Trending Now

കേരളത്തിലും ഗോവയിലും ആളുകൾ ബീഫ് കഴിക്കുന്നത് തുടരും

ഇന്ത്യയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തുന്നവർ സ്വന്തം രാജ്യത്തുനിന്ന് ബീഫ് കഴിച്ചിട്ട് വന്നാൽ മതിയെന്ന് കേന്ദ്ര ടൂറിസംമന്ത്രി അൽഫോൻസ് കണ്ണന്താനം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂവനേശ്വറിൽ നടന്ന ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.... Read more »

കോടിയുടെ ആദായ നികുതി വെട്ടിച്ച ശ്രീവല്‍സം ഗ്രൂപ്പിന്‍റെ മാനേജരുടെ ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയിൽ

  ഹരിപ്പാട് : ശ്രീവല്‍സം ഗ്രൂപ്പിന്‍റെ അനധികൃത സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഗ്രൂപ്പ്‌ മാനേജര്‍ രാധാമണിയുടെ ഭര്‍ത്താവ് മരിച്ച നിലയില്‍.രാധാമണി ശ്രീവല്‍സം ഗ്രൂപ്പിന്‍റെ മാനേജരാണ്.സാമ്പത്തിക ഉറവിടം സംബന്ധിച്ച് നിരവധി വിവരങ്ങള്‍ അറിയാവുന്ന ആളാണ്‌ രാധാമണി എന്നാണു പോലീസ് സംശയിക്കുന്നത് .ഇവരുടെ ഭര്‍ത്താവ്... Read more »

കോന്നി കാട്ടാത്തി ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ തുടര്‍ വികസനം നിലച്ചു

കോന്നിയിലെ ടൂറിസം നാടിന്‍റെ വികസനത്തില്‍ എത്തിക്കുവാന്‍ ഉള്ള പദ്ധതികള്‍ക്ക് പച്ച കൊടി കാണിക്കേണ്ട അധികാരികള്‍ ചുമപ്പ് കൊടി ഉയര്‍ത്തി ടൂറിസം വികസനത്തില്‍ നിന്നും പിന്‍ വാങ്ങുന്നു.കോന്നി ഇക്കോ ടൂറിസം വികസനം സാധ്യമാക്കുന്ന പല വികസനവും ഉടന്‍ വേണ്ടെന്ന നിലപാടിലാണ് വികസന വകുപ്പുകള്‍ ..കോന്നി കാട്ടാത്തി... Read more »

പ്രഥമ മിത്രാസ് മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു

ന്യൂജേഴ്‌സി: നിറവര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത അസുലഭ പുരസ്കാര രാവില്‍ പ്രഥമ മിത്രാസ് 2017 മൂവി അവാര്‍ഡുകള്‍ സമ്മാനിച്ചു. ന്യൂജേഴ്‌സിയിലെ മോണ്ട്‌ക്ലെയര്‍ യൂണിവേഴ്‌സിറ്റി തിയേറ്ററില്‍ വെച്ച് ഓഗസ്റ്റ് 12നു നടന്ന മിത്രാസ് ഫെസ്റ്റിവലില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി മിത്രാസ് 2017 മൂവി അവാര്‍ഡ് ജേതാക്കള്‍... Read more »

‘ഇര്‍മ ചുഴലി’ഫ്ളോറിഡായില്‍ ശക്തമാകും

  ഫ്ളോറിഡ: ‘ഇര്‍മ ചുഴലി’ഫ്ളോറിഡായില്‍ ശക്തമാകും എന്ന മുന്നറിയിപ്പു ലഭിച്ചതിനെ തുടര്‍ന്ന് നിത്യോപയോഗ സാധനങ്ങളും, ഇന്ധനവും വില വര്‍ദ്ധിപ്പിച്ചു വില്പന നടത്തുന്ന വ്യാപാരികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഫ്ളോറിഡാ അറ്റോര്‍ണി ജനറലിന്റെ മുന്നറിയിപ്പ്.1500 പരാതികളാണ് വില ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ച് പ്രത്യേക ഹോട്ട് ലൈനിലൂടെ ലഭിച്ചിരിക്കുന്നതെന്ന് എജി... Read more »

അമേരിക്കയില്‍ 7000 ഇന്ത്യാക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

  വാഷിങ്ടണ്‍: നിയമ വിരുദ്ധമായി അമേരിക്കയിലേക്കു കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേര്‍ന്ന കുട്ടികള്‍ക്ക് ഇവിടെ നിയമനാനു സൃതം തുടരുന്നതിന് അനുമതി നല്‍കുന്ന ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ് (ഡ്രീം ആക്ട്) ഭരണ ഘടന വിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍ വാര്‍ത്ത... Read more »

ആറന്മുള ഉതൃട്ടാതി ജലോത്സവം നാളെ:കോന്നി വാര്‍ത്ത ഡോട്ട് കോമില്‍ തത്സമയം

ആറന്മുള ഉതൃട്ടാതി ജലോത്സവത്തോടനുബന്ധിച്ചുള്ള ജലമേള നാളെ ഉച്ചയ്ക്ക് 1.30ന് ആറന്മുള സത്രക്കടവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. പള്ളിയോട സേവാസംഘം പ്രസിഡന്റ് ഡോ.കെ.ജി ശശിധരന്‍ പിള്ള അധ്യക്ഷത... Read more »

പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ (പി.ഡി.എ) ഓണം

ഫിലാഡല്‍ഫിയ: പത്തനംതിട്ട ഡിസ്ട്രിക്ട് അസോസിയേഷന്‍ (പി.ഡി.എ) ഈവര്‍ഷത്തെ ഓണം ആഘോഷപൂര്‍വ്വമായി നടത്തി. ഓഗസ്റ്റ് 26-നു ശനിയാഴ്ച ബെന്‍സലേം സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെട്ട ഓണാഘോഷ പരിപാടിയില്‍ പത്തനംതിട്ട നിവാസികളെ കൂടാതെ ധാരാളം സുഹൃത്തുക്കളും പങ്കെടുത്തു. 10.30-നു ആരംഭിച്ച പൊതുസമ്മേളനത്തിന്റെ എം.സിയായി... Read more »

ഹാര്‍വി ദുരന്തം; ഒരു മാതാവിന്‍റെ സംഭാവന 1000 ഔണ്‍സ് മൂലപ്പാല്‍

ഹൂസ്റ്റണ്‍ : ഹാര്‍വി കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന് ഇരയായവര്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ നീളുമ്പോള്‍ മൊണ്ടാനയില്‍ നിന്നുള്ള ഡാനിയേലി പാമര്‍ എന്ന മൂന്ന് കുട്ടികളുടെ മാതാവ് സംഭാവനയായി നല്‍കിയത് 1000 ഔണ്‍സ് മുലപ്പാല്‍. ഹൂസ്റ്റണിലെ ഹാര്‍വി ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന പാമറിനു... Read more »

ഇംഗ്ലീഷ് ഭാഷാ പഠനത്തിന് പദ്ധതിയുമായി കോന്നി ജി.എല്‍.പി.എസ്

പത്തനംതിട്ട: ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി നോ യുവര്‍ ഇംഗ്ലീഷ് ബെറ്റര്‍ പദ്ധതി കോന്നി ഗവ.എല്‍.പി സ്‌കൂളില്‍ ആരംഭിച്ചു. കോന്നി മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് കോളേജിലെ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തോടെയാണ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്. കോളേജിലെ സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകരും... Read more »