Trending Now

ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

    ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനിൽ നിന്നും ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു.ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം സാധ്യമായത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്കറ്റിൽ എത്തി. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ... Read more »

സി പി ഐ യില്‍ നിന്നും ലോക്കല്‍ സെക്രട്ടറി രാജി വച്ചു:കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിക്ക്

  കോന്നി : സി.പി.ഐ ലോക്കല്‍ സെക്രട്ടറി ആര്‍ .ഗോവിന്ദ് പ്രാഥമികാംഗത്വവും ലോക്കല്‍ സെക്രട്ടറി സ്ഥാനവും രാജി വച്ചു. സി പി ഐ യുടെ ജില്ലാ-മണ്ഡലം നേതാക്കളുടെ ഭാഗത്ത്‌ നിന്നുള്ള നിരന്തര അവഗണനയില്‍ പ്രതിക്ഷേധിച്ച് രാജി വച്ചതായി ഗോവിന്ദ് അറിയിച്ചു . എ.ഐ.ടി.യു.സി ജില്ലാ... Read more »

ലോകം ചുറ്റാന്‍ ആറ് പെണ്‍കൊടികള്‍….ആശംസകള്‍

  പായ്ക്കപ്പലില്‍ ലോകം ചുറ്റിവരാനുള്ള ഇന്ത്യന്‍ നാവികസേനയുടെ ആദ്യവനിതാസംഘത്തിന്റെ യാത്രയ്ക്ക് തുടക്കമായി. നാവിക സാഗര്‍ പരിക്രമ എന്നു പേരിട്ടിരിക്കുന്ന യാത്രയില്‍ ആറ് വനിതകളാണ് പങ്കെടുക്കുന്നത്. ലെഫ്. കമാന്‍ഡര്‍ വര്‍തിക ജോഷിയാണ് ടീം കപ്പിത്താന്‍. ലെഫ്. കമാന്‍ഡര്‍മാരായ പ്രതിഭ ജംവാല്‍, പി സ്വാതി, ലെഫ്റ്റനന്റുമാരായ എസ്... Read more »

ഫാഷന്‍ ഷോയില്‍ യുഎഇക്ക് വേണ്ടി മത്സരിക്കാന്‍ മലയാളി ബാലിക

  കേരളത്തിലെ ടാലന്റ് ഫാഷന്‍ ഷോയില്‍ യുഎഇക്ക് വേണ്ടി മത്സരിക്കാന്‍ ദുബായിലെ മലയാളി ബാലിക. ഫാഷന്‍ റണ്‍വേ ഇന്റര്‍നാഷനല്‍ ലോകത്തെങ്ങുമുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന രണ്ടാമത് ജൂനിയര്‍ മോഡല്‍ ഇന്റര്‍നാഷനല്‍2017ന്റെ സെപ്തംബര്‍ 16ന് കൊച്ചിയില്‍ നടക്കുന്ന ഫൈനലിലാണ് കാഞ്ഞങ്ങാട് സ്വദേശി രതീഷന്‍വിജയലക്ഷ്മി രതീഷന്‍ ദമ്ബതികളുടെ... Read more »

ഗര്‍ഭസ്ഥ ശിശുവിനുവേണ്ടി കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് മരണത്തിനു കീഴടങ്ങി

  മിഷിഗന്‍: ഉദരത്തില്‍ വളരുന്ന കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കാന്‍സര്‍ ചികില്‍സ നിരസിച്ച മാതാവ് കാരി ഡെക് ലീന്‍ (37) മരണത്തിനു കീഴടങ്ങി. 24 ആഴ്ച വളര്‍ച്ചയെത്തിയ കുഞ്ഞിനെ സിസേറിയനിലൂടെ പുറത്തെടുത്ത് മൂന്നു ദിവസത്തിനുശേഷമാണ് കുടുംബാംഗങ്ങളെയും ഭര്‍ത്താവിനെയും കണ്ണീരിലാഴ്ത്തി കാരി ലോകത്തോട് വിടപറഞ്ഞത്. ഏഴുമാസമായി... Read more »

വെള്ളി മേഘങ്ങള്‍ കറുത്തപ്പോള്‍

  കവിത  ഡോ.ആനി പോള്‍ ……………………………………………………… അമേരിക്ക തന്നഭിമാനമാം അംബരചുംബികളാം ബിംബങ്ങള്‍ വെള്ളിമേഘങ്ങളെ നോക്കി ചിരിച്ചു നിന്നു അന്നൊരു സുപ്രഭാതത്തില്‍ അസൂയയുടെ അമ്പുകള്‍! വജ്രങ്ങള്‍ പോലെ തിളങ്ങുമാ സൗധങ്ങള്‍ നടുങ്ങി വിറച്ചു ലോകം നടുങ്ങി, ലോകര്‍ നടുങ്ങി സ്വപ്നങ്ങള്‍ തകര്‍ന്നു ജീവിതങ്ങള്‍ തകര്‍ന്നു എല്ലാം... Read more »

സെപ്റ്റംബര്‍ 11 വീണ്ടും :ഇക്കുറി ചുഴലിക്കാറ്റ് അമേരിക്കയുടെ ഉറക്കം കളഞ്ഞു

ലോക രാജാവ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന അമേരിക്കക്ക് സെപ്റ്റംബര്‍ പതിനൊന്ന് എന്നും കറുത്ത ദിനമാണ് .പതിനാറ് വര്‍ഷം മുന്‍പ് ഭീകരര്‍ അമേരിക്കയെ വിറപ്പിച്ചു എങ്കില്‍ ഇന്ന് മറ്റൊരു രൂപത്തില്‍ ഇര്‍മ എന്ന ചുഴലിക്കാറ്റാണ് അമേരിക്കയുടെ തീരവാസികള്‍ക്ക് പേടി നല്‍കിയത് .രാജ്യത്തെ ഏറ്റവും വലിയ പാലായനം... Read more »

കോടിയേരിക്ക് അകമ്പടിപോയ പോലീസുകാരൻ മരിച്ച സംഭവം; ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചു

തി​രു​വ​ല്ല:സി പി എം സംസ്ഥാന സെക്രട്ടറി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ അ​ക​മ്പ​ടി വാ​ഹ​ന​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പോ​ലീ​സു​കാ​ര​ന്‍റെ ഭാ​ര്യ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ക​ട​യ്ക്ക​ൽ സ്വ​ദേ​ശി പ​ല്ല​വി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.കോ​ടി​യേ​രി​ക്ക് അ​ക​മ്പ​ടി​പോ​യ പോ​ലീ​സ് ജീ​പ്പി​ന്‍റെ ഡ്രൈ​വ​ർ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി പി. ​പ്ര​വീ​ണാ​ണ് മ​രി​ച്ച​ത്.... Read more »

ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു

അമേരിക്കന്‍ തീരത്തെത്തിയ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയ്ക്കു പിന്നാലെ മിയാമിയിലും നാശനഷ്ടങ്ങള്‍ വിതയ്ക്കുന്നു.മണിക്കൂറില്‍ നൂറു കിലോമീറ്റെര്‍ സ്പീഡില്‍ ആണ് കാറ്റ് വീശുന്നത് .ഫ്ളോറിഡയില്‍ പൂര്‍ണ്ണമായും വൈദ്യുതി ഇല്ല .താഴ്ന്ന പ്രദേശം പൂര്‍ണ്ണമായും വെള്ളത്തിന്‌ അടിയിലാണ് .മലയാളികള്‍ സുരക്ഷിതര്‍ ആണെന്ന് വിവിധ മലയാളി സംഘടനകള്‍ അറിയിച്ചു .ഇന്ത്യന്‍... Read more »

കോന്നി മെഡിക്കല്‍ കോളേജ്‌ 2021 ല്‍ മാത്രം കെട്ടിട നിര്‍മ്മാണം ചുമച്ചും കുരച്ചും ഇഴഞ്ഞും നീങ്ങുന്നു

  നിർദിഷ്‌ട കോന്നി ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിട നിർമാണത്തിനു ഒച്ചിഴയും വേഗത പോലും ഇല്ല . 3.25 ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്‍റെ നിർമാണ ജോലികളില്‍ മെല്ലെ പോക്ക് സ്വീകരിക്കുന്നത് ആരാണ് എന്ന് അന്വേഷണ വിധേയമാക്കണം .കോന്നി എംഎൽഎ അടൂർ പ്രകാശിനോട്... Read more »