Trending Now

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി

116 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട മ്യാ​ൻ​മ​ർ സൈ​നി​ക വി​മാ​നം കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് തെ​ക്ക​ൻ ന​ഗ​ര​മാ​യ മൈ​കി​നും യാം​ഗൂ​ണ്‍ ന​ഗ​ര​ത്തി​നും ഇ​ട​യി​ലാ​ണ് വി​മാ​നം കാ​ണാ​താ​യ​ത്. ചൈ​നീ​സ് നി​ർ​മി​ത വൈ-8 ​വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. മ്യാ​ൻ​മ​ർ സേ​ന അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക സ​മ​യം 1.35ന് ​ധ​വാ​യ് ന​ഗ​ര​ത്തി​ന് 20... Read more »

സിപിഎം ദേശീയ ജനറൽ സെക്രട്ടറിയെ ആർഎസ്എസ് പ്രവർത്തകർ കൈയേറ്റം ചെയ്തു

  ഡൽഹി എകെജി ഭവനിൽ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഹിന്ദുസേന പ്രവർത്തകർ കൈയേറ്റം ചെയ്തു. സംഭവത്തിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടു ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തലിനെ കുറിച്ച് വാർത്താസമ്മേളനം നടത്തുന്നതിനായി യെച്ചൂരി മീഡിയ... Read more »

വി- കോട്ടയത്തെ വീട്ടമ്മയെ സഹായിക്കുക

  കോന്നി വി കോട്ടയം എഴു മണ്ണു വാലുമുരുപ്പേല്‍ കെ.പി രാജന്‍റെ ഭാര്യ സുനിത കുമാരിയാണ് വൃക്ക രോഗം ബാധിച്ച് ചികിത്സയില്‍ തുടരുന്നത് .നിര്‍ദ്ധന കുടുംബത്തിന് സഹായം ചെയ്യുവാന്‍ കഴിവുള്ളവരുടെ കരുണ തേടുകയാണ് കുടുംബം .വൃക്ക രോഗം ബാധിച്ച് ആറു മാസമായി തിരുവനന്തപുരം മെഡിക്കല്‍കോളേജില്‍... Read more »

ഖത്തറിനെ അനുകൂലിക്കുന്ന പ്രവാസികള്‍ സൂക്ഷിക്കുക

ഖത്തറിനെ അനുകൂലിച്ചു കൊണ്ടു സമൂഹമാധ്യമങ്ങളില്‍ നല്‍കുന്ന പോസ്റ്റര്‍ ,വാക്കുകള്‍ എന്നിവയ്ക്ക് യുഎഇയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തി.സമൂഹ മാധ്യമങ്ങളിൽ ഖത്തറിനെ അനുകൂലിച്ച് പ്രചാരണം നടത്തിയാൽ ശിക്ഷ നൽകാന്‍ യുഎഇ ഭരണകൂടം തീരുമാനിച്ചു . 15 വർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ നല്‍കുവാന്‍ നടപടികള്‍... Read more »

പേര് പത്തനംതിട്ട ജനറല്‍ ആശുപത്രി :ശുചിമുറികളില്‍ റേഷന്‍ രീതിയില്‍ വെള്ളം കിട്ടുന്ന ഏക സ്ഥലം

  ആതുര രംഗത്ത് പത്തനംതിട്ടയുടെ ഹൃദയ ഭാഗത്തുള്ള സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ ഒരിക്കല്‍ പോലും കിടത്തി ചികിത്സ കിട്ടല്ലേ എന്നാണ് രോഗാവസ്ഥയില്‍ ഉള്ളവരുടെ പ്രാര്‍ഥന .ശബരിമല വാര്‍ഡിലെ ശുചിമുറികളില്‍ .പ്രാഥമിക ആവശ്യത്തിന് വെള്ളം വേണമെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും മേലെയാണെന്ന് ഉള്ള ഭാവം ഉള്ള... Read more »

കെ.​എസ്സ്.ആ​ർ.​ടി​.സിയുടെ എഞ്ചിനിലെ ക്യാന്‍സര്‍ ബാധ ക്ക് തെ​ണ്ട​ൽ​സ​മ​രം ഗുണകരം

എഡിറ്റോറിയല്‍ പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന കെ.​ഐ​സ്.ആ​ർ.​ടി​.സി യുടെ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല.ഒരേ സമൂഹത്തിലെ അംഗങ്ങള്‍ ആണ് വിദ്യാര്‍ത്ഥികള്‍ .ഇവിടെയും ചേരിതിരിവ്‌ ഉണ്ടാകുന്നത് ജനകീയ സര്‍ക്കാരിന് ഭൂഷണമല്ല .വിദ്യാഭ്യാസം പൂര്‍ണ്ണമായും സൌജന്യമാക്കിയ തിരു കൊച്ചിയുടെ പാരമ്പര്യം കാത്തുസൂഷിക്കണം .കേരള സർക്കാർ നടത്തുന്ന ബസ്... Read more »

ഗോപിനാഥ് മഠത്തില്‍ എസ്സ്.എസ്സ് സമിതി അഭയകേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

  കൊല്ലം: ജില്ലയിലെ ഏറ്റവുമധികം മാനസിക രോഗികളെ സംരക്ഷിക്കുന്ന എസ്സ്.എസ്സ്. സമിതി അഭയകേന്ദ്രം എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഗോപിനാഥ് മഠത്തിലിനെ നിയമിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം.ദീര്‍ഘകാലം മുംബൈയില്‍ പത്രപ്രവര്‍ത്തകനായിരുന്ന ഗോപിനാഥ് മഠത്തില്‍ഇരുപത് വര്‍ഷക്കാലമായി സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പ്രശസ്തമായ വിവിധ... Read more »

എണ്ണപ്പനത്തോട്ടം ആദായകരം :”ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ്’ മാതൃക

ഭക്ഷ്യ എണ്ണയായ പനയെണ്ണ അഥവാ പാമോയിൽ (Palm oil) നിർമ്മിക്കാനുപയോഗിക്കുന്ന പനയാണ്‌ എണ്ണപ്പന. എണ്ണപ്പനയുടെ കായിൽ നിന്നുമാണ്‌ എണ്ണ ഉല്പ്പാദിപ്പിക്കുന്നത്. പനങ്കായുടെ തോട് ആട്ടിയെടുക്കുന്ന എണ്ണയാണ് പാചക ആവശ്യങ്ങൾക്കുപയോഗിക്കുന്നത്. കായ്ക്കുള്ളിലെ കുരു ആട്ടിയെടുക്കുന്ന എണ്ണ മറ്റ് മൂല്യവർദ്ധിത ഉലപന്നങ്ങൾ ഉണ്ടാക്കുന്നതിനുപയോഗിക്കുന്നു.എണ്ണപ്പന കേരളത്തിൽ കൃഷി ചെയ്യപ്പെടുന്നുണ്ട്.... Read more »

അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ പ്രസിദ്ധീകരിച്ചു

ഗു​ജറാ ​ത്ത് ക​ലാ​പം, കാ​ഷ്മീ​രി​ലെ മ​നു​ഷ്യ​വ​കാ​ശ ധ്വം​സ​നം വ​ര്‍​ഗീ​യ​ക​ലാ​പ​ങ്ങ​ള്‍ തുടങ്ങി സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ള്‍ അനാവരണം ചെയ്യുന്ന ബു​ക്ക​ർ പ്രൈ​സ് ജേ​താ​വും മ​ല​യാ​ളി​യു​മാ​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ പ്രസിദ്ധീകരിച്ചു .ഗോ​ഡ് ഓ​ഫ് സ്മോ​ൾ തിം​ഗ്സ്... Read more »

ഖത്തർ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈറ്റ് അമീർ സൗദിയിലേക്ക് ഉടന്‍ തിരിക്കും

ഐഎസും മറ്റ് ഭീകര സംഘടനകള്‍ക്ക് പിന്തുണ നൽകുന്ന ഖത്തറുമായിട്ടുള്ള നയതന്ത്ര ബന്ധം നിര്‍ത്തലാക്കിയ ബഹറിൻ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, യെമൻ എന്നീ രാജ്യങ്ങളെ കാര്യങ്ങള്‍ പറഞ്ഞു സമാധാനിപ്പിക്കാന്‍ തുർക്കിയും കുവൈറ്റും ശ്രമം തുടങ്ങി. അറബ് രാജ്യങ്ങളുമായി അടുത്ത ബന്ധം ഉള്ള തുർക്കിയാണ് മധ്യസ്ഥ... Read more »