Trending Now

കേരളത്തിലെ കാലാവസ്ഥ മുന്നറിയിപ്പ് (02/12/2024 )

 

പുറപ്പെടുവിച്ച സമയവും തീയതിയും 07.00 AM; 02/12/2024

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ ശക്തമായ കാറ്റിനും; പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Thunderstorms with light to moderate rainfall and gusty wind speed less than 40 kmph is likely to occur at one or two places in the Alappuzha, Kottayam, Ernakulam, Thrissur districts; Light rainfall is likely to occur at one or two places in the Pathanamthitta, Idukki, Palakkad, Malappuram, & Kozhikode districts of Kerala.

error: Content is protected !!