Trending Now

ഭൂരഹിതര്‍ കല്ലേലിയില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും

ഭൂരഹിതരായ തോട്ടം തൊഴിലാളികള്‍ക്കും ഭൂമി നല്‍കണം : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് ഭൂമി വിതരണം ചെയ്യണം     കോന്നിവാര്‍ത്ത ഡോട്ട് കോം : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകള്‍ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതര്‍ സര്‍ക്കാര്‍ വകുപ്പുകളുടെ നീതി... Read more »

ഓണം വിപണിക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി

  ഓണം വിപണിയിലെ ഭക്ഷ്യ നിർമ്മാണത്തിനും വിൽപ്പനയ്ക്കും എഫ്എസ്എസ്എഐ ലൈസൻസ്/രജിസ്ട്രേഷൻ എടുക്കണം. ഓണത്തോടനുബന്ധിച്ചു റെഡി ടു ഈറ്റ് പായസം, സദ്യ, ബിരിയാണി എന്നിവയുടെ വിൽപനയ്ക്കുള്ള മാർഗനിർദേശങ്ങൾ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ കാര്യാലയം പ്രസിദ്ധീകരിച്ചു. പാക്കറ്റിൽ നിർമ്മാണ തിയതി, ഉപയോഗിക്കാവുന്ന പരമാവധി തിയതി, വില, തൂക്കം, സ്ഥാപനത്തിന്റെ... Read more »

പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു

ഡ്രൈവർക്കു പരിക്ക് റാന്നി: അത്തിക്കയത്ത് ചെമ്പനോലി പാറമടയിൽ നിന്ന് കല്ലുകയറ്റി വന്ന ടിപ്പർ ലോറി മടന്തമൺ തോട്ടുങ്കൽകോട്ടായി പടി വളവിൽ മറിഞ്ഞ് ഒരാൾ മരിച്ചു. ക്ലീനർ അമ്പലപ്പുഴകരൂര്‍ മായാസദനത്തില്‍ മഹേഷ് (33 )ആണ് മരിച്ചത്. ഡ്രൈവർ അമ്പലപ്പുഴ പുത്തന്‍ ചിറയില്‍ ഉണ്ണിയെ പരിക്കുകളോടെ ആശുപത്രിയില്‍... Read more »

രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം : കുട്ടികളില്‍ കോവിഡ് രോഗബാധ കൂടുതലായും കണ്ടുതുടങ്ങി

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ നാലു കുഞ്ഞ് കുട്ടികളും: ജില്ലയില്‍ കുട്ടികളില്‍ കോവിഡ് രോഗബാധ കൂടുതലായും കണ്ടുതുടങ്ങി       കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 21)സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു വയസില്‍ താഴെയുള്ള നാലു കുട്ടികളും... Read more »

കോഴിക്കോട് വിമാനത്താവളം :  അമേരിക്കന്‍ കെഎംസിസിയും ഹൈകോടതിയിലേക്ക്

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിനെതിരെ നേരത്തെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും ശക്തിപ്പെടുത്തിയതായി കെഎംസിസി, യു എസ് എ ആന്റ് കാനഡാ കമ്മിറ്റികള്‍ വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും ഇവര്‍ക്ക് വേണ്ടിയാണ് കേരള... Read more »

കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു : പത്തനംതിട്ട : 78

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെകോവിഡ് രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കേരളത്തില്‍ ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം... Read more »

സ്മാർട്ട് ഫോൺ വാങ്ങുന്നതിന് വായ്പ നല്‍കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : അരുവാപ്പുലം ഫാർമേഴ്സ് സർവീസ്സ് സഹകരണ ബാങ്കിന്‍റെ നാല് ശാഖകൾ വഴി അംഗങ്ങൾക്ക് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ഇരുപതിനായിരം രൂപ വരെ വായ്പ നൽകുന്നതിന് ബാങ്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ലാപ്ടോപ്... Read more »

സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്‌നോളജിയിൽ 60 ശതമാനം മാർക്കോടെ ബി. ടെക് & എം.ടെക് ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 25ന് വൈകുന്നേരം നാലിനകം... Read more »

വീടുതോറും പോയുള്ളതും വഴിയോരത്തെ മത്സ്യ കച്ചവടവും നിരോധിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയില്‍ വീടുതോറും പോയുള്ളതും, വഴിയോരത്തെ മത്സ്യ കച്ചവടം, പഴം, പച്ചക്കറി, മറ്റ് വില്‍പ്പനകളും പൂര്‍ണമായും നിരോധിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ പി.ബി. നൂഹ് ഉത്തരവായി. ഫിഷ്ലാന്റിംഗ് സെന്ററുകളും മത്സ്യ മാര്‍ക്കറ്റുകളും... Read more »

ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ മാത്രം

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഓണക്കാലത്ത് ജില്ലയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളുടേയും പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ നിജപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണവുമായി... Read more »
error: Content is protected !!