Trending Now

സെൻസർ ബോർഡ് റീജിയണൽ ഓഫീസർ ആയി അജയ് ജോയ് അധിക ചുമതല ഏറ്റെടുത്തു

തിരുവനന്തപുരത്തെ സെൻട്രൽ ബോർഡ്‌ ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) റീജിയണൽ ഓഫീസറായി ശ്രീ അജയ് ജോയ് അധിക ചുമതല ഏറ്റെടുത്തു. 2013 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസിൽ ഡെപ്യൂട്ടി ഡയറക്ടറായ അദ്ദേഹം 2020 മുതൽ ദൂരദർശൻ കേരളയുടെ ന്യൂസ് വിംഗിന്റെ തലവനായി പ്രവർത്തിക്കുന്നു.

Ajay Joy assumed the additional charge as Regional Officer, Central Board of Film Certification (CBFC), Thiruvananthapuram on 28th November 2022.  A Deputy Director in the Indian Information Service batch 2013, he has been officiating as the Head of the News Wing of Doordarshan Kerala since 2020.

error: Content is protected !!