Trending Now

പ്രിയപ്പെട്ടവര്‍ക്ക് ഓണസമ്മാനമായി വൈറസിനെ നല്‍കരുത്

  കോന്നി വാര്‍ത്ത ഡോട്ട് കോം : വിപണന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആളുകള്‍ തിങ്ങിക്കൂടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍.ഷീജ പറഞ്ഞു . രോഗപ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ താമസിയാതെ രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ധിക്കും.... Read more »

സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു പത്തനംതിട്ട ജില്ലയില്‍ 95 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം... Read more »

പോപ്പുലര്‍ ബാങ്കിന് എതിരെ 48 പേരുടെ പരാതി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കാലാവധി കഴിഞ്ഞ നിക്ഷേപകര്‍ക്ക് നിക്ഷേപ തുക തിരികെ നല്‍കുന്നില്ലാ എന്നുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ പത്തനംതിട്ട കോന്നി വകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ബാങ്കിന് എതിരെപോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . 48 പേരുടെ പരാതികഴിഞ്ഞ ദിവസംകോന്നി പോലീസിലും... Read more »

കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട : 87

പത്തനംതിട്ട ജില്ലയിലെ 78 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 540 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 322 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 253... Read more »

ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : ട്രഷറി മുഖേനയുള്ള ഓണം അലവന്‍സും പെന്‍ഷന്‍ വിതരണവും ആരംഭിച്ചു കേരള സംസ്ഥാന സര്‍വീസ്, കുടുംബ പെന്‍ഷനുകളുടെ 2019-2020 സാമ്പത്തിക വര്‍ഷത്തെ ഉത്സവ ബത്ത നല്‍കി തുടങ്ങി തുടങ്ങിയതായി ജില്ലാ ട്രഷറി ഓഫീസര്‍ പ്രസാദ് മാത്യു അറിയിച്ചു.... Read more »

തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പിനുള്ള കേരളത്തിന്‍റെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. വിമാനത്താവള നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു നൽകാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനാണ്‌ നൽകിയത്‌. കേരള സർക്കാര്‍ കമ്പനിയുണ്ടാക്കി വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാമെന്നായിരുന്നു നിർദേശം.... Read more »

അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ മാത്രം

വഴിയോര കച്ചവടങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. വീടുകളില്‍ പോയി കച്ചവടം നടത്തുന്നതും നിരോധിച്ചു. കോന്നി വാര്‍ത്ത ഡോട്ട് കോം : അടൂരില്‍ കച്ചവട സ്ഥാപനങ്ങള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ കോവിഡ് 19 സമൂഹവ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി അടൂര്‍ താലൂക്ക് പരിധിയിലെ എല്ലാ... Read more »

മൃഗസംരക്ഷണ മേഖയില്‍ വിവിധ പദ്ധതികള്‍ക്ക് അപേക്ഷിക്കാം

  കോന്നി വാര്‍ത്ത ഡോട്ട് കോം : റീബില്‍ഡ് കേരള ഇനിഷേ്യറ്റീവ് പദ്ധതിയിന്‍ കീഴില്‍ മൃഗസംരക്ഷണ മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പശുവളര്‍ത്തല്‍, കിടാരി വളര്‍ത്തല്‍, തൊഴുത്ത് നിര്‍മാണം, ഫാം ആധുനികവത്ക്കരണം, പുല്‍കൃഷി, കന്നുകുട്ടി പരിപാലന പദ്ധതി, കാലിത്തീറ്റ വിതരണം, ആടുവളര്‍ത്തല്‍, വീട്ടുമുറ്റത്ത്... Read more »

കോന്നി വകയാര്‍ പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും നൂറുകണക്കിനു ബ്രാഞ്ചും മിനി ബ്രാഞ്ചും ഉള്ള പോപ്പുലര്‍ ബാങ്കിന് എതിരെ ഇടപാടുകാര്‍ പരാതി നല്‍കി . കോന്നി പോലീസിലും ,കോന്നി എം എല്‍ എ യ്ക്കും പരാതി നല്‍കിയതായി ഇടപാടുകാര്‍ അറിയിച്ചു... Read more »

ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്സ്ഥിരീകരിച്ചത്. പത്തനംതിട്ട : 65

പത്തനംതിട്ട ജില്ലയിലെ 52 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു കോന്നി വാര്‍ത്ത : ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട്... Read more »
error: Content is protected !!