Trending Now

മണിയാര്‍ ബാരേജിന്‍റെ 5 ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത

 ജനങ്ങള്‍ ജാഗ്രത പാലിക്കുക കോന്നി വാര്‍ത്ത ഡോട്ട് കോം : ശക്തമായ മഴ ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പെയ്തു വരുന്നതിനാല്‍ പൊതു ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി 2020 ആഗസ്റ്റ് നാല് മുതല്‍ മണിയാര്‍ ബാരേജിന്റെ ഷട്ടറുകള്‍ തുറന്നിട്ടുള്ളതാണ്. നിലവില്‍ ജില്ലയുടെ കിഴക്കന്‍ മേഖലകളിലും... Read more »

സ്വാതന്ത്ര്യ ദിനാഘോഷം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ നടത്തുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്‌സ് പി. തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതലത്തില്‍ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ്... Read more »

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

  വെണ്ണിക്കുളം എ.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെയുള്ള ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഈ മാസം 12ന് വൈകിട്ട് നാലിന്... Read more »

റിവേഴ്‌സ് ക്വാറന്റൈന്‍  സെന്‍ററുകള്‍  സജ്ജമാക്കണം

  കോന്നി വാര്‍ത്ത ഡോട്ട് കോം : അറുപത് വയസിനു മുകളില്‍ പ്രായമായവര്‍ക്ക് റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദേശിച്ചു. കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി റിവേഴ്സ് ക്വാറന്റൈന്‍ സെന്ററുകള്‍ തയാറാക്കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു... Read more »

കൊച്ചുകല്‍-നെടുമണ്‍കാവ് റോഡ് സെപ്റ്റംബര്‍ അവസാനം  പൂര്‍ത്തിയാക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : ആനയടി-കൂടല്‍ റോഡിലെ കോന്നി മണ്ഡലത്തില്‍ വരുന്ന കൊച്ചുകല്‍ മുതല്‍ നെടുമണ്‍കാവ് വരെയുള്ള ആറു കിലോമീറ്റര്‍ ഭാഗം സെപ്റ്റംബര്‍ അവസാനം പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. റോഡ് നിര്‍മാണം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു... Read more »

ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി ക്യാമ്പസിന് യു.ജി.സി അംഗീകാരമില്ല

  കോന്നി വാര്‍ത്ത ഡോട്ട് കോം : ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയുടെ കൊച്ചി ഓഫ് ക്യാമ്പസിന് യു.ജി.സി. അംഗീകാരമില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊച്ചിയിൽ ക്യാമ്പസ് ആരംഭിക്കാനുള്ള അനുവാദവും അംഗീകാരവും യു.ജി.സി. നൽകിയിട്ടില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിട്ടുണ്ട്.... Read more »

സിഎഫ്എല്‍റ്റിസികള്‍ക്ക് കട്ടിലുകളും മെത്തയും കൈമാറി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കുള്ള കട്ടില്‍, മെത്ത, തലയിണ എന്നിവ നല്‍കി. വീണാ ജോര്‍ജ് എംഎല്‍എയാണ് ഇവ കൈമാറിയത്. ഗവ.എംപ്ലോയീസ് കോ ഓപ്പറേറ്റീവ് ബാങ്ക് പത്തനംതിട്ടയുടെയും, എന്‍ജിഒ യൂണിയന്റെയും നേതൃത്വത്തിലായിരുന്നു കിടക്കകളും, മെത്തകളും കൈമാറിയത്. ഓമല്ലൂര്‍... Read more »

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 37 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും, നാലു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 25 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം... Read more »

സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് : പത്തനംതിട്ട : 37

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ കോന്നി  വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 1195 പേർക്ക് കൂടി കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 971 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത 79 കേസുകളുണ്ട്. പോസിറ്റീവായവരിൽ 66... Read more »

സിവില്‍ സര്‍വീസ് ജേതാവ് പ്രണവിനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അനുമോദിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണവിനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീട്ടിലെത്തി പൊന്നാടയും ഫലകവും നല്‍കി അനുമോദിച്ചു. ഏനാത്ത് ദേശ കല്ലുംമൂട്ടില്‍ പ്രണവത്തില്‍ റിട്ട സബ്ബ് രജിസ്ട്രാര്‍ ജി. ജയരാജിന്റെയും കൊടുമണ്‍ പ്ലാന്റേഷന്‍... Read more »
error: Content is protected !!