Trending Now

ഗുരു നിത്യ ചൈതന്യ യതിക്ക് കോന്നിയില്‍ സാംസ്കാരിക നിലയം വേണം

ഗുരു നിത്യ ചൈതന്യ യതിയെ കോന്നി നാട് മറക്കുന്നു .കോന്നി വകയാറില്‍ ജനിച്ച് ലോകം ആദരിക്കുന്ന ഗുരു നിത്യ ചൈതന്യ യതിയുടെ പേരില്‍ ഒരു സാംസ്കാരിക നിലയം പോലും അനുവദിക്കാന്‍ സാംസ്കാരിക വകുപ്പിന് കഴിഞ്ഞില്ല .ലക്ഷ കണക്കിന് ശിക്ഷ്യഗണം ഉണ്ടെങ്കിലും ഈ ആവശ്യം ഉന്നയിക്കാന്‍... Read more »

മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു

മ​ലേ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ക്വ​ലാ​ലം​പു​രി​ൽ മ​ത​പാ​ഠ​ശാ​ല​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ അ​ധ്യാ​പ​ക​നും 25 വി​ദ്യാ​ർ​ഥി​ക​ളു​ൾ​പ്പെ​ടെ 26 പേ​ർ മ​രി​ച്ചു. ജ​ലാ​ൻ ദ​തു​ക് കെ​രാ​മാ​തി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. പ​തി​മൂ​ന്ന് വ​യ​സി​നും 17 വ​യ​സി​നും ഇ​ട​യി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ അ​ഞ്ചു പേ​രെ ര​ക്ഷ​പെ​ടു​ത്തി. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്.... Read more »

റോഡിലെ രോക്ഷ പ്രകടനം രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് പുനലൂര്‍ -മൂവാറ്റുപുഴ റോഡിനോടു ഉള്ള അനാസ്ഥ യില്‍ പ്രതിക്ഷേധിച്ച് സമരം

പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നവീകരണം നീണ്ടു പോകുന്നതില്‍ പ്രതിക്ഷേധിച്ച് കൊല്ലം ,പത്തനംതിട്ട ,കോട്ടയം കോണ്‍ഗ്രസ് കമ്മറ്റി കളുടെ സംയുക്ത ആഭിമുഖ്യത്തില്‍ സമരപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു സംസ്ഥാന സര്‍ക്കാര്‍ പൊതു മരാമത് വകുപ്പ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയോട് റോഡില്‍ കാട്ടുന്ന അനാസ്ഥയില്‍ രോക്ഷം... Read more »

കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളു​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി​ പത്തനംതിട്ട ജില്ലയിലും സാധ്യത

  ഇന്ന് പെയ്ത കനത്ത മഴയില്‍ പത്തനംതിട്ട ,കോട്ടയം ,ഇടുക്കി ജില്ലകളില്‍ വ്യാപക കൃഷി നാശം ഉണ്ടായി . കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ഇടുക്കി ജില്ലയുടെ മലയോരങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട് മൂ​പ്പ​ൻ മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി . മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ... Read more »

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ഭീ​ക​ര​രു​ടെ ത​ട​വി​ൽ​നിന്നും ഒമാന്‍റെ സജീവമായ ഇടപെടലിലൂടെ  ര​ക്ഷ​പ്പെ​ട്ട മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ത്തി​ക്കാ​നി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.   വൈ​കി​ട്ട് ആ​റി​നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​ സ​ലേ​ഷ്യ​ൻ സ​ഭാ പ്ര​തി​നി​ധി​ക​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു . സ​ലേ​ഷ്യ​ൻ ന്യൂ​സ് ഏ​ജ​ൻ​സി പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. Read more »

നൂറു കോടി ചിലവില്‍ ‘നടഹബ്ബ’: ദസറായ്ക്ക് മൈസൂര്‍ ഒരുങ്ങി

  മൈസൂർ: പത്ത് ദിവസം നീണ്ടുനിൽക്കുന്ന മൈസൂർ ദസറ ആഘോഷത്തിന് ഈ മാസം 21 ന് തുടക്കമാകും. കർണ്ണാടക സംസ്ഥാന ഉത്സവമാണ് ‘നടഹബ്ബ’ എന്ന പേരിൽ അറിയപ്പെടുന്ന മൈസൂർ ദസറ. മൈസൂർ രാജകുടുംബത്തിന്റെ നേതൃത്വത്തിൽ കർണ്ണാടക സർക്കാരാണ് ദസറ നടത്തുന്നത്. സെപ്തംബർ 21 ന്... Read more »

നോർക്കയുടെ  കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്ക് മുന്‍ഗണന

നോർക്കയ്ക്കു കീഴിൽ രൂപീകരിക്കുന്ന ലോക കേര‌ള സഭയിൽ കർണാടകയ്ക്കു 13 പ്രതിനിധികള്‍ ഉണ്ടാകും എന്ന് ബാംഗ്ലൂര്‍ മലയാളി സംഘടനകള്‍ പ്രതീക്ഷിക്കുന്നു . രാജ്യത്തിനകത്ത് കർണാടകയിലെ ബാംഗ്ലൂര്‍ നി‌ന്നാകും ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടാകുക. മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള മലയാളി ജനസംഖ്യയുടെ അ‌ടിസ്ഥാനത്തിലാണു ലോക കേരള സഭയിലെ... Read more »

ഫൊക്കാന ദേശീയ കണ്‍വന്‍ഷന്‍: പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

ന്യൂജേഴ്‌സി: 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയയിലെ വാലിഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ന്റെ മുന്നൊരുക്കങ്ങള്‍ക്കു വേണ്ടി ന്യൂജേഴ്‌സിയില്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചതായി കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ അറിയിച്ചു . 2018 ലെ കണ്‍വന്‍ഷന്‍ സുഗമമായി നടത്തുന്നതിനും... Read more »

അവയവദാനം പുണ്യം: ഫോമാ വിമന്‍സ് ഫോറം സെമിനാര്‍ ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്കില്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ് ന്യൂയോര്‍ക്ക്: ഓര്‍ഗന്‍ ഡൊണേഷന്‍, ട്രാന്‍സ്പ്ലാന്റേഷന്‍ എന്നീ വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുവാനായി ഫോമാ വിമന്‍സ് ഫോറം ഒരു സെമിനാര്‍ സംഘടിപ്പിക്കുന്നു. ഓറഞ്ച്ബര്‍ഗിലെ സിതാര്‍ പാലസ് ഇന്‍ഡ്യന്‍ റസ്റ്റോറന്റില്‍ വച്ച് ഒക്ടോബര്‍ ഒന്ന് ഞായറാഴ്ച 2.30 മുതല്‍ 6.30 വരെ നടത്തുന്ന ഈ... Read more »

വീടിനുള്ളിലെ പൂപ്പല്‍ ബാധ അപകടകാരി

ഹാര്‍വി ചുഴലി മോള്‍ഡ് അപകടകാരിയെന്ന് ഡോ. മാണി സക്കറിയ ……………….പി.പി. ചെറിയാന്‍ മക്കാലന്‍: ഹാര്‍വി ചുഴലിയെ തുടര്‍ന്നുണ്ടായ വെള്ളപൊക്കം വീടുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ മോള്‍ഡ് രൂപപ്പെടുവാന്‍ സാധ്യത കൂടുതലാണെന്ും, മരണം വരെ സംഭവിക്കാവുന്ന അപകടകാരിയായ മോള്‍ഡിനെ കുറിച്ച് ജനങ്ങള്‍ ബോധവാന്മാരായിരിക്കണമെന്ന് ഈ വിഷയത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക്... Read more »