Trending Now

ഒഡിഷ ട്രെയിൻ ദുരന്തം: 207 ഓളം പേര്‍ മരിച്ചു: 900 പേര്‍ക്ക് പരിക്ക്‌

 

konnivartha.com: ഒഡീഷയിലെ ബാലസോർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപം ട്രെയിനുകൾ കൂട്ടിയിടിച്ച് പാളംതെറ്റി 207ഓളം പേര്‍ മരിച്ചു. 900 പേര്‍ക്ക് പരിക്കേറ്റതായും റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഷാലിമാറിൽനിന്ന് ചെന്നൈയിലേക്ക് പോയ കോറമമാണ്ടൽ എക്സ്പ്രസും ഹൌറ-ബെംഗളുരു എക്സ്പ്രസും ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്.

അപകടത്തെ തുടർന്ന് കോറമാണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളംതെറ്റി. ഇതിൽ നാല് ബോഗികൾ പൂർണമായി മറിഞ്ഞ നിലയിലാണ്.ചില ബോഗികൾ ഗുഡ്സ് ട്രെയിനിലേക്ക് ഇടിച്ചുകയറിയ നിലയിലാണ്.പരിക്കേറ്റവരില്‍ നാല് മലയാളികളുണ്ട്. തൃശൂര്‍ സ്വദേശികളായ ഇവരുടെ പരിക്ക് ഗുരുതരമല്ല.അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരണ്‍, വൈശാഖ്, ലിജീഷ് എന്നിവര്‍ക്കാണ് നിസ്സാര പരിക്കേറ്റത്

 

ഒഡിഷ ട്രെയിൻ ദുരന്തം: 18 ട്രെയിനുകൾ റദ്ദാക്കി, നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടു

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തെ തുടർന്ന് 18 ട്രെയിനുകൾ പൂർണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കി. ഏഴ് ട്രെയിനുകൾ വഴിതിരിച്ച് വിടുകയും ചെയ്തു

റദ്ദാക്കിയ ട്രെയിനുകൾ

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12074 ഭുവനേശ്വർ-ഹൗറ ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12073 ഹൗറ-ഭുവനേശ്വര് ജൻ ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12278 പുരി-ഹൗറ ശതാബ്ദി എക്സ്പ്രസ്.
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12277 ഹൗറ-പുരി ശതാബ്ദി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12822 പുരി-ഷാലിമർ ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12821 ഷാലിമാർ-പുരി ധൗലി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12892 പുരി-ബാംഗിരിപോസി
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12891 ബംഗിരിപോസി-പുരി എക്സ്പ്രസ്
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 02838 പുരി-സന്ത്രഗാച്ചി സ്പെഷ്യൽ
03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയരുന്ന 12842 ചെന്നൈ-ഷാലിമാർ കോറോമണ്ടൽ എക്സ്പ്രസ്

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങൾ
03.06.2023-ന് പുരിയിൽ നിന്നുള്ള പുരി-ആനന്ദ് വിഹാർ (ന്യൂ ഡൽഹി) നന്ദൻകനൻ എക്സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
03.06.2023-ന് ജലേശ്വരിൽ നിന്നുള്ള 08415 ജലേശ്വര്-പുരി സ്‌പെഷ്യൽ ജലേശ്വറിന് പകരം ഭദ്രകിൽ നിന്ന് യാത്ര ആരംഭിക്കും

 

In an unfortunate incident, Train no 12841  Coromandal Express (Howrah- Chennai) got derailed this evening near Bahanaga bazaar station. Train no 12864 SMVB-HWH Superfast Exp (Sir M. Visvesvaraya Terminal- Howrah) also got derailed at Bahanaga bazaar station. Bahanaga Bazar railway station is a railway station on Kharagpur–Puri line, part of the Howrah–Chennai main line under Kharagpur railway division of South Eastern Railway zone in Balasore district in Odisha. Immediately Accident Relief train, Self Propelled Accident Relief Medical Vans (SPARME), Accident Relief Trains (ART) were ordered from Kharagpur, Balasore & Santragachi.

Railway authorities have immediately rushed to the spot to coordinate rescue and relief operations. Entire focus of Railways is to rescue the passengers and minimize causalities. Rescue operations are being carried out at war footing scale. NDRF team, Medical team, Ambulances are at the accident site.

As of now, 02 numbers of casualties reported due to the tragic accident and several injured persons were hospitalized in the nearby hospital. Minorly injured passengers are being shifted to the Balasore, Khantapara, Soro and Gopalpur Health units on priority.

Railway Helpline numbers have been issued for the information of stranded passengers. The Helpline numbers are as follows:

Howrah Help line Number : 033-26382217

Kharagpur Help line Number: 8972073925 & 9332392339

Balasore Help line Number: 8249591559 & 7978418322

Shalimar Help line Number: 9903370746

Santragachi Jn Help line Number : 8109289460, 8340649469