Trending Now

11 താത്കാലിക അധ്യാപകരുടെ ഒഴിവ് ( 24/06/2024 )

konnivartha.com: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് സിവിൽ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, എഡ്യൂക്കേഷൻ എന്നീ വകുപ്പുകളിലേക്കും സെൻ്റർ ഫോർ ഇന്നവേഷൻ, എൻ്റർപ്രണർഷിപ്പ്, ഇൻകുബേഷനിലേക്കുമായി 11 താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് നിയമനം നടത്താനായി ജൂൺ 28 വെള്ളിയാഴ്ച വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കും.

 

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് സ്വന്തം ചെലവിൽ വാക്ക്-ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. വിശദാംശങ്ങൾക്ക്, https://nitc.ac.in അല്ലെങ്കിൽ https://nitc.ac.in/recruitments/contract-adhoc-recruitment സന്ദർശിക്കുക.

അതോടൊപ്പം തന്നെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ്, അഡ്‌ജങ്ട് ഫാക്കൽറ്റി തസ്തികകളിലേക്കും കോഴിക്കോട് എൻ ഐ ടി അപേക്ഷ ക്ഷണിച്ചു.

പ്രശസ്ത വ്യവസായസ്ഥാപനങ്ങൾ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ദേശീയ അന്തർദേശീയ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ എന്നിവയിൽ നിന്നുള്ള വിദഗ്ധർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty സന്ദർശിക്കുക.

NIT Calicut invites application for ad-hoc faculty, Professor of Practice, Visiting and Adjunct faculty positions

National Institute of Technology Calicut will organise a walk-in interview on June 28, Friday, for the appointment of 11 Ad-hoc Faculty in the departments of Civil Engineering, Electrical Engineering and Education and Centre for Innovation, Entrepreneurship and Incubation. Candidates with the specified qualifications can attend the walk-in interview at their own expense. For details,visit https://nitc.ac.in or https://nitc.ac.in/recruitments/contract-adhoc-recruitment.
The institute has also invited applications for Professor of Practice, Visiting and Adjunct Faculty positions. Experts from reputed Industries, R&D Institutions, and National and International Institutions and Universities are eligible to apply. Visit https://nitc.ac.in/recruitments/faculty-recruitments-adjunct-pop-visiting-faculty for more details.
error: Content is protected !!