Trending Now

കോന്നി ആന താവളത്തിലെ കുട്ടിയാന അവശ നിലയില്‍

കോന്നി ആന താവളത്തിലെ കുട്ടിയാന പിഞ്ചു വിനു രോഗം .ആനകുട്ടി അവശ നിലയിലാണ്.കുട്ടിയാനക്ക് ചികിത്സ തുടങ്ങി .മരണം സംഭവിക്കാവുന്ന അതി മാരക മായ വൈറസ് ബാധ ഉണ്ട്.രക്ത പരിശോധനയില്‍ ആണ് രോഗം സ്ഥിതീകരിച്ചത് .ഗുളിക ,മരുന്ന് എന്നിവ നല്‍കുന്നു .കഴിഞ്ഞിടെ അഞ്ചു ആനകള്‍ ആണ്... Read more »

26 ന് ​കേ​ര​ള​ത്തി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

  ഈ​ദു​ൽ ഫി​ത്ത​ർ പ്ര​മാ​ണി​ച്ച് 26ന് ​കേ​ര​ള​ത്തി​ൽ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു അ​തേ​ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ മേ​ഖ​ലാ പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​നും വ​ഴു​ത​ക്കാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ങ്ങ​ൾ​ക്കും പ​ത്ത​നം​തി​ട്ട​യി​ലെ പോ​സ്റ്റാ​ഫീ​സ് പാ​സ്പോ​ർ​ട്ട് സേ​വാ കേ​ന്ദ്ര​ത്തി​നും തി​ങ്ക​ളാ​ഴ്ച... Read more »

കു​വൈ​റ്റി​ൽ വാ​ഹ​നം ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് മ​ല​യാ​ളി

  കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഖ​ദ് അ​ബ്ദ​ലി റൂ​ട്ടി​ൽ വാ​ഹ​നം ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് മ​ല​യാ​ളി യു​വാ​വാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. കു​വൈ​റ്റി​ൽ സ്വ​കാ​ര്യ സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന അ​ങ്ക​മാ​ലി ക​റു​കു​റ്റി ചി​റ​യ്ക്ക​ൽ അ​യ​രൂ​ർ​ക്കാ​ര​ൻ റി​ജോ റാ​ഫേ​ലാ​ണ് മ​രി​ച്ച​ത്. റി​ജോ​യു​ടെ ഭാ​ര്യ ഷീ​ന പോ​ൾ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ... Read more »

തിരു ആറന്മുള തേവരുടെ പാർത്ഥൻ ചരിഞ്ഞു

  ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വം വക ആന പാര്‍ഥന്‍ ചരിഞ്ഞു .അന്‍പത്തി എട്ടു വയസായിരുന്നു പ്രായം . പാർത്ഥനെ ആദ്യം കോന്നിയിൽ നിന്ന് കൊണ്ടുവന്ന് നടയ്ക്കു വെച്ചതാണ്.ഏറെ വര്‍ഷമായി ക്ഷയ രോഗത്തിന്‍റെ പിടിയിലായിരുന്നു .ചികിത്സ കള്‍ നല്‍കിയിരുന്നു.എരണ്ട കേട്ടു രോഗം കലശലായിരുന്നു... Read more »

പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നത് നിരോധിച്ചു

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പമ്പാനദിയില്‍ വസ്ത്രങ്ങള്‍ ഉപേക്ഷിക്കുന്നതും നദിയെ മലിനമാക്കുന്ന പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ ഉത്തരവായി. 2011 ലെ കേരള പോലീസ് ആക്ട് സെക്ഷന്‍ 80 പ്രകാരവും 1974 ലെ വാട്ടര്‍ (പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ ഓഫ് പൊല്യൂഷന്‍) ആക്ട് സെക്ഷന്‍... Read more »

ചേര്‍ത്തല വിട്ടകന്ന മന്ത് രോഗം കോന്നിയില്‍ പൊങ്ങുന്നു

വസൂരി രോഗത്തെ, ലോകത്തിൽനിന്നും നിർമാർജ്ജനം(Eradication ) ചെയ്തത് പോലെ, മന്ത് രോഗത്തേയും ഇല്ലായ്മ(Eliminate) ചെയ്യുവാൻ, ലോകാരോഗ്യ സംഘടന (WHO) ശ്രമിക്കുകയാണ്.നവംബര്‍ 11 ഇന്ത്യയില്‍ ദേശീയ മന്ത് രോഗ ദിനമായി ആചരിക്കുകയാണ്. രാജ്യത്തു നിന്ന് മന്ത് തുടച്ചുമാറ്റുക എന്ന ലക്ഷ്യ വുമായി മന്ത് രോഗ പ്രതിരോധ... Read more »

കുന്നന്താനം ഇനി സമ്പൂര്‍ണ യോഗാ ഗ്രാമം

കുന്നന്താനം ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ യോഗാ ഗ്രാമമായി പ്രഖ്യാപിച്ചു. കുന്നന്താനം എച്ച് എസ് എസ്  ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് തിരുമേനിയാണ് പ്രഖ്യാപനം നടത്തിയത്. ഇന്ത്യ ലോകത്തിന് സമ്മാനിച്ച അമൂല്യനിധിയായ യോഗയിലൂടെ ആരോഗ്യമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ കുന്നന്താനം ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്തത് പ്രശംസനീയമാണെന്ന്... Read more »

കെഎസ്ആര്‍ടിസി പത്തനംതിട്ട – മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസ് തുടങ്ങി

കെഎസ്ആര്‍ടിസിയുടെ പത്തനംതിട്ട-മൈസൂര്‍ സൂപ്പര്‍ ഡീലക്‌സ് സര്‍വീസിന്റെ ഫ്‌ളാഗ് ഓഫ് വീണാ ജോര്‍ജ് എംഎല്‍എ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മാത്യൂസ് ജോര്‍ജ്, വി.കെ. പുരുഷോത്തമന്‍പിള്ള, എന്‍. സജികുമാര്‍, നൗഷാദ് കണ്ണങ്കര, എം.ഇക്ബാല്‍, അബ്ദുള്‍ ഷുക്കൂര്‍, ഡിറ്റിഒ സി. ഉദയകുമാര്‍,... Read more »

പത്തനംതിട്ട ഗവിയിലെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​കള്‍​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് നല്‍കും

  1964-74 കാ​ല​ത്ത് ശ്രീ​ല​ങ്ക​യി​ൽ​നി​ന്ന് അ​ഭ​യാ​ർ​ഥി​ക​ളാ​യി കേ​ര​ള​ത്തി​യ​വ​ർ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യാ ഗ​വ​ണ്‍​മെ​ന്‍റ് ഉ​ട​ന്പ​ടി പ്ര​കാ​രം കേ​ര​ള​ത്തി​ലെ​ത്തി​യ​വ​ർ​ക്കാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​ഴു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം പേ​രാ​ണ് അ​ഭ​യാ​ർ​ഥി​ക​ളാ​യി പു​ന​ലൂ​രി​ൽ താ​മ​സി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ... Read more »

നിരാമയ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വിതരണോദ്ഘാടനം 24ന്

  മാനസിക വൈകല്യങ്ങളും രോഗങ്ങളും ഉള്ളവര്‍ക്കായുള്ള നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള ഇന്‍ഷ്വറന്‍സ് കാര്‍ഡുകളുടെ വിതരണോദ്ഘാടനം 24ന് രാവിലെ 10.30ന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്... Read more »