Trending Now
- WE ARE HIRING
- കോന്നി യുവ ടി വി എസ്സില്‍ മെഗാ ലോണ്‍ &എക്സ്ചേഞ്ച് മേള
- TVS YUVA MOTORS KONNI PHONE :8086655801,9961155370
- കോന്നി മേഖലയില്‍ വീടും ,വസ്തുക്കളും ഉടന്‍ വില്‍പ്പനയ്ക്ക്
- സാവരിയാ ബ്യൂട്ടി കെയര്‍ & സ്പാ:കോന്നി
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- ഇന്റര്‍നെറ്റ് യുഗത്തില്‍ ആധുനിക പരസ്യങ്ങൾ
- കോന്നി വാര്‍ത്ത ഡോട്ട് കോമിലേക്ക് സ്വാഗതം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം
- വാര്‍ത്തകള്‍ ,അറിയിപ്പുകള് , സ്ഥാപന പരസ്യങ്ങള്‍ അറിയിക്കുക
- മല്ലി ,മുളക് , മഞ്ഞള്‍ എന്നിവ മിതമായ നിരക്കില്‍ പൊടിച്ച് നല്‍കും
- ഐ മാക്ക് ഡിജിറ്റല്‍ സൊലൂഷ്യന്‍
- കുറഞ്ഞ നിരക്കില്‍ പരസ്യം നല്കുവാന് അവസരം
2021 നിയമസഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരേയും അസി.നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു കോന്നി വാര്‍ത്ത : 2021 നിയമസഭാ തെരഞ്ഞെടുപ്പ് പത്തനംതിട്ട ജില്ലയില്‍ സുഗമമായി നടത്തുന്നതിനും ഏകോപനത്തിനുമായി നോഡല്‍ ഓഫീസര്‍മാരേയും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാരേയും നിയോഗിച്ചു ജില്ലാ കളക്ടര്‍ ഉത്തരവായി. മാന്‍പവര്‍ മാനേജ്‌മെന്റ്... Read more »
ഉത്സവങ്ങള്‍ സുരക്ഷിതമായി നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കോന്നി വാര്‍ത്ത : ഉത്സവങ്ങള്‍ അതോടനുബന്ധിച്ച് നടത്തപ്പെടുന്ന മേളകള്‍, റാലികള്‍, പ്രദര്‍ശനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍, ഘോഷയാത്രകള്‍, നാടകങ്ങള്‍, കച്ചേരികള്‍ തുടങ്ങിയവയെല്ലാം വലിയ ജനപങ്കാളിത്തമുള്ള പരിപാടികളാണ്. വളരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ഇത്തരം ഉത്സവങ്ങള്‍ വലിയ രീതിയില്‍ത്തന്നെ കോവിഡിന്റെ... Read more »
പമ്പയുടെയും കക്കാട്ടാറിന്റേയും 2018 ലെ മഹാ പ്രളയത്തില്‍ തകര്‍ന്ന കടവുകളും തീരങ്ങളും സംരക്ഷിക്കുന്നതിനും നദിയിലെ ഒഴുക്ക് സുഗമമാക്കുന്നതിനും 61.66 ലക്ഷം രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് രാജു ഏബ്രഹാം എംഎല്‍എ നല്‍കിയ നിവേദനത്തെ... Read more »
കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയുടെ പത്തനംതിട്ട ഡിവിഷന്റെ പരിധിയിലുള്ള ഗുണഭോക്താക്കള്‍ ജലത്തിന്റെ ഉപയോഗം ഗാര്‍ഹിക ആവിശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണമെന്നും ദുരുപയോഗങ്ങള്‍ ഒഴിവാക്കണമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാട്ടര്‍ ചാര്‍ജ് കുടിശ്ശിക വരുത്തിയിട്ടുള്ള... Read more »
കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയില്‍ ഷോപ്പിംഗ് മാളുകള്‍ കേന്ദ്രീകരിച്ച് കോവിഡ് റാന്‍ഡം പരിശോധന നടത്താന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി തേജ്... Read more »
മഹാരാഷ്ട്രയിൽ കോവിഡ് 19 കേസുകൾ വീണ്ടും ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അമരാവതി ജില്ലയിൽ ഒരാഴ്ച ലോക്ക്ഡൗൺ ഏർപ്പെടുത്തി. തിങ്കളാഴ്ച വൈകീട്ട് മുതൽ ലോക്ക്ഡൗൺ നിലവിൽ വരുമെന്ന് മന്ത്രി യശോമതി ഠാക്കൂർ പറഞ്ഞു.ലോക്ക്ഡൗൺ കാലയളവിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതി ഉണ്ടായിരിക്കുകയുളളൂവെന്ന് സർക്കാർ അറിയിച്ചു. Read more »
കുളിക്കാനിറങ്ങിയ യുവാവ് പമ്പയാറ്റിലെ തിരുവല്ല കീച്ചേരിവാൽ കടവിൽ മുങ്ങിമരിച്ചു. ഗ്രീഷ്മം ടീ എക്സ്പോർട്ടിങ്ങ് കമ്പനി ഉടമ ഇടുക്കി പാമ്പനാർ പുത്തൻപുരയിൽ വിനൂപ് രാജ് (36 ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നെത്തിയ അഗ്നിശമന സേനയിലെ സ്കൂബ... Read more »
പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്രം കത്തെഴുതി. രാജ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യയിൽ നിലവിൽ ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 1,45,634 ആണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ആകെ... Read more »
കോന്നി വാര്‍ത്ത ഡോട്ട് കോം : ശാസ്ത്ര അദ്ധ്യാപികയും സന്നദ്ധ പ്രവർത്തകയുമായിരുന്ന സുശീല ടീച്ചറുടെ പത്താം അനുസ്മരണ സമ്മേളനം കോന്നി പബ്ലിക്ക് ലൈബ്രറിയും ശാസ്ത്ര സാഹിത്യ പരിഷത് കോന്നി യൂണിറ്റും സംയുക്തമായി നടത്തി. കോന്നി പബ്ലിക്ക് ലൈബ്രറിയോടനുബന്ധിച്ച് ശാസ്ത്ര ലൈബ്രറി കൂടി തുറക്കുന്നതിന്... Read more »
പെരുനാട് അത്തിക്കയം ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. രാജു ഏബ്രഹാം എംഎല്‍എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷാ... Read more »