപ്പ് തീയതി 15 നുശേഷം; കേ​ര​ള​ത്തി​ൽ ഒ​റ്റ​ഘ​ട്ടം

    ഡ​ൽ​ഹി: കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു തീ​യ​തി​ക​ൾ ഈ ​മാ​സം 15നു ശേ​ഷം പ്ര​ഖ്യാ​പി​ക്കാൻ ഒരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ.കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും ഒ​റ്റ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. പ​ശ്ചി​മബം​ഗാ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ആ​റോ ഏ​ഴോ ഘ​ട്ട​വും ആ​സാ​മി​ൽ ര​ണ്ടു ഘ​ട്ട​വു​മു​ണ്ടാ​വും.കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു... Read more »

വികസന വിസ്മയത്തില്‍ ആറന്മുള മണ്ഡലം

  ആറന്മുള നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ മുന്‍പില്ലാത്തവിധം വന്‍വികസന മുന്നേറ്റമാണു നടന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയ നവകേരള മിഷന്‍, കിഫ്ബി പദ്ധതികള്‍, വിവിധ വകുപ്പുകളുടെ പദ്ധതികള്‍, വീണാ ജോര്‍ജ് എംഎല്‍എയുടെ ആസ്തി വികസന പദ്ധതി തുടങ്ങിയവ സമന്വയിപ്പിച്ചാണു ഇത്രയേറെ വികസന മുന്നേറ്റം... Read more »

പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെട്രോളിയം ഡീലർമാർക്ക് പ്രവർത്തന മൂലധന വായ്പ

  പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ/ഡീസൽ വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നൽകുന്ന പ്രവർത്തന മൂലധന വായ്പക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൻ പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലർ ആയിരിക്കണം. സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ,... Read more »

സത്യമേവ ജയതേ’ – ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത : ഇന്‍റര്‍നെറ്റിന്‍റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള ”സത്യമേവ ജയതേ’ എന്ന ഡിജിറ്റൽ മീഡിയാ ലിറ്ററസി ക്യാമ്പെയിനിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്റർനെറ്റിൽ നിന്ന് യഥാർത്ഥ ഉള്ളടക്കങ്ങൾ കണ്ടെത്താനും ക്രിയാത്മകമായി വിവര സാങ്കേതിക വിദ്യയെ വിനിയോഗിക്കാൻ... Read more »

കോന്നി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ തുടങ്ങി

  ഏറ്റവും വേഗം വിദ്യാര്‍ഥികളേയും പ്രവേശിപ്പിക്കും;സൂപ്പര്‍ സ്പെഷ്യാലിറ്റികള്‍ തുടങ്ങും: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ കോന്നി വാര്‍ത്ത : ഏറ്റവും വേഗത്തില്‍ കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികളേയും പ്രവേശിപ്പിച്ച് പൂര്‍ണമായും മെഡിക്കല്‍ കോളജ് ആക്കി മാറ്റാന്‍ സാധിക്കുമെന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ.കെ.... Read more »