Trending Now

അരുവാപ്പുലം- ഐരവണ്‍ പാലം നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം – ഐരവണ്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഐരവണ്‍ പാലത്തിന്‍റെ നിര്‍മാണത്തിന് മുന്നോടിയായി അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് പാലം വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം ആരംഭിക്കുന്നതിനുള്ള നടപടി തുടങ്ങി. എസ്റ്റിമേറ്റ്... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 391 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 12 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതും, 368 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 20 പേരുണ്ട്. ഇന്ന് രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:... Read more »

സംസ്ഥാനത്ത് ഇന്ന് 4070 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര്‍ 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര്‍ 167, പാലക്കാട് 129, കാസര്‍ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്... Read more »

കോന്നി മെഡിക്കല്‍ കോളജിന്‍റെ രണ്ടാംഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാന്‍ കമ്പനിക്ക്

  കോന്നി വാര്‍ത്ത : ഗവ. മെഡിക്കല്‍ കോളജിന്റെ രണ്ടാം ഘട്ട നിര്‍മ്മാണ കരാര്‍ രാജസ്ഥാനിലെ അജ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജഥന്‍ കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന നിർമ്മാണ കമ്പനി നേടി.എസ്റ്റിമേറ്റ് തുകയിൽ നിന്നും 15 കോടി താഴ്ത്തി 199 കോടി രൂപയ്ക്കാണ് കമ്പനി... Read more »

കത്തുന്ന വേനലിലും ഹരിതാഭമായ കുളിരേകാന്‍ കൊക്കാത്തോട് കറ്റിക്കുഴി

  എഴുത്ത് : അഗ്നി /കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് ചിത്രം /വീഡിയോ : ഷൈൻ തെക്കിനേത്ത് കോന്നി വാര്‍ത്ത ഡോട്ട് കോം @ട്രാവലോഗ് (C ) :കോന്നിയുടെ വനാന്തര ഗ്രാമം .ഇത് കൊക്കാത്തോട് . ഇന്ത്യ ബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട പട്ടാളക്കാര്‍ക്ക് കൃഷി... Read more »

കോന്നിയുടെ വിവിധ മേഖലകളില്‍ നേരിയ തോതില്‍ വേനല്‍ മഴ പെയ്തു

  കോന്നി വാര്‍ത്ത : കോന്നിയുടെ വിവിധ മേഖലകളില്‍ വേനല്‍ മഴ പെയ്തു . ചൂടിന് അല്‍പ്പം ആശ്വാസമായെങ്കിലും നീരുറവകളില്‍ ജലം വലിയുവാന്‍ ഇത് കാരണമാകും . കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്യുമെന്ന് കരുതി എങ്കിലും പെയ്തില്ല . ഇന്ന് വൈകിട്ട് മുതല്‍ മഴയുടെ... Read more »

ഉന്നതനിലവാരത്തില്‍ നിര്‍മിച്ച കുരിശുംമൂട്-വി കോട്ടയം റോഡും മാമ്മൂട്-ചന്ദനപ്പള്ളി റോഡും നാടിന് സമര്‍പ്പിച്ചു

  മൂന്നു കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച കുരിശുംമൂട്- വികോട്ടയം റോഡും രണ്ട് കോടി രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ മാമ്മൂട്- ചന്ദനപ്പള്ളി റോഡും അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നാടിന് സമര്‍പ്പിച്ചു. 2.70 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള കുരിശുംമൂട് വി.കോട്ടയം റോഡ്... Read more »

തൊഴില്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നി സി.എഫ്.ആര്‍.ഡിയെ മാറ്റും

    കോന്നി വാര്‍ത്ത : ഗുണമേന്മയുള്ള മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക വഴി തൊഴില്‍ നല്‍കാന്‍ കഴിയുന്ന കേന്ദ്രമായി കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനെ (സി.എഫ്.ആര്‍.ഡി) മാറ്റിയെടുക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. പെരിഞ്ഞോട്ടയ്ക്കല്‍... Read more »

വനിത സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വനിത സൈക്കിള്‍ ക്ലബ്ബ് ഉദ്ഘാടനവും സൈക്കിള്‍ വിതരണവും നടത്തി. പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സൈക്കിള്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ... Read more »

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

  ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട്, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് എട്ട് ( വട്ടപ്പാറ കുരിശ് മുതല്‍ ഞക്കുകാവ് സെന്റ് മേരീസ് ഓര്‍ഫനേജ് ഭാഗം വരെയും, കമുകിനാക്കുഴി കോളനി, ഈട്ടിക്കാവ് കോളനി വരെയും ) എന്നീ പ്രദേശങ്ങളില്‍ ഫെബ്രുവരി 20 മുതല്‍ ഏഴു ദിവസത്തേക്ക്്... Read more »