Trending Now

ലണ്ടൻ ജനതയ്ക്ക് ഐക്യദാർഢ്യം: ഈഫൽ ടവർ ഇരുട്ടിലാകും

  ഭീകരാക്രമണത്തിൽ നടുങ്ങി വിറച്ച ലണ്ടന് ഐക്യദാർഢ്യമറിയിച്ച് പാരിസിലെ ഈഫൽ ടവർ ഇരുട്ടണിയും. തിങ്കളാഴ്ച ഈഫൽ ടവറിലെ ലൈറ്റുകൾ ഓഫാക്കുമെന്ന് പാരിസ് മേയർ ആന് ഹിദാൽഗോ അറിയിച്ചു. തന്‍റെ ട്വിറ്റർ പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. ല​ണ്ട​നി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഏഴു പേരാണ് കൊ​ല്ല​പ്പെ​ട്ടത്.... Read more »

ലോക പരിസ്ഥിതി ദിനത്തില്‍ സഹപാഠികള്‍ക്ക് നല്‍കാന്‍ ചക്ക കുരുവുമായി വിദ്യാര്‍ത്ഥിനി

ഒരു ചക്ക കുരു കുഴിച്ചിട്ടാല്‍ അത് വളര്‍ന്നു പന്തലിച്ച് മരമായി  ചക്കകള്‍ കിട്ടുകയും അത് ഭക്ഷിച്ചാല്‍ അനേക രോഗങ്ങള്‍ മാറുമെന്നും എന്നുള്ള സന്ദേശം നല്‍കികൊണ്ട്  ലോക പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി സഹപാഠികള്‍ക്ക് നല്ല നാടന്‍ വരിക്ക പ്ലാവിന്‍റെ ചക്ക കുരു നല്‍കുന്നു.കോന്നി ഗവര്‍ന്മെന്റ്... Read more »

ലോക പരിസ്ഥിതി ദിനം: കേരളം 1 കോടി വൃക്ഷതൈകള്‍ നടും

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ സംസ്ഥാനത്ത് 1 കോടി വൃക്ഷതൈകള്‍ നടും. വനം, പരിസ്ഥിതി, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കിയത്. വിദ്യാലയങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ എന്നിവ ഇതില്‍ പങ്കാളികളാകും. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആരംഭിക്കുന്ന വൃക്ഷവത്ക്കരണ പരിപാടിയില്‍ എല്ലാവരും... Read more »

നി​ല​വാ​ര​മില്ലാത്ത 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു

കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം 32 സ്വ​കാ​ര്യ​മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ നി​രോ​ധി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​രോ​ധ​നം. ര​ണ്ടു വ​ർ​ഷ​കാ​ല​യ​ള​വി​ൽ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​നം പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്. കോ​ള​ജു​ക​ൾ​ക്ക് നി​ർ​ദി​ഷ്ട നി​ല​വാ​ര​മി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി പാ​ന​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ര​ണ്ടു കോ​ടി രൂ​പ സെ​ക്യൂ​രി​റ്റി ഡി​പ്പോ​സി​റ്റാ​യി ഓ​രോ കോ​ള​ജു​ക​ളും കെ​ട്ടി​വ​യ്ക്കാ​നും... Read more »

കോന്നി വി കോട്ടയത്ത്‌ തോട്ടില്‍ വീണു കാണാതായ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തി

ഒഴുക്കില്‍പ്പെട്ട് കാണാതായ ഒന്നരവയസ്സുകാരന്‍റെ മൃതദേഹം കണ്ടെത്തി .കോന്നി വി കോട്ടയം. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കഴിഞ്ഞ ദിവസം വീടിനു മുന്നിലെ തോട്ടില്‍ ഒഴുക്കില്‍ പെട്ട് കാണാതെയായത്.ഇന്നലെ രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ്... Read more »

കോന്നി വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

  വി കോട്ടയത്ത് ഒന്നരവയസുകാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തുണ്ടില്‍ തെക്കേതില്‍ ജിനു – വിദ്യാ ദമ്പതിമാരുടെ മകന്‍ ആദിദേവിനെയാണ് കാണാതായത്. രാവിലെ മുറ്റത്ത് നിന്നുകളിക്കുകയായിരുന്നു കുഞ്ഞ്. ഇതിനിടയില്‍ അമ്മ വീടിന്അകത്തേക്കു പോയപ്പോഴാണ് കുഞ്ഞിനെ കാണാതായത്. വീട്ടിലെ പട്ടി തൊട്ടടുത്ത മൂക്കൻ വിള-കൊല്ലൻപടി തോട്ടിലേക്ക് നോക്കി... Read more »

വിദ്യാര്‍ഥികളുടെ നിലവിലുള്ള കണ്‍സഷന്‍ കാര്‍ഡ് ഒന്നരമാസംകൂടി ഉപയോഗിക്കാം

  പത്തനംതിട്ട: കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കണ്‍സഷന്‍ കാര്‍ഡോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡോ ഉപയോഗിച്ച് നിലവിലുള്ള രീതിയില്‍ ജൂലൈ 15 വരെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം അനുവദിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അനു എസ്. നായരുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന... Read more »

വിദ്യാര്‍ത്ഥിനികളുടെ മാറിടം വ്യക്തമാക്കുന്ന സ്കൂള്‍ യൂണിഫോം:ബാലാവകാശ കമ്മീഷന് പരാതി

കോട്ടയം ഈരാറ്റുപേട്ട അരുവിത്തുറ സെന്റ്‌ അല്‍ഫോന്‍സ പബ്ലിക് സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കൂള്‍ അധികാരികള്‍ നല്‍കിയ യൂണിഫോം ധരിച്ചാല്‍ മാറിടം വ്യക്തമാക്കുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് അടിയന്തിര അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകന്‍ നൌഷാദ് തെക്കയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് പരാതി നല്‍കി .സക്കറിയ... Read more »

സിബി മാത്യൂസ്‌ “നിര്‍ഭയ “വുമായി വരുന്നു :ചാരമായ ചാര കേസ്സില്‍ പുതിയ വെളിപ്പെടുത്തല്‍

  ഐ എസ് ആർ ഒ ചാരക്കേസ് വീണ്ടും ചര്‍ച്ചയാകുന്നു . സിബി മാത്യൂസ് ഐ. പി. എസ്സിന്‍റെ ആത്മകഥ ഉടന്‍ പുറത്തിറങ്ങുന്നു .ഐ എസ് ആര്‍ ഓ ചാര കേസ് വീണ്ടും വിവാദമാകുന്ന തരത്തിലുള്ള ആത്മ കഥയുമായി സിബി മാത്യു ഐ പി... Read more »

ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി ഇന്ത്യൻ സൈനികർ കീഴടക്കി

  ഓക്സിജൻ സിലിണ്ടറില്ലാതെ എവറസ്റ്റ് കൊടുമുടി നാല് ഇന്ത്യൻ സൈനികർ കീഴടക്കി .സ്നോ ലയൺ എവറസ്റ്റ് എക്സ്പെഡിഷൻ 2017 എന്ന് പേര് നല്‍കിയ ദൗത്യമാണ് വിജയിച്ചത് . കുഞ്ചോക്ക് ടെണ്ട,കെൽഷാങ് ദോർജി ഭൂട്ടിയ, കൽദേൻ പഞ്ചുർ, സോനം ഫന്തോസ്ക് എന്നീ നാല് സൈനികരാണ് ചരിത്ര... Read more »