Trending Now

ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കും

  പമ്പ: ദേവസ്വം ബോർഡ് ഇത്തവണ മുതൽ രാമായണ മാസം ആചരിക്കുമെന്ന്​ ദേവസ്വം ബോർഡ് പ്രസിഡൻഡ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശബരിമലയിൽ അടിക്കടി സംഭവിക്കുന്ന അനിഷ്ഠ സംഭങ്ങളിൽ നിന്ന് മുക്തി നേടുന്നതിനായി ഭാരതീയ ഹിന്ദു ആചാര്യസഭ സംസ്ഥാന കൗൺസിലി​െൻറ നേതൃത്വത്തിൽ പമ്പ മണൽപുറത്ത് നടന്ന... Read more »

വരട്ടാര്‍ പുനരുജ്ജീവനത്തിന് അഭിനന്ദനം അര്‍പ്പിച്ച് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ജനകീയ കൂട്ടായ്മയിലൂടെ വരട്ടാറിനെ പുനരുജ്ജീവിപ്പിക്കാന്‍ നടത്തുന്ന ശ്രങ്ങള്‍ക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിശ്ചയദാര്‍ഢ്യവും ജനകീയ പിന്തുണയും ഒത്തുചേര്‍ന്നാല്‍ അസാധ്യമെന്ന് കരുതുന്ന കാര്യങ്ങള്‍ സാധ്യമാക്കാനാവും എന്നതിന്റെ ഉദാഹരണമാണ്. തിരുവല്ലയിലെ വരട്ടാറിന്റെ പുനരുജ്ജീവത്തിനുള്ള നടപടികള്‍ എന്ന മുഖവരയോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ... Read more »

ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഈ കുടുംബം

  പത്തനംതിട്ട: ചുവരുഭാഗം മുഴുവൻ ഇടിഞ്ഞുതാണ്​ ഏത്​ നിമിഷവും വീട്​ തകരുമെന്ന ഭീതിയിൽ ഒരു കുടുംബം. മേക്കൊഴൂർ കാട്ടുകല്ലിൽ ഭാസ്​കര​െൻറ വീടി​െൻറ ചുവരുഭാഗമാണ്​ ഇടിഞ്ഞുതാണുകൊണ്ടിരിക്കുന്നത്​. ഒരു ചെറിയ മഴ പെയ്​താൽ വീട്​ തകർന്ന്​ വീഴുമെന്ന നിലയിലാണിപ്പോൾ. വീടിന്​ താഴെ കൂടിയാണ്​ കാട്ടുകല്ലിൽ-മൈലംപടി തോട്​ ഒഴുകുന്നത്​.... Read more »

മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയില്‍: മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണം

സർക്കാർ ഔട്ട്‌ ലറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർക്ക് മാന്യമായ പരിഗണന നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ ക്യൂ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. മദ്യക്കച്ചവടം പൊതുജനങ്ങൾക്കും മറ്റ് വ്യാപര സ്ഥാപനങ്ങൾ നടത്തുന്നവർക്കും ബുദ്ധിമുട്ടാകരുത്. ഇക്കാര്യം ബന്ധപ്പെട്ടവർ പരിശോധിക്കണം. മദ്യക്കച്ചവടം വഴിവാണിഭത്തിന്‍റെ സ്ഥിതിയുണ്ടാക്കുന്ന നിലയിലാകരുത്. മദ്യക്കച്ചവടം എങ്ങനെ... Read more »

പന്തളത്ത് മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ പ്രവാസിയായ മകൻ പിടിയില്‍

    പന്തളത്ത് വൃദ്ധരായ മാതാപിതാക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പൊങ്ങലടി കാഞ്ഞിരവിളയിൽ മാത്യൂസ് ജോണ്‍ (33) ആണ് അറസ്റ്റിലായിരിക്കുന്നത്. പിതാവ് കെ.എം.ജോണ്‍ (70), മാതാവ് ലീലാമ്മ ജോണ്‍ (63) എന്നിവരെ കൊലപ്പെടുത്തി ഇയാൾ പുരയിടത്തിന് സമീപമുള്ള കുഴിയിൽ... Read more »

ന​ഴ്സിം​ഗ് റി​ക്രൂ​ട്ട്മെ​ന്‍റ്: ടി​എ​ൻ​എ​ഐക്ക് അനുമതി

  ഇ​​​ന്ത്യ​​​ൻ ന​​​ഴ്സു​​​മാ​​​രെ വി​​​ദേ​​​ശ​​​ജോ​​​ലി​​​ക്ക​​​യ​​യ്​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ഏ​​​ജ​​​സി​​​യാ​​​യി ട്രെ​​​യി​​​ൻ​​​ഡ് ന​​​ഴ്സ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യ്ക്ക് (ടി​​​എ​​​ൻ​​​എ​​​ഐ) അ​​​നു​​​മ​​​തി. പ്രൊ​​​ട്ട​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് എ​​​മി​​​ഗ്ര​​​ന്‍റ്സാ​​​ണു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ന് അ​​​സോ​​​സി​​​യേ​​​ഷ​​​നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു ടി​​​എ​​​ൻ​​​എ​​​ഐ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഇ​​വ് ലി​​​ൻ പി. ​​​ക​​​ണ്ണ​​​ൻ പത്ര സമ്മേളനത്തിൽ അ​​​റി​​​യി​​​ച്ചു. വി​​​ദേ​​​ശ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി... Read more »

നഴ്‌സുമാരുടെ സമരത്തിന് കാനായുടെ പിന്തുണ

പരിമിതമായ സൗകര്യങ്ങളോടൂകൂടിയെങ്കിലും ജീവിക്കുവാന്‍വേണ്ട ശമ്പളം ലഭിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ജൂലൈ ഒന്നാംതീയതി ശനിയാഴ്ച പ്രസിഡന്റ് സാലു കാലായിലിന്റെ അധ്യക്ഷതയില്‍ ഷിക്കാഗോയില്‍ ചേര്‍ന്ന സംഘടനയുടെ ഏക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍... Read more »

വ്യോ​മ​സേ​നാ പൈ​ല​റ്റ് അ​ച്ചു​ദേ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത: കാ​ലി ശ​വ​പ്പെ​ട്ടി നല്‍കി മാതാപിതാക്കളെ അപമാനിച്ചു

  ചൈ​ന അ​തി​ർ​ത്തി​യി​ൽ സു​ഖോ​യ്-30 വി​മാ​നം ത​ക​ർ​ന്നു വ്യോ​മ​സേ​നാ പൈ​ല​റ്റ് അ​ച്ചു​ദേ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യെ​ന്ന് അ​ച്ചു​ദേ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ വ്യോ​മ​സേ​ന എ​ത്തി​ച്ച വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം കേ​ന്ദ്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഇ​രു​വ​രും രാ​ഷ്ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും അ​യ​ച്ച പ​രാ​തി​യി​ൽ... Read more »

മോഹന്‍ലാല്‍ എന്ന ബ്ലോഗ് എഴുത്തുകാരന്‍ എവിടെ : മമ്മൂട്ടിയുടെ അഭിനയത്തില്‍ നവ രസം ഇല്ല

  …………മലയാള ചലച്ചിത്രം “അമ്മ ” അവിശ്വാസികളുടെ കൂടെ ഉള്ളത് നല്ല ജലത്തില്‍ പായല്‍ ബാധിച്ച പോലെയാണ് .അമ്മയുടെ പ്രവര്‍ത്തനം ഒരു കൂട്ടം മാനസിക രോഗം ബാധിച്ചവരുടെ സംഘടനയായി പരിണമിച്ചോ എന്നൊരു സംശയം .ഒരു നടി എന്നതിനേക്കാള്‍ ഉപരിയായി ഒരു പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ കൂട്ട്... Read more »

കത്തിക്കേറി പാചക വാതകം :32 രൂപാ യുടെ ആളല്‍

  ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ധി​ച്ചു. സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 11.5 രൂ​പ വ​ര്‍​ധി​ച്ച് 564 രൂ​പ​യാ​യി. 18 ശ​ത​മാ​ന​മാ​ണ് സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് ജി​എ​സ്ടി. ആ​റ് വ​ര്‍​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ വി​ല വ​ര്‍​ധ​ന​യാ​ണി​ത്. ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന ജൂ​ലൈ ഒ​ന്നി​നു... Read more »