Trending Now

സാന്ത്വന സ്പര്‍ശം അദാലത്ത്: പത്തനംതിട്ട ജില്ലയിലെ രണ്ടാം ദിനം 2409 പരാതികള്‍ പരിഹരിച്ചു;

  സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ രണ്ടാംദിനം രണ്ടു താലൂക്കുകള്‍ക്കായി നടത്തിയ അദാലത്തില്‍ 2409 പരാതികള്‍ പരിഹരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 18,01,000 രൂപ ധനസഹായം വിതരണം ചെയ്തെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.... Read more »

പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ നാടിന് സമര്‍പ്പിച്ചു

  പത്തനംതിട്ടയിലെ ജനങ്ങളുടെ വളരെക്കാലത്തെ ആഗ്രഹമാണ് കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ ഉദ്ഘാടനത്തിലൂടെ സാക്ഷാത്കരിച്ചതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ഡിപ്പോ, പുതിയ ഓഫീസ് കെട്ടിടത്തിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും ഉദ്ഘാടനം എന്നിവ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കെ.എസ്.ആര്‍.ടി.സിയുടെ മുന്തിയ പരിഗണന പത്തനംതിട്ടയ്ക്കുണ്ടാകും.... Read more »

കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗം, ഓപ്പറേഷന്‍ തീയറ്റര്‍ നിര്‍മ്മാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു

  കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ സമ്പൂര്‍ണ്ണ നേത്ര രോഗ വിഭാഗത്തിന്റെയും ഓപ്പറേഷന്‍ തീയറ്റര്‍ സമുച്ചയത്തിന്റെയും നിര്‍മ്മാണോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ദേശീയ ആരോഗ്യ മിഷന്റെ പിന്തുണയോടുകൂടി തുടക്കം കുറിച്ച രണ്ടു സുപ്രധാന പദ്ധതികളാണ് ജില്ലാ ആശുപത്രിയില്‍ തുടക്കം കുറിക്കുന്നത്.... Read more »

നവീകരിച്ച കോന്നി ആന മ്യൂസിയം നാടിന് സമര്‍പ്പിച്ചു

നവീകരിച്ച കോന്നി ആന മ്യൂസിയം നാടിന് സമര്‍പ്പിച്ചു ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നി ആന മ്യൂസിയം ഇടംപിടിച്ചു: മന്ത്രി കെ.രാജു നവീകരിച്ച കോന്നി ആന മ്യൂസിയത്തിലൂടെ ഇന്ത്യയുടെ വിനോദ സഞ്ചാര മേഖലയില്‍ കോന്നിക്ക് ഇടംപിടിക്കാനായതായി വനം- വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ.രാജു... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 116 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 3 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 8 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 513 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 4478 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 18 കൊവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. 60761 പേർ നിലവിൽ ചികിത്സയിലാണ്. 5439 പേർ രോഗമുക്തി നേടി. എറണാകുളം 643, കൊല്ലം 547, പത്തനംതിട്ട 524, തൃശൂർ... Read more »

നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു

  കോന്നി വാര്‍ത്ത : നവീകരിച്ച അച്ചൻകോവിൽ അലിമുക്ക് റോഡിന്‍റെ ഉദ്ഘാടനം നടന്നു . സ്ഥലം എം എല്‍ എ യും വനം മന്ത്രിയുമായ അഡ്വ കെ രാജു ഉദ്ഘാടനം നിര്‍വ്വഹിച്ചു .നവീകരിച്ച റോഡ് എന്നത് അച്ചൻ കോവിൽ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. Read more »

വനഗവേഷണ സ്ഥാപനത്തിൽ നിയമനം

  കേരള വനഗവേഷണ സ്ഥാപനത്തിൽ വിവിധ സമയബന്ധിത ഗവേഷണ പദ്ധതികളിലേക്ക് പ്രോജക്ട് അസിസ്റ്റന്റ്, പ്രോജക്ട് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക. Read more »

കൈക്കൂലി വാങ്ങുന്നതിനിടെ സിഐ അറസ്റ്റിൽ

  അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർക്കാൻ ഒരു ലക്ഷം രൂപയാണ് ഷിബു കുമാർ കൈക്കൂലി വാങ്ങിയത്. ഷിബു കുമാറിന്റെ ഏജന്റ് സുദീപിനേയും വിജിലൻസ് പിടികൂടി.കോട്ടയം വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. മുന്പ് കഴക്കൂട്ടം സിഐ ആയിരിക്കെയും ഇയാൾ കൈക്കൂലി കേസിൽ പിടിയിലായിട്ടുണ്ട്.... Read more »

കോന്നി ആന മ്യൂസിയം ഇന്ന് ഉദ്ഘാടനം ചെയ്യും

  കോന്നി വാര്‍ത്ത : കോന്നി എലിഫന്റ് മ്യൂസിയം ഫെബ്രുവരി 16ന് ഉച്ചകഴിഞ്ഞ് 2.30ന് ഉദ്ഘാടനം ചെയ്ത് ജനങ്ങള്‍ക്കായി തുറന്നു കൊടുക്കും . വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ. രാജു ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍... Read more »