Trending Now

സൗദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയുടെ മുന്നറിയിപ്പ്

  സൌദിഅറേബ്യയില്‍ ആക്രമണം നടത്തുമെന്ന് ഭീകര സംഘടനയായ ഐ എസ് ഭീഷണി മുഴക്കി .ഭീകരര്‍ക്ക് സഹായം നല്‍കുന്നതായി ആരോപിച്ച് സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരായി ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്‌ ഐ എസ് ഭീഷണി മുഴക്കിയത് .ഇതിന്‍റെ വീഡിയോ ഐ... Read more »

കൊച്ചി മെട്രോ റെയില്‍വേ സ്റ്റേഷനുകള്‍ കാണാം …

പെരിയാറിന്‍റെ പെരുമയില്‍ ആലുവ         കേരളത്തിലെ തന്നെ പ്രധാന വ്യവസായ നഗരമാണ് ആലുവ. ശാന്തമായി ഒഴുകുന്ന പെരിയാറും, അതിനോട് ചേര്‍ന്ന് ശിവരാത്രി മണപ്പുറവും മാര്‍ത്താണ്ഡവര്‍മ്മ പാലവും തിരുവിതാംകൂര്‍ രാജാവിന്‍റെ കൊട്ടാരവും അദ്വൈത ആശ്രമവും എല്ലാം ചേര്‍ന്ന് ആലുവയ്ക്ക് ചരിത്രപരമായ പ്രാധാന്യം നേടിക്കൊടുക്കുന്നു. ഇവയില്‍ എടുത്തുപറയേണ്ടത്... Read more »

പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി

  പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കെ എസ് ആര്‍ ടി സിയിലെ യാ​ത്രാ​നി​ര​ക്കി​ലെ ഇ​ള​വ് നി​ഷേ​ധി​ക്കുന്ന നിലപാടുകളില്‍ പ്രതിക്ഷേധി ച്ചു കൊണ്ടു സംസ്ഥാന വ്യാപകമായി പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തെണ്ടല്‍ സമരം നടത്തി .തെണ്ടി കിട്ടിയ പണം കെ .എസ് ആര്‍ ടി സിക്ക് അയച്ചു... Read more »

വാടകയ്‌ക്കെടുത്ത കാറില്‍ സഞ്ചരിച്ച് സ്ത്രീകളുടെ മാല കവരുന്ന സംഘം പിടിയില്‍

ആനിക്കാട് ഹനുമാന്‍കുന്ന് തയ്യില്‍ വീട്ടില്‍നിന്ന് കോട്ടാങ്ങല്‍ ആലഞ്ചേരിപ്പടി കുളത്തുങ്കല്‍ വീട്ടില്‍ താമസിക്കുന്ന ഐസക് സെബാസ്റ്റ്യന്‍ (ബിജു-39), തിരുവല്ല പെരിങ്ങോള്‍ തച്ചേടത്ത് തുണ്ടിയില്‍ ജോബി മാത്യു(42), ആനിക്കാട് പുന്നവേലി തടത്തില്‍ ഷാജഹാന്‍(40), മല്ലപ്പള്ളി മുരണി മേലെതെക്കേതില്‍ ബാബു യോഹന്നാന്‍(53) എന്നിവരെയാണ് കീഴ്വായ്പൂര് എസ്.ഐ. ബി.രമേശന്‍ അറസ്റ്റ്... Read more »

കോന്നി മെറിറ്റ്‌ ഫെസ്റ്റ് ഡോ.​ഡി. ബാ​ബു പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു

  കോ​ന്നി: ആ​ജീ​വ​നാ​ന്തം വി​ദ്യാ​ർ​ഥി​യായിരിക്കാന്‍ ഉള്ള ആഗ്രഹം എന്നും ഉണ്ടാകണം എന്ന് ഡോ.​ഡി. ബാ​ബു പോ​ൾ. കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ഉ​ന്ന​ത​നി​ല​യി​ൽ വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ക്കാ​ൻ ചേ​ർ​ന്ന കോന്നി മെറിറ്റ്‌ ഫെസ്റ്റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ... Read more »

അലങ്കാര മത്സ്യത്തിന് ഇന്ത്യയില്‍ എന്ത് കാര്യം :കേന്ദ്ര സര്‍ക്കാര്‍ ചോദിക്കുന്നു

ചില്ല് ഭരണികളില്‍ അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ പാടില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു .158 ഇ​നം മ​ത്സ്യ​ങ്ങ​ളെ നി​യ​ന്ത്ര​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി​യ​ത്. അ​ല​ങ്കാ​ര​മ​ത്സ്യ​ങ്ങ​ളെ സ്ഫ​ടി​ക ഭ​ര​ണി​ക​ളി​ൽ സൂ​ക്ഷി​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​ത് ലം​ഘി​ച്ചാ​ൽ കു​റ്റ​ക​ര​മാ​കു​മെ​ന്നും കേ​ന്ദ്ര ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.... Read more »

പത്തനംതിട്ട ജില്ലാ സര്‍ക്കാര്‍ വാര്‍ത്തകള്‍

ആദ്യഘട്ടത്തില്‍ 67424 റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു ……………………………….. ജില്ലയില്‍ ആദ്യഘട്ടമായി ഈ മാസം എട്ടുവരെ 200 റേഷന്‍ ഡിപ്പോകളിലായി 67424 പുതിയ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതായി ജില്ലാ സപ്ലൈ ഓഫീസര്‍ ജി.പ്രസന്നകുമാരി അറിയിച്ചു. ജില്ലയില്‍ ആകെ 833 റേഷന്‍ ഡിപ്പോകളും 319563... Read more »

കെ എസ് ആര്‍ ടി സി യില്‍ ബ​സ് ബോ​ഡി നി​ർ​മാ​ണം ന​ട​ക്കു​ന്നി​ല്ല:210 ജീവനക്കാരെ പിരിച്ചു വിട്ടു

ബസ്‌ ബോഡി നിര്‍മ്മാണം നടക്കാത്തതിനാല്‍ കെ .എസ് ആര്‍ ടി സി 210താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ പി​രി​ച്ചു​വി​ട്ടു. നാ​ല് റീ​ജ​ണ​ൽ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലാ​യി 210 പേ​രേ​യാ​ണ് പി​രി​ച്ചു​വി​ട്ട​ത്. ബസ്‌ ബോഡി നിര്‍മ്മാണം ഇപ്പോള്‍ നടക്കുന്നില്ല .കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വകുപ്പ് . ബ​സ് ബോ​ഡി നി​ർ​മാ​ണം... Read more »

കോന്നി കല്ലേലിയില്‍ നിര്‍ദിഷ്ട വിമാനത്താവളം വരണം എങ്കില്‍ ഹാരിസ്സന്‍ കമ്പനി കനിയണം

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിലാണ് 2,000 ഏക്കർ വരുന്ന ഹാരിസ്സന്‍ മലയാളം കമ്പനി യുടെ റബ്ബര്‍ തോട്ടം. കോന്നിയിൽ നിന്നു 8കിലോമീറ്റർ കോന്നി അച്ചന്‍കോവില്‍ റോഡരുകില്‍ കല്ലേലി ചെളിക്കുഴി ക്ക് തിരിയുന്ന റോഡ്‌ വശം ചേര്‍ന്ന് റബര്‍ തോട്ടം തുടങ്ങുന്നു .കേരളസര്‍ക്കാര്‍ മുന്‍കൈയെടുത്തു തുടങ്ങാന്‍... Read more »

പ്രവാസി മലയാളികളുടെ ക്ഷേമം: നിയമസഭാ സമിതി യോഗത്തില്‍ പരാതികള്‍ സമര്‍പ്പിക്കാം

പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച കേരളനിയമസഭാ സമിതി 2017 ജൂണ്‍ 15ന് രാവിലെ 11ന് എറണാകുളം കളക്ടറേറ്റ് സമ്മേളന ഹാളില്‍ യോഗം ചേരും. പ്രവാസി മലയാളികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങളെ സംബന്ധിച്ച് പ്രവാസി മലയാളി സംഘടനകളുടെ പ്രതിനിധികളും വ്യക്തികളുമായും ചര്‍ച്ച നടത്തുന്നതും പ്രവാസി കേരളീയ... Read more »