Trending Now

ഏകദിന ടാപ്പിംഗ് പരിശീലനം

 

അരുവാപ്പുലം റബര്‍ ഉത്പാദക സംഘ ത്തിന്‍റെ ആഭിമുഖ്യത്തില്‍ അരുവാപ്പുലം സൊസൈറ്റി പടിയില്‍ വെച്ച് ഏകദിന ടാപ്പിംഗ് പരിശീലനം നല്‍കുന്നു .ജനുവരി മൂന്നാം തീയതി രാവിലെ പത്തു മണിയ്ക്ക് പരിശീലനം തുടങ്ങും .ടാപ്പിംഗ് തൊഴിലാളികള്‍ ,തോട്ടം ഉടമകള്‍ എന്നിവര്‍ എത്തിച്ചേരണം എന്ന് റബര്‍ ബോര്‍ഡ്‌ ഫീല്‍ഡ് ഓഫീസര്‍ സി എന്‍ ദിലീപ് ,പ്രസിഡണ്ട്‌ വി എം ചെറിയാന്‍ എന്നിവര്‍ അറിയിച്ചു .

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

error: Content is protected !!