Trending Now

കോന്നി കൾച്ചറൽഫോറം ഓണപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു

കോന്നി വാര്‍ത്ത ഡോട്ട് കോം :ഓണാഘോഷത്തിന്‍റെ ഭാഗമായി കോന്നി കൾച്ചറൽ ഫോറം പൂർണ്ണമായും ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഓണപ്പാട്ട്മത്സരം സംഘടിപ്പിക്കുന്നു . പ്രായഭേദമില്ലാതെ ആൺ -പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും  പങ്കെടുക്കാം .മെഗാ ഓൺലൈൻ ഫൈനലിൽ വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസും പ്രശംസാപത്രവും നല്‍കും . പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ... Read more »

ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം

സപ്ലൈകോ ഓണക്കിറ്റിനായി ഇ-ടെണ്ടറിലൂടെ ല ഭ്യമാക്കിയ ശർക്കരയിൽ ഗുണ നിലവാരമില്ലാത്ത ശർക്കര : ഗുണ നിലവാരമില്ലാത്ത ശർക്കര ലോഡുകൾ തിരിച്ചയക്കാൻ തീരുമാനം:ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം ,റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളിൽ വിതരണക്കാർ നൽകിയ 3620 ക്വിന്റൽ ശർക്കര തിരിച്ചയക്കാനാണ്... Read more »

നാടിന് ഉത്സവമായി “ഗംഗാ കുടിവെള്ള പദ്ധതി ” സമർപ്പിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗ്രാമ പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെയാണ് പദ്ധതി പൂർത്തീകരിക്കുന്നത്. 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്. മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത്... Read more »

ഉത്ര വധക്കേസിൽ സൂരജിന്‍റെ അമ്മയും സഹോദരിയും അറസ്റ്റിൽ

  അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച്‌ അറസ്റ്റ് ചെയ്തു. അടൂരിലെ വീട്ടിൽ നിന്നാണ് അമ്മ രേണുകയെയും സഹോദരി സൂര്യയെയും അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട... Read more »

കോന്നി മെഡിക്കല്‍ കോളജിലെ ശുദ്ധജല വിതരണ പദ്ധതി നിര്‍മാണം ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാകും

നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ സ്ഥലവും അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ സന്ദര്‍ശിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കല്‍ കോളജ് ശുദ്ധജല പദ്ധതിയുടെ പമ്പിംഗ് മെയിന്‍ പൈപ്പ് ട്രയല്‍ റണ്‍ നടത്തുന്നതിനിടയില്‍ പൊട്ടിയതിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ വീടും, പൈപ്പ് പൊട്ടിയ... Read more »

കോന്നി മെഡിക്കല്‍ കോളജ്: പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25ന് തീരുമാനിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ.മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് 25 ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ തീരുമാനമാകുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. മെഡിക്കല്‍ കോളജ് നിര്‍മാണപുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗശേഷമാണ് എംഎല്‍എ ഇക്കാര്യം... Read more »

കോന്നി മെഡിക്കൽ കോളേജിലേക്ക് വെള്ളമെത്തിക്കാൻ സ്ഥാപിച്ച പൈപ്പിന്   നിലവാരമില്ല : ബിജെപി

      കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മെഡിക്കൽ കോളേജിവെള്ളമെത്തിക്കാൻ കോടികൾ മുടക്കി സ്ഥാപിച്ച പൈപ്പ് ലൈനുകൾ നിലവാരമില്ലാത്തതാണെന്നും മറ്റൊരു അഴിമതി കൂടി ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ് ഇരുമുന്നണികൾക്കും ഇതിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ലെന്നും ഈ അഴിമതിയിൽ അന്വേഷണം... Read more »

കോവിഡ് 19: റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍

  കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയായ റേഷന്‍ കടകള്‍, സപ്ലൈകോ മുതലായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സുഗമമായി നടത്തുന്നതിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. റേഷന്‍ കടകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ : റേഷന്‍ കടകള്‍, സപ്ലൈകോ എന്നിവിടങ്ങളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍,... Read more »

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു: പത്തനംതിട്ട : 93

പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള... Read more »

പോപ്പുലര്‍ ബാങ്കിന് എതിരെ കൂടുതല്‍ നിക്ഷേപകര്‍ പരാതികള്‍ നല്‍കി

പോലീസ് അന്വേഷണത്തില്‍ മെല്ലെപോക്ക് കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി വകയാര്‍ ആസ്ഥാനമായതും കേരളത്തിലും പുറത്തും നൂറുകണക്കിനു ശാഖയും ഉപ ശാഖയുമായുള്ള പോപ്പുലര്‍ ഗ്രൂപ്പിന് എതിരെ കോടികണക്കിന് രൂപയുടെ തട്ടിപ്പ് ആരോപിച്ചു കൊണ്ട് കൂടുതല്‍ നിക്ഷേപകര്‍ രംഗത്ത് എത്തി . സര്‍ക്കാര്‍ ജോലിയില്‍... Read more »
error: Content is protected !!