Trending Now

ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു

  ജെസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിട്ടു. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് സിബിഐ ഹൈക്കോടതിയില്‍ നിലപാട് എടുത്തതിന് പിന്നാലെയാണ് ഉത്തരവ്. ജെസ്‌നയുടെ സഹോദരന്‍ ജയ്‌സ് ജോണ്‍, കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.... Read more »

ഷാര്‍ജ – കോഴിക്കോട് എയര്‍ഇന്ത്യ വിമാനം അടിയന്തരമായി തിരുവനന്തപുരത്ത് ഇറക്കി

  തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന വിമാനമാണ് യന്ത്ര തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കിയത്.വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ അനുമതി തേടുകയായിരുന്നു. ലാന്‍ഡിംഗ് വേളയില്‍ വിമാനത്താവളത്തില്‍ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നു. അപായം ഒഴിവാക്കുന്നതിനുള്ള എല്ലാ... Read more »

പെ‍ഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി

  നാസയുടെ ചൊവ്വാദൗത്യപേടകം പെ‍ഴ്സെവറൻസ് റോവർ ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങി. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവർ വിജയകരമായി ചൊവ്വ തൊട്ടത്.ചൊവ്വയുടെ അന്തരീക്ഷത്തിൽ 12,100 മൈൽ (19,500 കിലോമീറ്റർ) വേഗതയിൽ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി... Read more »

ഡ്രൈവർ വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ കെ.എസ്.എ.സി.എസിന്റെ കീഴിൽ കരാർ അടിസ്ഥാനത്തിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഏഴാം ക്ലാസ് പാസായ ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. പ്രതിമാസ ശമ്പളം 10,000 രൂപ. ഒരു വർഷത്തേക്കാണ് നിയമനം. 25ന് രാവിലെ... Read more »

കോന്നി, റാന്നി ഡി വൈ എസ് പി ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങി

  തിരുവനന്തപുരം നോര്‍ത്ത് ട്രാഫിക്കില്‍നിന്നുള്ള കെ.ബൈജുകുമാറാണ് പുതിയ കോന്നി പോലീസ് സബ് ഡിവിഷന്‍റെ ആദ്യ ഡിവൈഎസ്പി. റാന്നി പുതിയ പോലീസ് സബ് ഡിവിഷന്‍റെ ഡിവൈഎസ്പി ആയി മാത്യു ജോര്‍ജ് ചുമതലയേല്‍ക്കും. കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ പുതുതായി രൂപവല്‍ക്കരിച്ച രണ്ടു... Read more »

മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി

സാന്ത്വന സ്പര്‍ശം അദാലത്ത്; മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത് 7593 പരാതികള്‍; മുക്കാല്‍ കോടി രൂപ ധനസഹായം നല്‍കി സാന്ത്വന സ്പര്‍ശത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി മൂന്നു കേന്ദ്രങ്ങളില്‍ നടത്തിയ അദാലത്തില്‍ ആകെ ലഭിച്ചത് 7593... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 492 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 492 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 572 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 459 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

കോന്നി ഗവ.എച്ച്എസ്എസ് ഇനി മികവിന്‍റെ കേന്ദ്രം: പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത : വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോന്നി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രമാക്കി... Read more »

കോന്നി മെഡി. കോളജിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  നടപ്പാക്കുന്നത് 241 കോടിയുടെ പദ്ധതി   കോന്നി വാര്‍ത്ത : ഗവ. മെഡിക്കല്‍ കോളജിന്റെ 241 കോടി രൂപയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്... Read more »

കോന്നി ഡി വൈ എസ് പി ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രവര്‍ത്തനം ആരംഭിച്ചത് ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നി വാര്‍ത്ത : സര്‍ക്കാര്‍ ഉത്തരവിറങ്ങി എട്ടാം ദിവസം കോന്നിയില്‍ പുതിയ പോലീസ് സബ് ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പുതിയ ഓഫീസ് നാടിന് സമര്‍പ്പിച്ചത്. പോലീസ് സംവിധാനം... Read more »