Trending Now

കെ.എസ്.എഫ്.ഇ വിദ്യാശ്രീ ലാപ്ടോപ്പ് വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

  കോന്നി വാര്‍ത്ത : വിവര വിനിമയ സാങ്കേതിക വിദ്യയെ പൊതുവിദ്യാഭ്യാസതലത്തില്‍ വിളക്കിചേര്‍ക്കുന്നതിനുള്ള പ്രധാനകണ്ണിയാണ് വിദ്യാശ്രീ പദ്ധതി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇ, കുടുംബശ്രീ എന്നിവ സംയുക്തമായി നടത്തുന്ന വിദ്യാശ്രീ ലാപ്ടോപ്പ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക്... Read more »

അട്ടച്ചാക്കല്‍‍- കുമ്പളാംപൊയ്ക റോഡ് നാടിന് സമര്‍പ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 17 കോടി രൂപ ചെലവഴിച്ച് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിച്ച അട്ടച്ചാക്കല്‍ – കുമ്പളാംപൊയ്ക റോഡ് അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ, അട്ടച്ചായ്ക്കല്‍... Read more »

കോന്നി മേഖലയില്‍ ഇന്ന് 34 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 559 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 11 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 388 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത... Read more »

സംസ്ഥാനത്ത് ഇന്ന് 4505 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  എറണാകുളം 535, കോഴിക്കോട് 509, മലപ്പുറം 476, ആലപ്പുഴ 440, കൊല്ലം 416, പത്തനംതിട്ട 412, കോട്ടയം 407, തൃശൂര്‍ 336, തിരുവനന്തപുരം 333, കണ്ണൂര്‍ 196, പാലക്കാട് 160, വയനാട് 115, ഇടുക്കി 97, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ ടിക്കറ്റ് നിരക്ക് ഇരട്ടി കൂട്ടി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ആനമ്യൂസിയം തുറന്നു ,പുതിയ ആനയെ കൊണ്ടുവന്നു ഇതിന് പിന്നാലേ കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശന നിരക്ക് കൂട്ടി . മുതിര്‍ന്നവര്‍ക്ക് 20 രൂപയില്‍ നിന്നും 40 രൂപയായും കുട്ടികള്‍ക്ക് 10 രൂപയില്‍ നിന്നും 15രൂപയായും... Read more »

കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം : സംസ്ഥാനതല ഉദ്ഘാടനം നടന്നു

  കോലിഞ്ചി കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വയ്യാറ്റുപുഴയില്‍ നടന്ന യോഗത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കിഴക്കന്‍ മലയോര മേഖലയായ ചിറ്റാര്‍, സീതത്തോട്, തണ്ണിതോട് പഞ്ചായത്തുകളിലെ പ്രധാനപ്പെട്ട വിളയായ കോലിഞ്ചിയെ കാര്‍ഷികവിളയായി അംഗീകരിക്കണമെന്നുളള... Read more »

നിയമസഭ തെരഞ്ഞെടുപ്പ്:ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി

  നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരുടെയും പരിധിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 35 ഉദ്യോഗസ്ഥര്‍ക്കാണ് 11 സ്റ്റേറ്റ് ലെവല്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനം നല്‍കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നോമിനേഷന്‍, സൂക്ഷ്മ പരിശോധന,... Read more »

നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

  സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്തുള്ളവർക്കും അപേക്ഷിക്കാം. E C R വിഭാഗത്തിൽപ്പെട്ട അവിദഗ്ദ്ധ തൊഴിലാളികൾ, ഡ്രൈവർമാർ,... Read more »

ഡിജിറ്റൈസേഷൻ പ്രോജക്ടുകളിൽ നിയമനം : അപേക്ഷ ക്ഷണിച്ചു

  സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ വിവിധ ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽകാലികമായി പരിഗണിക്കുന്നതിനുള്ള പാനൽ തയ്യാറാക്കുന്നു. പ്രോജക്ട് സൂപ്പർവൈസർ തസ്തികയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ മൂന്ന് വർഷ എൻജിനിയറിങ് ഡിപ്ലോമയാണ് യോഗ്യത. ഏതെങ്കിലും ഐ.ടി പ്രോജക്ടിൽ കുറഞ്ഞത്... Read more »

റിലീസിന് പിന്നാലെ മോഹൻലാൽ ചിത്രം ദൃശ്യം 2 ടെലഗ്രാമിൽ

  മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം ദൃശ്യം 2 ഇന്ന് പുലർച്ചയോടെയാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്. ചിത്രം പ്രേക്ഷകരിലെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ദൃശ്യം 2 ടെലഗ്രാമിലെത്തി . രണ്ട് മണിക്കൂറിന് ശേഷമാണ് ചിത്രത്തിന്റെ പതിപ്പ് ടെലഗ്രാമിലെത്തിയത്. മോഹൻലാൽ, മീന, അൻസിബ, എസ്തർ, ആശ... Read more »