Trending Now

പ്രവാസികളെ ദ്രോഹിക്കുവാന്‍ “ഈ മാന്യന്‍ “:നടപടികളില്‍ പ്രതിക്ഷേധിക്കുക

  പ്രവാസികളുടെ മൃത്യുദേഹം നാട്ടില്‍ കൊണ്ട് വരണം എങ്കില്‍ 48 മണിക്കൂര്‍ മുന്‍പ് രേഖകള്‍ എത്തിക്കുമെങ്കില്‍ മാത്രം വിമാനത്തില്‍ കയറ്റിയാല്‍ മതി എന്ന് കോഴിക്കോട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡെപ്യൂട്ടി ഹെല്‍ത്ത്‌ ഓഫീസ്സര്‍ മുഹമദ് ജലാലുധീന്‍റെ വികലമായ ഉത്തരവ് മൂലം ഷാര്‍ജയില്‍ അടക്കം മലയാളികളുടെ മൃത്യുദേഹം... Read more »

പഴുത്ത തക്കാളിക്ക് എണ്‍പത്തി രണ്ടു രൂപാ

  ഹരിയാന അടക്കം ഉള്ള ഉത്തരേന്ത്യയില്‍ തക്കാളിക്ക് ചെറുകിട വ്യാപാര കേന്ദ്രങ്ങളില്‍ എണ്‍പത്തി രണ്ടു രൂപാ വില .മൊത്ത വിതരണ കേന്ദ്രത്തില്‍ നാല്‍പ്പതു രൂപയുടെ .നാല് മാസം മുന്‍പ് ബാംഗ്ലൂര്‍ അടക്കം ഒരു കിലോ തക്കാളി പഴത്തിനു അമ്പതു പൈസാ മാത്രം ആയിരുന്നു വില... Read more »

വിദേശ രാജ്യത്ത് നിന്നും മൃത ദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ പുതിയ നിയമം

  വിദേശ രാജ്യത്ത് കിടന്നു മരണ പ്പെടുന്ന ഇന്ത്യാക്കാരുടെ മൃത ദേഹം നാട്ടില്‍ എത്തിക്കണം എങ്കില്‍ നാല്പത്തിയെട്ട് മണിക്കൂര്‍ മുന്‍പ് മരണ സര്‍ട്ടിഫിക്കറ്റ് ഏതു വിമാനത്താവളത്തില്‍ ആണോ എത്തിക്കേണ്ടത് അവിടെ ഹാജരാക്കണം എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവ് നല്‍കി . പുതിയ ഉത്തരവ്... Read more »

ഡോക്ക്യുമെന്‍റ്റി ഫെസ്റ്റിവൽ റദ്ദാക്കി

പത്തനംതിട്ട ∙ പത്തനംതിട്ടക്കൂട്ടം ജൂലൈ 10ന് പത്തനംതിട്ട ടൗൺ ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന  ഡോക്ക്യുമെന്‍റ്റി  ഫെസ്റ്റിവൽ റദ്ദാക്കിയതായി സംഘാടകർ അറിയിച്ചു. ഫോൺ : 9745606197 Read more »

കുമ്പഴയില്‍ കടത്തിണ്ണയിൽ ഇരുന്നയാളിന്‍റെ ജനനേന്ദ്രിയം തെരുവ് നായ കടിച്ചു മുറിച്ചു

  പത്തനംതിട്ട കുമ്പഴയില്‍ കടത്തിണ്ണയിൽ ഇരിക്കുകയായിരുന്ന രണ്ടുപേരെ തെരുവ് നായക്കൂട്ടംകടിച്ചു . ഒരാളുടെ ജനനേന്ദ്രിയം നായ്ക്കൾ കടിച്ചുമുറിച്ചു. ചെ​ങ്ങ​റ സ്വ​ദേ​ശി വെ​ങ്കി​ടേ​ഷ് (61), കൂ​ട​ൽ നെ​ടു​മ​ണ്‍​കാ​വ് സ്വ​ദേ​ശി ഡേ​വി​ഡ് (50) എ​ന്നി​വര്‍ക്കാണ് പരിക്ക് . മത്സ്യ ചന്തയായ കുമ്പഴയില്‍ സുഹൃത്തുക്കളായ ഇരുവരും കടവരാന്തയിൽ സംസാരിച്ചിരിക്കുമ്പോള്‍... Read more »

അമിത വില ഈടാക്കിയ നൂറോളം കടകള്‍ക്ക് എതിരെ കേസ് എടുത്തു

  ജി.എസ്.ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് അമിതവില ഈടാക്കുന്നെന്ന പരാതിയെത്തുടര്‍ന്ന് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയില്‍ 95 വ്യാപാരികള്‍ക്കെതിരെ കേസെടുത്തു. അരി, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയില്‍ എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, പാക്കറ്റിലെ വില തിരുത്തുക, മായ്ക്കുക, അളവിലും തൂക്കത്തിലും കുറവ്... Read more »

കോഴിയിറച്ചിക്ക് 87 രൂപയില്‍ കൂടുതല്‍ എടുത്താല്‍ നടപടി

  കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ സ​ർ​ക്കാ​ർ ഇടപെടൽ. തി​ങ്ക​ളാ​ഴ്ച മു​ത​ൽ കിലോയ്ക്ക് 87 രൂ​പ നിരക്കിൽ മാത്രമേ കോ​ഴി ഇ​റ​ച്ചി വി​ൽ​പ​ന അ​നു​വ​ദി​ക്കൂ​വെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.ജി​എ​സ്ടി​യു​ടെ മ​റ​വി​ൽ കൊ​ള്ള​ലാ​ഭം ഇ​ടാ​ക്കി​യാ​ൽ ന​ട​പ​ടി എടുക്കും. സ​പ്ലൈ​കോ​യി​ൽ 52 ഇ​നം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ചെ​ന്നും... Read more »

ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ കേരള സര്‍ക്കാര്‍ നിരോധിച്ചു

  കേരളത്തില്‍ ആഫ്രിക്കന്‍ മുഷി കൃഷി നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് ജില്ലയില്‍ ആഫ്രിക്കന്‍ മുഷി കൃഷി കാരണം മത്സ്യ സമ്പത്തിനും പരിസ്ഥിതിക്കും കോട്ടം സംഭവിക്കുന്നതിനാല്‍ കൃഷി നിരോധിക്കണമെന്ന ഫിഷറീസ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തിലാണ് വിജ്ഞാപനം. ആഫ്രിക്കന്‍ മുഷി വളര്‍ത്തല്‍ മൂലം പാലക്കാട് ജില്ലയില്‍... Read more »

നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി.കൃഷ്ണദാസ് കേരളത്തിൽ കടക്കരുതെന്ന് സുപ്രീംകോടതി

  . ജിഷ്ണു പ്രണോയ് കേസിലും ഷഹീർ ഷൗക്കത്തലി എന്ന വിദ്യാർഥിയെ മർദ്ദിച്ച കേസുമായും ബന്ധപ്പെട്ടാണ് കോടതി ഉത്തരവ്. രണ്ടു കേസിലും പ്രതിയായ കൃഷ്ണദാസിന് നേരത്തെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി വിധി. കേസിൽ... Read more »

മലയോര സുന്ദരിയായ കോന്നി ഗള്‍ഫിലേക്ക് പറക്കുന്നു

  മലേഷ്യയുടെ പഴ വര്‍ഗ്ഗമായ റംബൂട്ടാൻ കൃഷി കോന്നിയില്‍ പച്ച പിടിച്ചു .റബ്ബര്‍ വെട്ടി മാറ്റി പലരും ഈ കൃഷിയിലേക്ക് എത്തി .നല്ല കായ ഫലം ഉള്ള ഒരു റംബൂട്ടാൻ മരത്തില്‍ നിന്നും വര്‍ഷം അന്‍പതിനായിരം രൂപാ ലഭിക്കുന്നു .കോന്നി യില്‍ വിളഞ്ഞ റംബൂട്ടാൻ... Read more »